ഉത്തര്‍പ്രദേശില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിനും ഉത്തരാഖണ്ഡില്‍ ആദ്യ ഘട്ട വോട്ടെടുപ്പിനും തുടക്കമായി

ഉത്തരാഖണ്ഡില്‍ 69 ഉം ഉത്തര്‍പ്രദേശില്‍ 67 ഉം മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. നേരത്തെ ഉത്തര്‍പ്രദേശിലെ 73 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 11 ന് തുടങ്ങിയിരുന്നു. ഏഴ് ഘട്ടമായാണ് ഉത്തര്‍ പ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്നത്. അവസാന ഘട്ട വോട്ടെടുപ്പ് മാര്‍ച്ച്‌ എട്ടിനാണ്. ഇരു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലം മാര്‍ച്ച്‌ 11 ന് പുറത്ത് വരും.

prp

Related posts

Leave a Reply

*