ദേശസേവനവും ഏറ്റെടുത്ത് തുടരുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍

ദേശീയ ക്രിക്കറ്റ് ടീമിനുള്ള സേവനം അവസാനിച്ചപ്പോൾ ദേശസേവനവും ശക്തമായ വീര്യത്തോടെ തുടരുകയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. രാജ്യസഭാ എംപി ആയ സച്ചിൻ സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതിയിൽ ആന്ധ്രപ്രദേശിലെ പുട്ടംരാജു കന്ദ്രിഗ വില്ലേജിന്‍റെ വികസനത്തിനു ശേഷം നാലു കോടി രൂപയോളം ഉടനെ തന്നെ ചെലവഴിച്ച് മഹാരാഷ്ട്രയിലെ ഉസ്മാനബാദിലെ ദോഞ്ച ഗ്രാമവും വികസനത്തിനായി ഏറ്റെടുത്തു. പുതിയ സ്കൂൾ കെട്ടിടം, കോൺക്രീറ്റ് റോഡുകൾ, ജലവിതരണ സംവിധാനം തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.

prp

Related posts

Leave a Reply

*