തകര്‍പ്പന്‍ മാസ്സായി ‘നമ്മ വാത്തി’; റെക്കോര്‍ഡ് നേട്ടം കൈവരിച്ച്‌ ‘മാസ്റ്റര്‍’ ടീസര്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മാസ്റ്റര്‍’. ഇപ്പോള്‍ വിജയ് ആരാധകരുടെ ഹൃദയം കീഴടക്കി റെക്കോര്‍ഡ് നേട്ടവുമായിട്ടാണ് ‘മാസ്റ്ററി’ന്റെ ടീസര്‍ യൂട്യൂബില്‍ തിളങ്ങുന്നത്. നവംബര്‍ 14 ന് റിലീസ് ചെയ്ത ടീസറിന് യൂട്യൂബില്‍ ഇതിനോടകം 40 മില്യണ്‍ വ്യൂ ആണ് ലഭിച്ചിരിക്കുന്നത്.അതും ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഈ നേട്ടം ടീസര്‍ സ്വന്തമാക്കിയതെന്ന പ്രത്യകതയും ഉണ്ട്. യൂട്യൂബില്‍ ഏറ്റവുമധികം ലൈക്കുകള്‍ നേടിയിട്ടുള്ള ടീസറുകളില്‍ ഒന്ന് മാസ്റ്റേഴ്സിന്റേതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ചിത്രത്തില്‍ കോളജ് പ്രൊഫസറുടെ വേഷമാണ് വിജയ് […]

ചൈനയെ വിരട്ടി നേപ്പാള്‍ പ്രധാനമന്ത്രി; ‘ഞങ്ങളുടെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്കറിയാം, നിങ്ങളുടെ സഹായം വേണ്ട’

കാഠ്മണ്ഡു: നേപ്പാളിന്റെ ചങ്ക് ദോസ്‌തായിരുന്നു ഇതുവരെ ചൈന. കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന നേപ്പാള്‍ രാഷ്‌ട്രീയത്തില്‍ ഗതിവിഗതികള്‍ തീരുമാനിച്ചിരുന്നത് ചൈനയിലെ ചങ്കുകളായിരുന്നു. ഇന്ത്യയുമായി അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ നേപ്പാളിന് പൂര്‍ണ പിന്തുണ കൊടുത്തത് ചൈനയാണ്. ഇന്ത്യയെ വെല്ലുവിളിച്ച്‌ പുതിയ ഭൂപടം തന്നെ അവര്‍ സഭ കൂടി പാസാക്കി. എന്നാല്‍ ഇപ്പോള്‍ ആ ബന്ധം നേപ്പാള്‍ കൈവിട്ടോ എന്ന സംശയം ഉദിക്കുന്ന നീക്കങ്ങളാണ് പുതുതായി നടക്കുന്നത്. തന്റെ പാര്‍ട്ടിയിലെ കാര്യങ്ങള്‍ നോക്കാന്‍ ചൈനയുടെ സഹായം വേണ്ടെന്നും ഞങ്ങളുടെ കാര്യം നോക്കാന്‍ […]

ബോം​ബ്​ സാ​ധ്യ​ത: മ​ഴ​യി​ല്‍ പൊ​ന്തി​വ​ന്ന വ​സ്​​തു​ക്ക​ള്‍ തൊ​ട​രു​ത്​

കു​വൈ​ത്ത്​​ സി​റ്റി: കു​ഴി​ബോം​ബ്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ഴ​യി​ല്‍ പൊ​ന്തി​വ​ന്ന അ​പ​രി​ചി​ത വ​സ്​​തു​ക്ക​ള്‍ തൊ​ട​രു​തെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം രാ​ജ്യ​നി​വാ​സി​ക​ള്‍​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി. സം​ശ​യ​മു​ള​വാ​ക്കു​ന്ന അ​പ​രി​ചി​ത വ​സ്​​തു​ക്ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ 112 എ​ന്ന ഹോ​ട്ട്​​ലൈ​ന്‍ ന​മ്ബ​റി​ല്‍ അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. 2018ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്​ ശേ​ഷം മ​രു​ഭൂ​മി​യി​ല്‍​നി​ന്ന്​ അ​ധി​നി​വേ​ശ കാ​ല​ത്ത്​ ഇ​റാ​ഖ്​ സൈ​ന്യം പാ​കി​യ​താ​ണെ​ന്ന്​ ക​രു​തു​ന്ന നി​ര​വ​ധി കു​ഴി​ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. വെ​ള്ളം കു​ത്തി​യൊ​ലി​ച്ച​പ്പോ​ള്‍ മ​ണ്ണൊ​ലി​ച്ച്‌​ പു​റ​ത്തേ​ക്ക്​ വ​ന്ന​താ​ണി​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ കു​ഴി​ബോം​ബ്​ ക​ണ്ടെ​ത്തി​യ​വ​ര്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ക്കു​ക​യും അ​ധി​കൃ​ത​ര്‍ ഇ​വ നി​ര്‍​വീ​ര്യ​മാ​ക്കു​ക​യു​മാ​യി​രു​ന്നു. […]

