മദ്യനയത്തെ കുറിച്ച് തീരുമാനമെടുക്കുന്നത് അധികാരത്തില്‍ വന്ന ശേഷം – കാനം രാജേന്ദ്രന്‍

മദ്യനയത്തെ കുറിച്ച് തീരുമാനമെടുക്കുന്നത് എല്‍.ഡി.എഫ് അധികാരത്തില്‍ വന്ന ശേഷമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഘട്ടം ഘട്ടമായി മദ്യ ഉപഭോഗം കുറച്ച് കൊണ്ടുവരികയാണ്

യു.ഡി.എഫ് ആറ്‌ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ഇന്ന് തീരുമാനിക്കും

യു.ഡി.എഫിന്‍റെ ആറ്‌ സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെ ശനിയാഴ്ച തീരുമാനിക്കും. കോൺഗ്രസ് ഒറ്റപ്പാലം, ദേവികുളം സീറ്റുകളിൽ സ്ഥാനാർഥികളെ മാറ്റി പകരം ആളുകളെ തീരുമാനിക്കും. ഒറ്റപ്പാലത്ത് നേരത്തെ

തന്നെ കോമാളിവേഷം കെട്ടിക്കേണ്ടതില്ലായിരുന്നെന്ന് ശാന്ത ജയറാം

സീറ്റ് വിഭജനത്തിന് ശേഷവും യുഡിഎഫില്‍ കലഹം അവസാനിക്കുന്നില്ല. സ്ഥാനാര്‍ത്ഥി പിന്‍മാറ്റവും തര്‍ക്കവും കണ്ണൂരില്‍ വിമത സ്ഥാനാര്‍ത്ഥി നീക്കവും എല്ലാം കോണ്‍ഗ്രസിനിപ്പോള്‍

തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കെപിഎ മജീദ്

തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ആരാകുമെന്നതില്‍ തീരുമാനം എടുക്കുമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ഇപ്പോള്‍ മുസ്ലിം ലീഗിന്‍റെ മനസ്സില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന ആരും

കയ്പംഗമംഗലം സ്ഥാനാര്‍ഥി കെ.എം നൂര്‍ദീന്‍ പിന്മാറി: യു.ഡി.എഫിന് പ്രതിസന്ധി

തൃശൂര്‍ ജില്ലയിലെ കയ്പമംഗലം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന കെ.എം നൂറുദ്ദീന്‍ മത്സരരംഗത്ത് നിന്നും പിന്മാറി. ഇതോടെ കൈപ്പമംഗലം സീറ്റിന്‍റെ കാര്യത്തില്‍ യു.ഡി.എഫ്

പുതിയ പാര്‍ട്ടിയുമായി സി.കെ. ജാനു : മത്സരത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി

ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു പുതിയ പാര്‍ട്ടി രൂപീകരിച്ചു. ജനാധിപത്യ രാഷ്ട്രീയ സഭയെന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന പുതിയ പാര്‍ട്ടി ഈ നിയസഭാ ഇലക്ഷനില്‍ എന്‍.ഡി.എയുടെ

മാണിക്ക് പിണക്കം; യു.ഡി.എഫ്. യോഗത്തില്‍ പങ്കെടുത്തില്ല

137 മണ്ഡലങ്ങളിലെ സീറ്റ് വിഭജനം കഴിഞ്ഞപ്പോള്‍  കെ.എം.മാണിയ്ക്ക് പിണക്കം. ലഭിച്ച 15 സീറ്റിന് പുറമെ  ഒരു സീറ്റെങ്കിലും അധികം നല്‍കണമെന്ന ആവശ്യം അംഗീകരിക്കാതെയിരുന്നതും സീറ്റ് വിഭജനം ഫോണിലൂടെ

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേട്ടം 136 അഴിമതിക്കേസുകള്‍: വി എസ്

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേടിയത് ലോകായുക്തയില്‍ രജിസ്റ്റര്‍ ചെയ്ത 136 അഴിമതിക്കേസുകളാണെന്ന്പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടിക്കെതിരെ 31

ശോഭന ജോർജ് കോൺഗ്രസ് വിട്ടു

കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന ശോഭന ജോര്‍ജ് കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ തന്‍റെ പേരില്ലാത്തതില്‍ പ്രതിഷേധിച്ചാണ് ശോഭന ജോര്‍ജ്

കോണ്‍ഗ്രസ് പട്ടികയ്ക്കെതിരെ പരക്കെ പ്രതിഷേധം

കോണ്‍ഗ്രസ് ഇന്നലെ പുറത്തിറക്കിയ സ്ഥാനാര്‍ഥിപ്പട്ടികയെച്ചൊല്ലി സംസ്ഥാനത്തങ്ങുമിങ്ങും വ്യാപക പ്രതിഷേധം. തൃക്കാക്കര മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ ബെന്നി ബെഹനാനെ പുറത്താക്കി പകരം പി.ടി