ജന്മദിനത്തില്‍ ദത്തെടുത്തത് കാഴ്ച വൈകല്യമുള്ള പുലിയെ; പതിനേഴുകാരിയായ വേദാംഗി മാതൃകയാകുന്നത് ഇങ്ങനെ

മുംബൈ: ജന്മദിനത്തില്‍ കാഴ്ച വൈകല്യമുള്ള പുലിയെ ദത്തെടുത്ത് 17കാരി. മുംബൈ സബര്‍ബന്‍ കലക്ടറുടെ മകളാണ് ജന്മദിനത്തില്‍ കാഴ്ച വൈകല്യമുള്ള പുലിയെ ദത്തെടുത്തത്. 17കാരിയായ വേദാംഗിയാണ് ജന്മദിനത്തില്‍ പുലിയുടെ സംരക്ഷണം ഏറ്റെടുത്തത്. മുംബൈ സബര്‍ബന്‍ കലക്ടര്‍ മിലിന്ദ് ബോറിക്കറിന്റെ മകളാണ് വേദാംഗി. പശ്ചിമ ഘട്ട മലനിരയില്‍ നിന്നാണ് പുലിയെ കണ്ടെടുത്തത്. 2012ല്‍ കരിമ്ബ് തോട്ടത്തില്‍ ആളിപടര്‍ന്ന തീ മൂലം ഉണ്ടായ അപകടത്തിലാണ് പുലിയുടെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടമായത്. നിലവില്‍ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കില്‍ പുനരധിവസിപ്പിച്ചിരിക്കുകയാണ് പുലിയെ. 2019ലാണ് […]

അന്താരാഷ്‍ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരും; വിലക്ക് നീക്കുന്ന കാര്യത്തില്‍ അറിയിപ്പ് പിന്നീടെന്ന് സൗദി അറേ​​ബ്യ

റിയാദ്: അന്താരാഷ്‍ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് സൗദി അറേബ്യ ഉടന്‍ അവസാനിപ്പിക്കില്ല. വിലക്ക് നീക്കുന്ന കാര്യത്തില്‍ അറിയിപ്പ് പിന്നീടെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിലക്ക് നീക്കുന്നത് സംബന്ധിച്ച്‌ ഇന്ന് നിര്‍ണായകമായ പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു സൂചന. ഇതേ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. ജനുവരി ഒന്നിന് ശേഷം രാജ്യത്ത് അന്താരാഷ്‍ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ഈ തീയ്യതിക്ക് 30 ദിവസം മുമ്ബ് അറിയിക്കുമെന്നും നേരത്തെ അധികൃതര്‍ സൂചിപ്പിച്ചിരുന്നു. കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്താകും […]

കണ്ണൂരില്‍ അരനൂറ്റാണ്ടിനിടയില്‍ ഉണ്ടായത് 225 രാഷ്ട്രീയ കൊലപാതക കേസുകള്‍: 125 കൊലപാതകങ്ങളില്‍ 78ലും പ്രതിസ്ഥാനത്ത് സിപിഎം: വിവരവകാശ രേഖ പങ്കുവെച്ച്‌ പിറ്റി ചാക്കോ

കൊച്ചി: കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ സംബന്ധിച്ച്‌ സിപിഎമ്മിനെതിരെ വിമര്‍ശനുമായി കെ പി സി സി പ്രസ്സ് സെക്രട്ടറി പിറ്റി ചാക്കോ രം​ഗത്ത്. കണ്ണൂരില്‍ അരനൂറ്റാണ്ടിനിടയില്‍ 225 രാഷ്ട്രീയ കൊലപാതകങ്ങളെങ്കിലും ഉണ്ടായിട്ടുണ്ടെന്നും സര്‍ക്കാരിന്റെ കയ്യില്‍ 1984 മുതല്‍ 2018 മെയ് വരെയുള്ള കണക്കേയുള്ളുവെന്നും അദ്ദേഹം പറയുന്നു. 125 കൊലപാതകങ്ങളില്‍ 78ലും സിപിഎം ആണ് പ്രതിസ്ഥാനത്ത്. ബിജെപി 39 എണ്ണത്തില്‍. മുസ്ലീംലീഗും മറ്റും 7 കേസുകളില്‍ പ്രതികളാണ്. കോണ്‍ഗ്രസ് ഒരേയൊരു കേസില്‍ മാത്രമാണ് പ്രതിയായിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. പിറ്റി ചാക്കോയുടെ കുറിപ്പ്പെരിയ […]

ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്ത്; തമിഴ്‌നാട്ടില്‍ കനത്ത മഴ