ബംഗാള്‍ ഉള്‍ക്കടലില്‍ നാളത്തോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

നാളത്തോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പിന്നീട് ശക്തി പ്രാപിച്ച്‌ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ ഡിസംബര്‍ രണ്ടോടെ തമിഴ്‌നാട്-പുതുച്ചേരി തീരത്ത് എത്തിയേക്കുമെന്നാണ് മുന്നറിയിപ്പുള്ളത്. കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ സാധാരണ മഴയ്ക്കുള്ള സാധ്യത മാത്രമാണുള്ളത്. സംസ്ഥാനത്തെ നാല് ജില്ലകളില്‍ ചൊവാഴ്ച്ച മഴമുന്നറിയിപ്പ് പ്രഖ്യാപിച്ചു. കൂടാതെ അടുത്ത 24 മണിക്കൂറില്‍ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; തമിഴ്നാട്ടില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്

ചെന്നൈ: തമിഴ്നാട്ടില്‍ നിവാര്‍ ചുഴലിക്കാറ്റിന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായും അടുത്ത ആഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റായി മാറുന്ന ന്യൂനമര്‍ദ്ദം നിവാറിന്റെ അതേ ദിശയില്‍ സഞ്ചരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം, നിവാര്‍ ചുഴലിക്കാറ്റ് ദുര്‍ബലമായിട്ടും തെക്കേ ഇന്ത്യയിലെ തീരമേഖലകളില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കാഞ്ചീപുരത്ത് പ്രളയ സാധ്യത കണക്കിലെടുത്ത് ആയിരകണക്കിന് പേരെ മാറ്റി പാര്‍പ്പിച്ചു.

ഫി​ഞ്ചി​നും സ്മി​ത്തി​നും സെ​ഞ്ചു​റി; റ​ണ്‍​മ​ല​യ്ക്ക് മു​ന്നി​ല്‍ ഇ​ന്ത്യ

സി​ഡ്നി: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഒ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ​യ്ക്ക് കൂ​റ്റ​ന്‍ സ്കോ​ര്‍. നാ​യ​ക​ന്‍ ആ​രോ​ണ്‍ ഫി​ഞ്ച്, സ്റ്റീ​വ് സ്മി​ത്ത് എ​ന്നി​വ​രു​ടെ സെ​ഞ്ചു​റി ക​രു​ത്തി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സീ​സ് 50 ഓ​വ​റി​ല്‍ ആ​റ് വി​ക്ക​റ്റി​ന് 374 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. ഇ​ന്ത്യ​യ്ക്കെ​തി​രേ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ ഒ​രു ടീം ​നേ​ടു​ന്ന ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ സ്കോ​റാ​ണ് സി​ഡ്നി​യി​ല്‍ പി​റ​ന്ന​ത്. അ​തി​വേ​ഗ സെ​ഞ്ചു​റി നേ​ടി​യ സ്മി​ത്ത് 66 പ​ന്തി​ല്‍ 105 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. 11 ഫോ​റും നാ​ല് സി​ക്സും അ​ട​ങ്ങി​യ​താ​യി​രു​ന്നു […]

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം, അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് മുന്നറിയിപ്പ്; ‘നിവാറി’ന് പിന്നാലെ ‘ബുര്‍വി’ വരുന്നു !

ഡല്‍ഹി : നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം. ബുര്‍വി എന്ന പേരിലുള്ള ഈ ന്യൂനമര്‍ദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ മാസം 29 ന് ന്യൂനമര്‍ദം ശക്തമാകുമെന്നാണ് നിഗമനം. പുതിയ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ തിങ്കളാഴ്ച മുതല്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസം വീശിയടിച്ച നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. മുന്‍ കരുതലുകളുടെ മികവില്‍ നിവാറില്‍ […]

ഗ്രാമത്തിലെ കുന്നിന്‍ ചെരുവില്‍ വന്‍ വജ്രശേഖരം കണ്ടെത്തി; വാരിയെടുക്കാനായി നാട്ടുകാരുടെ കൂട്ടം

