പ്രതിപക്ഷ നേതാവിന്‍റെ ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമനടപടികളമായി മുന്‍പോട്ട് പോകുമെന്ന് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ 132 കേസുകളുണ്ടെന്ന പ്രതിപക്ഷ
Tag: Election
സീറ്റിന് കോഴ ആവശ്യപ്പെട്ടു:എന്‍ഡിഎ തൃക്കാക്കര സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു
ഒരുകോടി രൂപ സീറ്റിനുവേണ്ടി ആവശ്യപ്പെട്ടത് വിവാദമായതിനെത്തുടര്‍ന്ന് തൃക്കാക്കര മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. എല്‍ജെപിയിലെ അഡ്വ. വിവേക് കെ വിജയനെയാണ്
ബംഗാളില്‍ ഇന്ന് മൂന്നാംഘട്ടം
ബംഗാളില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. മൂര്‍ഷിദാബാദ്, നാദിയ, ബര്‍ദ്വമാന്‍ എന്നീ ജില്ലകളിലെ 57ഉം ഉത്തര കൊല്‍ക്കത്തയിലെ 7ഉം ഉള്‍പ്പെടെ ആകെ 62 സീറ്റിലേക്കാണ് വോട്ടെടുപ്പ്. ആകെ 418 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. ഇടതുമുന്നണി 46 മണ്ഡലങ്ങളില്‍ മത്സരിക്കുന്നു. 26 ഇടത്ത് ജനാധിപത്യ മതേതര കക്ഷികളെ പിന്തുണയ്ക്കും. ശക്തമായ പ്രചാരണമാണ് എല്ലാ മണ്ഡലത്തിലും ഇടതുമുന്നണി കാഴ്ചവച്ചത്. തൃണമൂല്‍ സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ അക്രമപ്രവര്‍ത്തനങ്ങളും കൊടും അഴിമതിയും അരാജകത്വ തേര്‍വാഴ്ചയും അവസാനിപ്പിക്കാന്‍ എല്ലാ ജനവിഭാഗവും കാത്തിരിക്കയാണ്.
സുധീരന് യുഡിഎഫ് കണ്‍വന്‍ഷനുകളില്‍ വിലക്കോ?
എറണാകുളം ജില്ലയിലെ ഒമ്പത് മണ്ഡലം കണ്‍വന്‍ഷനുകള്‍ നടന്നപ്പോള്‍ കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍റെ സാന്നിധ്യമില്ല. മുന്‍കാല കീഴ്വഴക്കങ്ങളെല്ലാം ലംഘിച്ച് വെള്ളിയാഴ്ച നടന്ന കണ്‍വന്‍ഷനുകള്‍
ജോണി നെല്ലൂര്‍ ഔട്ടാകുമോ?
കോണ്‍ഗ്രസോ ഘടകകക്ഷികളോ തങ്ങളുടെ ചെയര്‍മാനെ തീരുമാനിക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ്. ജോണി നെല്ലൂരിന്‍റെ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും വ്യാഴാഴ്ച വൈകിട്ട് മന്ത്രി അനൂപ്
ഇടതുമുന്നണിക്കു നേരെ പരാജയഭീതിയില്‍ തൃണമൂല്‍ അക്രമം
ആദ്യഘട്ടത്തില്‍ രണ്ടാംതല വോട്ടിംഗ് നടന്ന ബംഗാളിലെ മണ്ഡലങ്ങളില്‍ സിപിഐ എം ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമെതിരെ തൃണമൂല്‍ അക്രമം. തിങ്കളാഴ്ച രാത്രി വോട്ടെടുപ്പ്
ജോലിസമയത്ത് കളക്ട്രേറ്റില്‍ പി ടി തോമസിന്‍റെ വോട്ടുപിടിത്തം വിവാദത്തില്‍
ജോലിസമയത്ത് കളക്ട്രേറ്റില്‍ എന്‍ജിഒ അസോസിയേഷന്‍ നേതാക്കളോടൊപ്പം യുഡിഎഫിന്‍റെ തൃക്കാക്കരയിലെ സ്ഥാനാര്‍ഥി പി ടി തോമസ് വോട്ടഭ്യര്‍ഥിക്കുവാന്‍ എത്തിയത് വിവാദമായി. ജില്ലാ
സമ്മതിദാനത്തിന് പ്രചോദനമായി അസി. കളക്ടറുടെ ഗാനം…
എല്ലാവരും സമ്മതിദാനം ചെയ്യുവാനായി പ്രചോദനം നല്‍കുന്ന പുത്തന്‍ ആശയവുമായി കോട്ടയം അസിസ്റ്റന്‍റ് കളക്ടറും കൂട്ടരും. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന കേരളത്തില്‍ വരും ദിനങ്ങളില്‍ അസി. കളക്ടര്‍ ദിവ്യ
രണ്ടാംഘട്ട വോട്ടെടുപ്പ്; ബംഗാളില്‍ സംഘര്‍ഷം, കനത്ത സുരക്ഷയില്‍ അസം
അസമിലും ബംഗാളിലും തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. ആദ്യത്തെ മൂന്നു മണിക്കൂറില്‍ അസമിലും ബംഗാളിലും 30 ഉം 20 ഉം ശതമാനം വോട്ടിംഗ് പൂര്‍ത്തിയായതായാണ് ലഭിക്കുന്ന
ബി.ജെ.പി. 96 സീറ്റിൽ മത്സരിക്കും
തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന 23 പേരുടെ പട്ടിക കൂടി ബി.ജെ.പി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ ബി.ജെ.പി. മത്സരിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം 96 ആയി. പത്ത്









