സം​സ്ഥാ​ന​ത്ത് ര​ണ്ട് ദി​വ​സം കൂ​ടി കനത്ത മഴ ;11 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ര്‍​ദം മൂലം സം​സ്ഥാ​ന​ത്ത് കനത്ത മ​ഴ .

ര​ണ്ട് ദി​വ​സം കൂ​ടി സംസ്ഥാനത്ത് വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യക്‌തമാക്കി .തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ഒ​ഴി​കെ​യു​ള്ള മറ്റ് ജി​ല്ല​ക​ളി​ല്‍ എല്ലാം യെ​ല്ലോ അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചു .

prp

Leave a Reply

*