കൊഹിമ: നാഗാലാന്‍ഡില്‍ വന്‍ വജ്രശേഖരം കണ്ടെത്തി. മ്യാന്‍മര്‍ അതിര്‍ത്തിയ്ക്കടത്തുള്ള മോണ്‍ ജില്ലയിലെ വാഞ്ചിംഗ് ഗ്രാമത്തിലാണ് വജ്രനിധി കണ്ടെത്തിയത്. വജ്രം വാരിയെടുക്കാനായി നൂറു കണക്കിന് ആളുകള്‍ പ്രദേശത്ത് എത്തിയ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വജ്രങ്ങള്‍ കണ്ടെത്താനായി ഗ്രാമത്തിലെ കുന്നിന്‍ ചെരുവില്‍ പരിശോധന നടത്തുന്ന ഗ്രാമവാസികളുടെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഡയമണ്ടുകള്‍ പോലുള്ള കല്ലുകള്‍ ഗ്രാമവാസകിള്‍ക്ക് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് തമ്ബടിച്ച്‌ വജ്രശേഖരം കുിഴിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഗ്രാമവാസികള്‍ തുടരുന്നതായാണ് വിവരം. പ്രദേശത്തെ വജ്രശേഖരത്തിന്റെ അളവോ മൂല്യമോ സംബന്ധിച്ച്‌ വിവരങ്ങളൊന്നും […]

‘നിവര്‍’ ചുഴലിക്കാറ്റ്; കനത്ത മഴ, ചെമ്ബരമ്ബക്കം തടാകത്തിലെ വെള്ളം തുറന്നുവിട്ടു

ചെന്നൈ: ‘നിവര്‍’ ചുഴലിക്കാറ്റിന് മുന്നോടിയായി തമിഴ്നാട്ടിന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ചെന്നൈക്ക് സമീപത്തെ ചെമ്ബരമ്ബക്കം തടാകം സംഭരണശേഷിയുടെ 80 ശതമാനത്തിലെത്തിയ സാഹചര്യത്തില്‍ ഏഴ് ഗേറ്റുകളിലൂടെ വെള്ളം തുറന്നുവിട്ടു. ഇന്ന് ഉച്ചയോടെ 1000 ഘനയടി വെള്ളം ഒഴുക്കിവിടുമെന്ന് അധികൃതര്‍ അറിയിച്ചു. സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2015ന് ശേഷം ആദ്യമായാണ് തടാകത്തില്‍ നിന്ന് വെള്ളം ഒഴുക്കുന്നത്. 24 അടിയാണ് ആകെ സംഭരണശേഷി. ജലനിരപ്പ് 22 അടിയിലെത്തിയതോടെയാണ് തുറന്നുവിടാന്‍ ആരംഭിച്ചത്. 19 ഗേറ്റുകളില്‍ ഏഴെണ്ണമാണ് തുറന്നിട്ടുള്ളത്. ‘നിവര്‍’ ചുഴലിക്കാറ്റ് […]

അങ്കമാലിയില്‍ 145 കിലോ കഞ്ചാവ് പിടിച്ചു; മൂന്ന് യുവാക്കള്‍ പിടിയില്‍

അ​ങ്ക​മാ​ലി: 145 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു യു​വാ​ക്ക​ളെ അ​ങ്ക​മാ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ടു​ക്കി തൊ​ടു​പു​ഴ മ​റ്റ​ത്തി​ല്‍ വീ​ട്ടി​ല്‍ ആ​ന്‍​സ​ന്‍ (34), തൊ​ടു​പു​ഴ പെ​രു​മ്ബി​ള്ളി​ച്ചാ​ല്‍ ചെ​ളി​ക്ക​ണ്ട​ത്തി​ല്‍ നി​സാ​ര്‍ (37), ഇ​ടു​ക്കി വെ​ള്ള​ത്തൂ​വ​ല്‍ അ​രീ​ക്ക​ല്‍ വീ​ട്ടി​ല്‍ ച​ന്തു (22) എ​ന്നി​വ​രെ​യാ​ണ് അ​ങ്ക​മാ​ലി സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സോ​ണി മ​ത്താ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പു​ല​ര്‍​ച്ചെ അ​റ​സ്റ്റു ചെ​യ്ത​ത്. 110 കി​ലോ ക​ഞ്ചാ​വ് പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ല്‍​നി​ന്നും 35 കി​ലോ പ്ര​തി​ക​ളി​ല്‍​നി​ന്നു കി​ട്ടി​യ വി​വ​ര​മ​നു​സ​രി​ച്ച്‌ തൊ​ടു​പു​ഴ​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ആ​ന്ധ്ര​യി​ല്‍​നി​ന്നും സ്ഥി​ര​മാ​യി കാ​റി​ല്‍ […]