പേരിന്‍റെ ആദ്യാക്ഷരത്തിലൂടെ നിങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യ സ്വഭാവം പറയാം!

ഏതൊരു വ്യക്തിയുടെയും പേരിന് ഒരു അര്‍ത്ഥം ഉണ്ടായിരിക്കും എന്നാണു പറയുന്നത്. എന്നാല്‍ ആ പേരിന്‍റെ ആദ്യാക്ഷരത്തിലുണ്ട് അയാളുടെ സ്വഭാവ സവിശേഷതകള്‍! മക്കള്‍ക്ക് പേരിടുന്ന സമയത്ത് നല്ലൊരു പേര് കണ്ടു പിടിക്കുക അല്ലാതെ ഭൂരിഭാഗം ആളുകളും മറ്റൊന്നും ചിന്തിക്കാറില്ല. എന്നാല്‍ ചില ആളുകള്‍ എല്ലാം ശ്രദ്ധിച്ച്‌ മാത്രമേ പേരിടാറും ഉള്ളൂ. പേരിന്റെ ആദ്യ അക്ഷരം ആ വ്യക്തിയുടെ സ്വഭാവത്തെ കാണിക്കുന്നത് എങ്ങനെയെന്ന് നോക്കാം. A – ഏത് സാഹചര്യത്തെയും അതിജീവിക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ടാകും.ജോലിയില്‍ ആയാലും പഠിത്തത്തിലായാലും പൂര്‍ത്തിയാക്കുന്നത് വരെ […]

സൗന്ദര്യ സംരക്ഷണത്തിന് ബേക്കിംഗ് സോഡ

സൗന്ദര്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ മിതമായ വിലക്ക്  ഉപയോഗിക്കാവുന്ന ഒന്നാണ് ബേക്കിംഗ് സോഡ.  ഇന്ന് സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവയെല്ലാം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതാണ്. രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍  ഉപയോഗിച്ചുണ്ടാക്കുന്ന പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിലൂടെ പരിഹരിക്കപ്പെടുന്നു. മുഖത്തിനും ചര്‍മ്മത്തിനും മുടിക്കും എല്ലാം ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല ആരോഗ്യത്തിനും വീട് വൃത്തിയാക്കാനും ബേക്കിംഗ് സോഡ ഉപയോഗിക്കാം. ശരീരസംരക്ഷണത്തില്‍ പാദസംരക്ഷണത്തിന്‍റെ പ്രാധാന്യം […]

പൈനാപ്പിള്‍; ഗുണങ്ങളറിഞ്ഞു കഴിക്കാം…

പൈനാപ്പിള്‍ മധുരമുള്ള ഒരു ഫലമാണ് . ചര്‍മ്മത്തിന്‍റെയും മുടിയുടെയും സൗന്ദര്യത്തിനും ആരോഗ്യത്തിനും പൈനാപ്പിള്‍ വളരെ നല്ലതാണ്. പൈനാപ്പിളില്‍ നിരവധി ഗുണങ്ങള്‍  അടങ്ങിയിരിക്കുന്നു. പൈനാപ്പിള്‍ കഴിക്കുന്നത് വഴി ശരീരത്തിനാവിശ്യമായ ആന്‍റി ഓക്സിഡന്‍റെുകള്‍ ലഭിക്കുന്നു. 1.  ദിവസവും പൈനാപ്പിള്‍ കഴിക്കുന്നത് ക്യാന്‍സര്‍, ഹൃദ്രോഗം, വാതം എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കും. 2. ദിവസവും ഒരു ഗ്ലാസ് പൈനാപ്പിള്‍ ജൂസ് കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. 3.  പൈനാപ്പിള്‍ ജ്യൂസ്    ആഴ്ചയില്‍ മൂന്ന് തവണ   കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.   4.  ദഹന പ്രക്രീയ […]

മറക്കരുത്! പാദങ്ങള്‍ക്കുമുണ്ട് സൗന്ദര്യം

നമ്മള്‍ പാദങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുന്നുണ്ടോ? ഭക്ഷണക്രമം, ഉറക്കം, ചര്‍മ്മം, തലമുടി അങ്ങനെ എല്ലാത്തിനും നാം വേണ്ടതിലധികം ശ്രദ്ധകൊടുക്കാറുണ്ട്. എന്നാല്‍, എന്തുകൊണ്ടാണ് മിക്കപ്പോഴും പാദങ്ങളെ അവഗണിക്കുന്നത്? ശരീര സൗന്ദര്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് പാദ സംരക്ഷണം തന്നെയാണ്. എങ്ങനെയൊക്കെ നമ്മുടെ പാദങ്ങള്‍ ഭംഗിയും ആരോഗ്യമുള്ളതുമാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. കഴുകുക, ഉണക്കുക, മോയിസ്ചറൈസ് ചെയ്യുക  ഓഫീസിലെ ജോലിഭാരം കൂടിയ ഒരു ദിവസത്തിനു ശേഷം നിങ്ങള്‍ എന്തു ചെയ്യും? വീട്ടിലെത്തി സൗകര്യപ്രദമായ വസ്ത്രം ധരിച്ച്‌ വല്ലതും കഴിച്ച്‌ കിടക്കയിലേക്ക് […]

ചെറുപ്പക്കാരിലെ കഷണ്ടി; കാരണങ്ങളും പരിഹാരങ്ങളും തിരിച്ചറിയാം..