കന്യാകുമാരി | ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്തിലേക്ക് അടുത്തതോടെ തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ . കന്യാകുമാരി ഉള്‍പ്പടെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയെ ഉള്‍പ്പടെ തീരമേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് കേരള തീരത്തുകൂടെയും കടന്നുപോകുമെന്ന ആശങ്കയെത്തുടര്‍ന്ന് കേരളത്തിലെ തെക്കന്‍ ജില്ലകളിലും കനത്ത ജാഗ്രത പാലിക്കുകയാണ്.ഏറെ നാശം വിതച്ച നിവാര്‍ ചുഴലിക്കാറ്റിന് പിറകെയാണ് തമിഴ്‌നാട്ടിലേക്ക് രണ്ടാമത്തെ ചുഴലിക്കാറ്റായ ബുറേവി എത്തുന്നത്. കഴിഞ്ഞ ആഴ്ചയാണ് ചെന്നൈ, കടലൂര്‍, പോണ്ടിച്ചേരി മേഖലയിലായി നിവാര്‍ ചുഴലിക്കാറ്റ് […]

സചിനും പോണ്ടിങ്ങും ബഹുദൂരം പിന്നില്‍; കോഹ്​ലി 12000 ക്ലബില്‍

കാന്‍ബറ: അന്താരാഷ്​ട്ര ക്രിക്കറ്റില്‍ വിരാട്​ കോഹ്​ലിക്ക്​ പുതിയ നാഴികക്കല്ല്​കൂടി. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 12000 റണ്‍സ്ബി​ ക്ലബിലെത്തുന്ന താരമെന്ന ബഹുമതിയാണ്​ ഇന്ത്യന്‍ നായകന്‍ ത​െന്‍റ പേരില്‍ എഴുതിച്ചേര്‍ത്തത്​. 242ാം ഇന്നിങ്​സിലാണ്​ കോഹ്​ലിയുടെ നേട്ടം. 12000 ക്ലബ്ബിലെത്താന്‍ 23 റണ്‍സ്​ കൂടി തേടിയാണ്​ കോഹ്​ലി കാന്‍ബറയില്‍ ബാറ്റുചെയ്യാനെത്തിയത്​. മത്സരത്തില്‍ 78 പന്തില്‍ 63 റണ്‍സുമായി കോഹ്​ലി പുറത്തായിരുന്നു. 300 ഇന്നിങ്​സുകളില്‍ നിന്നും 12000 ക്ലബിലെത്തിയ സചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലായിരുന്നു നേരത്തേ ഈ ​റെക്കോര്‍ഡ്​. 12000 ക്ലബിലെത്താന്‍ റിക്കി പോണ്ടിങ്​ […]

ചൈനക്കെതിരെ വിചാറ്റിലൂടെ രൂക്ഷ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

സിഡ്‌നി: ഓസ്‌ട്രേലിയന്‍ സൈനികന്റെ വ്യാജചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ ചൈനയെ വിമര്‍ശിക്കാന്‍ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വി ചാറ്റ് ഉപയോഗിച്ച്‌ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. അഫ്ഗാന്‍ കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ചു നില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ സൈനികന്‍ എന്ന രീതിയിലായിരുന്നു വ്യാജ ട്വീറ്റ്. വിഷയത്തില്‍ മാപ്പ് പറയണമെന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവായ ഴാവോ ലിജാന്‍ പോസ്റ്റു ചെയ്ത ‘തികച്ചും അരോചകമായ’ ചിത്രം നീക്കം ചെയ്യണമെന്നും മോറിസണ്‍ ആവശ്യപ്പട്ടിരുന്നു. ഇത് തികച്ചും അന്യായവും ഒരിക്കലും ന്യായീകരിക്കാന്‍ […]

