അഹമ്മദാബാദ്: ഗുജറാത്തില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. സൗരാഷ്ട്രയിലെയും തെക്കന്‍ ഗുജറാത്തിലെയും 89 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുതുന്നത്. മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 977 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. രൂപാണി മത്സരിക്കുന്ന രാജ്കോട്ട് വെസ്റ്റില്‍ സംസ്ഥാനത്തെ സ്ഥാനാര്‍ഥികളില്‍ ഏറ്റവും ധനികനായ ഇന്ദ്രാനില്‍ രാജ്യഗുരു ആണ് എതിര് സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നു വിശേഷിപ്പിക്കാവുന്ന ശക്തിസിങ് ഗോഹിലും ബിജെപിയുടെ കരുത്തന്മാരിലൊരാളായ വീരേന്ദ്രസിങ് ജഡേജയും കൊമ്പുകോര്‍ക്കുന്ന മാണ്ഡ്വി, കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അര്ജുന് മോധ്വാദിയയും ബിജെപിയുടെ കൃഷി മന്ത്രി ബാബു […]
Tag: Election
നാളെ ഗുജറാത്ത് തെരഞ്ഞെടുപ്പ്; നിശബ്ദ പ്രചാരണം ആരംഭിച്ചു
അഹമ്മദാബാദ്: നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിനായി ഗുജറാത്ത് നാളെ പോളിംഗ് ബൂത്തിലേക്ക്. നിശബ്ദപ്രചാരണ ദിനമായ ഇന്ന് വോട്ട് ഉറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളെല്ലാം. സൗരാഷ്ട്ര മുതല്‍ തെക്കന്‍ ഗുജറാത്ത് വരെയുള്ള 13 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 977 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് അവസാനം പുറത്തുവന്ന അഭിപ്രായ സര്‍വേകളിലെ പ്രവചനം. എന്നാല്‍ ഹര്‍ദിക് പട്ടേല്‍ ഉള്‍പ്പെടെയുള്ള യുവപ്രക്ഷോഭ നായകരുടെ സഹകരണം ലഭിച്ചത് കോണ്‍ഗ്രസിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. രണ്ട് ദശകത്തിനിടെ സംസ്ഥാനം കണ്ട ഏറ്റവും […]
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ജയം 1,71,023 വോട്ടിന്
മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി
നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ പുരോഗമിക്കുന്നു
രാജ്യത്തെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ
മലപ്പുറം ഉപതെരെഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി
മലപ്പുറം ലോക്സഭാ ഉപതെരെഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. ഒന്‍പത്
മഹാരാഷ്ട്രയിൽ ബിജെപിക്കു നേട്ടം
മഹാരാഷ്ട്രയിൽ ബിജെപിക്ക് 81 സീറ്റ് നേടാനായി. 14 സ്വതന്ത്ര
തമിഴ്നാട്ടിൽ നാളെ വിശ്വാസവോട്ടെടുപ്പ്
മുഖ്യമന്ത്രി എടപ്പാടി പളനിസാമി നാളെ വിശ്വാസ വോട്ടു
ഉത്തര്‍പ്രദേശില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിനും ഉത്തരാഖണ്ഡില്‍ ആദ്യ ഘട്ട വോട്ടെടുപ്പിനും തുടക്കമായി
ഉത്തരാഖണ്ഡില്‍ 69 ഉം ഉത്തര്‍പ്രദേശില്‍ 67 ഉം
കണ്ണൂരില്‍ യു.ഡി.എഫ് ബൂത്ത് ഏജന്റ്മാര്‍ക്ക് ഇന്‍ഷൂറന്‍സ്
കണ്ണൂരിൽ എന്നും തിരഞ്ഞെടുപ്പുകാലത്ത് വികസനത്തേക്കാൾ ക്രമസമാധാനത്തെക്കുറിച്ചുതന്നെയാണ് പ്രചാരണം ഉണ്ടാവാറ്. അക്രമരാഷ്ട്രീയം എൽ.ഡി.എഫിനെതിരെയുള്ള ആയുധമാക്കി എന്നും യു.ഡി.എഫ്.
മന്ത്രി ജയലക്ഷ്മിക്കെതിരെ കുറ്റപത്രമായി; ഇനി ശിക്ഷാവിധി
മന്ത്രി ജയലക്ഷ്മിക്കെതിരെ വ്യാജസത്യവാങ്മൂലം നല്‍കിയതിനും തെറ്റായ കണക്കുകള്‍ സമര്‍പ്പിച്ചതിനും തെരഞ്ഞെടുപ്പ് കമീഷന് കുറ്റപത്രം തയ്യാറാക്കി. കമീഷന്റെ മാനന്തവാടി മണ്ഡലം വരണാധികാരി ശീറാം