കഷണ്ടി ഇന്നത്തെ കാലത്ത് പ്രായമാവുന്നവരേക്കാള്‍ കൂടുതല്‍ ചെറുപ്പക്കാരെയാണ് ബാധിക്കുന്നത്. ഇത് നേരത്തെ എത്തിയാല്‍ ഉള്ള മാനസിക പ്രശ്നങ്ങള്‍ ചില്ലറയല്ല. ചിലപ്പോള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നിരാശരാകേണ്ടി വരാറുണ്ട്. എന്നാല്‍ അല്‍പസമയം കഷണ്ടിക്കായി നീക്കി വെച്ചാല്‍ ഈ പ്രശ്നത്തെ നമുക്ക് വളരെയെളുപ്പത്തില്‍ തന്നെ പരിഹരിക്കാം. കഷണ്ടിയുടെ തുടക്കത്തില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് കഷണ്ടിയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇന്നത്തെ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് തന്നെയാണ് പലപ്പോഴും കഷണ്ടി ഉണ്ടാവുന്നതിന്‍റെ പ്രധാന കാരണം. മുടി കൊഴിച്ചിലിന് […]

ഇരുന്നു ജോലി ചെയ്ത് മടുത്തോ? ലഘുവ്യായാമങ്ങള്‍ ആവാം…

മണിക്കൂറുകളോളം ഇരുന്നു ജോലി ചെയ്യുക എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ജോലിക്കിടയില്‍ ലഘു വ്യായാമങ്ങള്‍ ചെയ്ത് ദിനങ്ങള്‍ നമുക്ക് ആസ്വാദ്യകരമാക്കാം. ഇരിക്കുന്നത് മനുഷ്യനെ സംബന്ധിച്ച്‌ ഒരു സ്വഭാവികമായ ശാരീരിക നിലയല്ല. മണിക്കൂറുകളോളം ഇരിക്കുന്നത് പല പേശികളും മുറുക്കമുള്ളതാക്കുകയും സ്ഥിരമായ സങ്കോചത്തിന് അല്ലെങ്കില്‍ വികാസത്തിന് ഇത് കാരണമാവുകയും ചെയ്യുന്നു. ക്ഷീണവും പിരിമുറുക്കവും കുറയ്ക്കുന്നതിന് കസേരയില്‍ നിന്ന് എഴുന്നേറ്റ് ശരീരത്തിന്‍റെ താഴ്ഭാഗത്തെ പേശികള്‍ക്കായുള്ള വ്യായാമം ചെയ്യുക. ജോലി ചെയ്യുമ്പോള്‍ നിവര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ കസേരയും ഡെസ്കും സ്ക്രീനും […]

ഇയര്‍ ഫോണ്‍ ഉപയോഗം കരുതലോടെ…

ഫോണ്‍ സംസാരിക്കാനാണെങ്കിലും പാട്ടു കേള്‍ക്കാന്‍ ആണെങ്കിലും എന്തിന് വീഡിയോ കാണാന്‍ പോലും ഇയര്‍ ഫോണ്‍ ഇല്ലാതെ നടക്കില്ല എന്ന അവസ്ഥയാണ്. അതുകൊണ്ടു തന്നെ എല്ലാവരുടെ കയ്യിലും എപ്പോഴും ഒരു ഇയര്‍ഫോണുമുണ്ടാകും. സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് പാട്ടു കേള്‍ക്കുമ്പോള്‍   ഇയര്‍ഫോണ്‍ മാറി മാറി ഉപയോഗിക്കുന്നത് നമ്മുടെ ഒരു ശീലവുമാണ്. എന്നാല്‍ ഇതില്‍ വലിയൊരു അപകടം ഒളിഞ്ഞു കിടപ്പുണ്ട്. നിങ്ങളുടെ ചെവിയുടെ ആരോഗ്യത്തേയാണ് ഈ ശീലം പ്രതികൂലമായി ബാധിക്കുന്നത്. ഓരോരുത്തരുടെയും ചെവിയിലെ മാലിന്യങ്ങളില്‍ മാരകമായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഒരാള്‍ ഉപയോഗിച്ച ഇയര്‍ ഫോണ്‍ […]

പ്രായത്തെ ചെറുക്കാനും ചെമ്പരത്തി ചായ…!