കോവിഡ്​ നിയന്ത്രണങ്ങളില്‍ ഇളവ് : തിയറ്ററുകളും പാര്‍ക്കുകളും ബീച്ചുകളും തുറന്നു

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലെ ഇ​ള​വു​ക​ളു​ടെ ഭാ​ഗ​മാ​യി ഏ​ഴാം​ഘ​ട്ട വാ​ണി​ജ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള അ​നു​മ​തി നി​ല​വി​ല്‍​വ​ന്നു.സു​പ്രീം ക​മ്മി​റ്റി യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​രം ചൊ​വ്വാ​ഴ്​​ച​യാ​ണ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വാ​ണി​ജ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്. ചൊ​വ്വാ​ഴ്ച മു​ത​ല്‍​ത​ന്നെ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ലാ​വു​ക​യും ചെ​യ്​​തു. ഇ​തു​പ്ര​കാ​രം സി​നി​മ തി​യ​റ്റ​റു​ക​ളും പാ​ര്‍​ക്കു​ക​ളും പൊ​തു​സ്​​ഥ​ല​ങ്ങ​ളും തു​റ​ന്നു. ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​മാ​യി പാ​ര്‍​ക്കു​ക​ളും സി​നി​മ തി​യ​റ്റ​റു​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ബീ​ച്ചു​ക​ളി​ലേ​ക്ക്​ ചൊ​വ്വാ​ഴ്​​ച മു​ത​ല്‍ പ്ര​വേ​ശ​നാ​നു​മ​തി ന​ല്‍​കു​ക​യും ചെ​യ്​​തു. കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന്​ ഒ​ക്​​ടോ​ബ​ര്‍ ആ​ദ്യ​ത്തി​ലാ​ണ്​ ബീ​ച്ചു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം അ​ധി​കൃ​ത​ര്‍ വി​ല​ക്കി​യ​ത്. 12 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക്​ ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ല്‍ […]

സച്ചിനെ പിറകിലാക്കി കോഹ്ലിക്ക് 12000 റണ്‍സ്!!

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റില്‍ ഒരു നാഴികക്കല്ല് കൂടെ പിന്നിട്ടും. 12000 റണ്‍സ് എന്ന നേട്ടമാണ് ഇന്ന് ഓസ്ട്രേലിയക്ക് എതിരായ മത്സരത്തോടെ കോഹ്ലി സ്വന്തമാക്കിയത്. ഏറ്റവും വേഗതയില്‍ 12000 റണ്‍സില്‍ എത്തുന്ന താരമായും കോഹ്ലി ഇന്നത്തെ ഇന്നിങ്സോടെ മാറി. ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് ആയിരുന്നു ഇതുവരെ ആ റെക്കോര്‍ഡ് ഉണ്ടായിരുന്നത്. സച്ചിന്‍ 300 ഇന്നിങ്സില്‍ നിന്നാണ് 12000 റണ്‍സ് എടുത്തത്. കോഹ്ലിക്ക് 12000 എന്ന നേട്ടത്തില്‍ എത്താന്‍ 242 ഇന്നിങ്സ് മാത്രമേ വേണ്ടി വന്നുള്ളൂ. […]

ബുറേവി ചുഴലിക്കാറ്റ്; തെക്കന്‍ കേരളത്തില്‍ അതീവ ജാഗ്രത, നെയ്യാറ്റിന്‍കര മേഖലയിലൂടെ ചുഴലിക്കാറ്റ് കടന്നുപോകും

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് കേരളത്തെയും ബാധിക്കും. വെളളിയാഴ്ച രാവിലെയോടെയാകും ചുഴലിക്കാറ്റ് കേരളത്തിലേക്ക് എത്തുക. ചുഴലിക്കാറ്റിന്റെ പുതിയ സഞ്ചാരപഥത്തില്‍ തിരുവനന്തപുരവുമുണ്ട്. ജില്ലയുടെ തെക്കന്‍ ഭാഗങ്ങളെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര മേഖലയിലൂടെ ചുഴലിക്കാറ്റ് കടന്നുപോകും. തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ്‌നാട്ടിലുമാണ് പ്രധാനമായും ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ 11 കിലോമീറ്റര്‍ വേഗതയിലാണ് ബുറേവി ചുഴലിക്കാറ്റ് മുന്നോട്ട് നീങ്ങുന്നത്. തമിഴ്നാട്ടിലെ ട്രിങ്കോമാലിക്ക് 330 കിലോമീറ്ററും കന്യാകുമാരിക്ക് 740 […]

കളമശേരിയില്‍ അപകടത്തില്‍പ്പെട്ട യുവാവ് വഴിയില്‍ കിടന്നത് അരമണിക്കൂര്‍

എറണാകുളം കളമശേരിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട യുവാവ് അരമണിക്കൂറോളം വഴിയില്‍ കിടന്നു. ടാങ്കര്‍ ലോറി കാലിലൂടെ കയറിയിറങ്ങിയ യുവാവിനാണ് ദുരവസ്ഥ ഉണ്ടായത്. തൃശൂര്‍ മാള ആലത്തൂര്‍ സ്വദേശി ബിജുവാണ് അപകടത്തില്‍പ്പെട്ടത്. ഇരുകാലുകളും മുട്ടിന് താഴെ ഒടിഞ്ഞ ഇയാളെ അപകടംസംഭവിച്ച്‌ അരമണിക്കൂറിന് ശേഷമാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചത്. നിലവില്‍ ഐസിയുവിലാണ് ബിജു. അപകടമുണ്ടാക്കിയ ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ അപകടത്തിന് തൊട്ടുപിന്നാലെ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.