ഈ രാഹുല്‍ ഗാന്ധിയ്ക്ക് എന്തു പറ്റി?

രണ്ട് മാസത്തെ അജ്ഞാതവാസം അവസാനിപ്പിച്ച് ഇന്നലെ രാത്രി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തലസ്ഥാനത്തെത്തുമെന്നത് പതിവ് അഭ്യൂഹം മാത്രമായി.

ലാലിസം, ബാറിസം ഇപ്പോ ജോര്‍ജ്ജിസം!!!

കേരളം വിവാദങ്ങളുടേയും വിഴുപ്പലക്കലിന്‍റെയും സ്വന്തം നാടയിട്ട്‌ നാളുകള്‍ ഏറെയായി. ഒരു വിവാദം തീരും മുന്‍പ് മറ്റൊരു വിവാദം തലപൊക്കുന്നു.