ചെമ്പരത്തി  ചായ കുടിച്ചിട്ടുണ്ടോ? ചുവന്നതോ ഇളം ചുവപ്പു നിറമുള്ളതോ ആയ ചെമ്പരത്തിപ്പൂവിന്‍റെ  ഇതളുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന  ഈ ചായ നല്ലൊരു ഔഷധമാണ്. ചെമ്പരത്തിച്ചായ ഉണ്ടാക്കാനും എളുപ്പമാണ്. ആറോ ഏഴോ പൂവിന്‍റെ  ഇതളുകള്‍ മാത്രമെടുത്ത് 100 മില്ലി വെള്ളത്തില്‍ തിളപ്പിക്കുക. നല്ല ചുവന്ന ദ്രാവകം കിട്ടും. ഇത് അരിച്ചെടുത്ത് ഉപയോഗിക്കാം. തുല്യയളവ് പാലും കൂടി ചേര്‍ത്താല്‍ പാല്‍ ചായയായും ഉപയോഗിക്കാം. ഇനി ചെമ്പരത്തി ചായയുടെ ഔഷധ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വൃക്കത്തകരാറുള്ളവരില്‍ മൂത്രോത്പാദനം സുഗമമാക്കാന്‍ പഞ്ചസാര ചേര്‍ക്കാത്ത ചെമ്പരത്തി ചായ […]

തക്കാളി കഴിക്കുന്നോ… ഗുണങ്ങള്‍ പലതാണ്

നമ്മുടെ നിത്യ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തക്കാളി. ഇതിനെ പഴമയും പച്ചക്കറിയായും നാം കണക്കാക്കാറുണ്ട്.  തക്കാളി പച്ചയോടെ കഴിക്കാനും, പലതരം വിഭവങ്ങളാക്കി കഴിക്കാനുമായിരിക്കും ചിലര്‍ക്ക് ഇഷ്ടം. തക്കാളി കഴിച്ചാല്‍  പലഗുണങ്ങളുമുണ്ട്  എന്നറിയുമ്പോഴോ….. തക്കാളി സ്ഥിരമായി കഴിക്കുന്നവരില്‍ അര്‍ബുദമുണ്ടാവാനുള്ള സാധ്യത കുറവെന്നാണ് പഠനങ്ങള്‍ പറയുന്നത്.   വിറ്റാമിന്‍റെയും ധാതുക്കളുടെയും കലവറയാണ് തക്കാളി.  ഇതിലുള്ള അയണ്‍, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവയെല്ലാം ശരീരത്തിന് വളരെയധികം  ഗുണം ചെയ്യുന്നു. പുരുഷന്‍മാര്‍ തക്കാളി കഴിക്കുന്ന കൊണ്ട് പ്രയോജനം ഏറെയാണ്. പുരുഷന്‍മാരില്‍ ത്വക്ക് കാന്‍സര്‍ സാധ്യത തടഞ്ഞു ചര്‍മ്മത്തിനു  […]

ചര്‍മ്മസൗന്ദര്യത്തിനൊപ്പം സ്ട്രെസ്സും ഇല്ലാതാക്കാം, സ്വീഡിഷ് മസാജിലൂടെ

പലപ്പോഴും ജോലികളും തിരക്കുകളുമൊക്കെയായി വിശ്രമിക്കാന്‍ പോലും നമുക്ക് സമയം ലഭിക്കാറില്ല.  പിന്നീട് വേദനയും സ്ട്രെസ്സുമൊക്കെയായി ആശുപത്രികള്‍ കയറിയിറങ്ങാറുണ്ട്  പലരും. അങ്ങനെ പലതരം മരുന്നുകള്‍ മാറി പരീക്ഷിച്ചിട്ടും സംതൃപ്തി വരാത്തവര്‍ക്ക് ധൈര്യമായി പരീക്ഷിക്കാവുന്ന ഒരു ഒരു ട്രീറ്റ്മെന്‍റാണ്  സ്വീഡിഷ് മസാജ്. വരണ്ട ചര്‍മ്മത്തെ മൃദുത്വമുള്ളതും ഈര്‍പ്പമുള്ളതുമാക്കി മാറ്റുന്നതിനോടൊപ്പം ടെൻഷൻ ഇല്ലാതാക്കുന്നതിനും പ്രയോജനപ്പെടുത്താവുന്ന ഒന്നാണ്  സ്വീഡിഷ് മസാജ്. വിവിധ തരം ഓയിലുകള്‍ ഉപയോഗിച്ചുള്ള  മസാജിങ്ങിലൂടെ പേശിയിലെ  ടോക്സിന്‍റെ അളവ് പരിമിതപ്പെടുത്തുന്നതിനും   ശരീരത്തിലെ ഓക്സിജന്‍റെ  ഒഴുക്ക് വര്‍ദ്ധിപ്പിച്ച്  വരണ്ട ചര്‍മ്മത്തെ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിനും സ്വീഡിഷ് മസാജ് സഹായിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ ശരീരത്തെ റിലാക്സ് ആയി […]