അച്ഛന്‍ കൂലിപ്പണിക്കാരന്‍; അമ്മയ്ക്ക് തട്ടുകട; ദാരിദ്ര്യത്തിലൂടെ നടന്നത് ചിന്നപ്പംപട്ടി മുതല്‍ കാന്‍ബറ വരെ; ഇന്ത്യയുടെ ‘യോര്‍ക്കര്‍’ തങ്കരസു നടരാജന്‍

ശ്രീഹരി ഭുവനചന്ദ്രന്‍ ചിന്നപ്പംപട്ടി മുതല്‍ കാന്‍ബറ വരെ… ആ യാത്രക്ക് സമാനതകളില്ല. ആരേയും സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന ദരിദ്രനില്‍ നിന്ന് കോടീശ്വരനിലേക്കുള്ള യാത്ര… തമിഴ്‌നാട്ടിലെ സേലത്ത് ഒറ്റമുറി വീട്ടില്‍ വളര്‍ന്ന് ടെന്നീസ് ബോളില്‍ കളി പഠിച്ച നടരാജന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള യാത്ര ഐതിഹാസികമായിരുന്നു. ഇരുപതാം വയസില്‍ ആദ്യമായി യഥാര്‍ത്ഥ ക്രിക്കറ്റ് ബോള്‍ കൈകൊണ്ട് തൊട്ട തങ്കരസു നടരാജന്‍ ഇന്ന് ഇന്ത്യന്‍ ടീമിന്റെ തനി തങ്കമാണ്. ജെ.പി. നട്ടുവെന്ന ജയപ്രകാശിനോട് ഒരു ജനതയാകെ ഇന്ന് കടപ്പെട്ടിരിക്കുന്നു. സേലത്തെ ചേരികളില്‍ […]

മു​ഖ്യ​മ​ന്ത്രി​യാ​യാ​ല്‍ ഗോ​വ​യി​ല്‍ ജോ​ലി​ക്കാ​ര്‍​ക്ക് ഉ​ച്ച​മ​യ​ക്ക​ത്തി​ന് സ​മ​യം അ​നു​വ​ദി​ക്കും: വി​ജ​യ് സ​ര്‍​ദേ​ശാ​യി

പ​നാ​ജി: മു​ഖ്യ​മ​ന്ത്രി​യാ​യി താ​ന്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ജോ​ലി​ക്കാ​ര്‍​ക്ക് നി​ര്‍​ബ​ന്ധി​ത ഉ​ച്ച​മ​യ​ക്ക​ത്തി​ന് ഇ​ട​വേ​ള അ​നു​വ​ദി​ക്കു​മെ​ന്ന് ഫോ​ര്‍​വേ​ര്‍​ഡ് പാ​ര്‍​ട്ടി നേ​താ​വ് വി​ജ​യ് സ​ര്‍​ദേ​ശാ​യി. ഗോ​വ​യി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ന്‍ ഒ​രു വ​ര്‍​ഷം കൂ​ടി ബാ​ക്കി നില്‍​ക്കെ​യാ​ണ് സ​ര്‍​ദേ​ശാ​യി​യു​ടെ വാ​ഗ്ദാ​നം. സ​മ്മ​ര്‍​ദം ഇ​ല്ലാ​തെ റി​ലാ​ക്‌​സ് ചെ​യ്യു​ക എ​ന്ന​ത് ഗോ​വ​ന്‍ സം​സ്‌​കാ​ര​മാ​ണ്. അ​ത് നാം ​കാ​ത്തു​സൂ​ക്ഷി​ക്ക​ണം. ജോ​ലി​ത്തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ല്‍ വി​ശ്ര​മ​ത്തി​നൊ​രു ഇ​ട​വേ​ള​യെ​ടു​ക്കു​ന്ന​ത് സ്വ​സ്ഥ​ത​ക്കും ആ​വ​ശ്യ​മാ​ണ്. ഇ​ത് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​മു​ണ്ട്. ഇ​ത്ത​രം വി​ശ്ര​മം കാ​ര്യ​ക്ഷ​മ​ത​യും ഓ​ര്‍​മ​ശ​ക്തി​യും വ​ര്‍​ധി​പ്പി​ക്കും. ഉ​ച്ച​ക്ക് ര​ണ്ടി​നും നാ​ലി​നും ഇ​ട​യി​ല്‍ എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ജോ​ലി​ക്കാ​ര്‍​ക്ക് ഇ​ട​വേ​ള​യെ​ടു​ക്കാ​മെ​ന്നും […]

തലശ്ശേരിയില്‍ എട്ടുലക്ഷം കവര്‍ന്ന കേസ്: മുഖ്യപ്രതി അറസ്​റ്റില്‍

ത​ല​ശ്ശേ​രി: പ​ഴ​യ ബ​സ് സ്​​റ്റാ​ന്‍​ഡ്​​ എം.​ജി റോ​ഡി​ലെ ടി.​ബി ഷോ​പ്പി​ങ് പ​രി​സ​ര​ത്ത് മു​​ഖ​​ത്ത് മു​​ള​​കു​​പൊ​​ടി വി​​ത​​റി എ​​ട്ട് ല​​ക്ഷം ക​​വ​​ര്‍​ന്ന കേ​സി​​ല്‍ പ്ര​​ധാ​​ന പ്ര​​തി പി​​ടി​​യി​​ല്‍. ക​​ണ്ണൂ​​ര്‍ വാ​​രം വ​ലി​യ​ന്നൂ​ര്‍ സ്വ​​ദേ​​ശി റു​ഖി​യ മ​ന്‍​സി​ലി​ല്‍ അ​​ഫ്സ​​ലി​​നെ​യാ​ണ്​ (27) ത​​ല​​ശ്ശേ​​രി പൊ​​ലീ​​സ് പി​ടി​കൂ​ടി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം ഇ​യാ​ളു​ടെ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി. പ​ണം ത​ട്ടി​യ​ശേ​ഷം ത​ല​ശ്ശേ​രി​യി​ല്‍ നി​ന്നും മു​ങ്ങി​യ പ്ര​തി​യു​ടെ മൊ​​ബൈ​​ല്‍ ഫോ​ണ്‍ ലൊ​ക്കേ​ഷ​ന്‍ പി​​ന്തു​​ട​​ര്‍​ന്ന പൊ​​ലീ​​സ് സം​​ഘം വ​​യ​​നാ​​ട്ടി​​ല്‍നി​​ന്നാ​ണ് ഇ​യാ​ളെ പി​​ടി​​കൂ​​ടി​യ​ത്. ഡി​​വൈ.​​എ​​സ്.​പി മൂ​​സ വ​​ള്ളി​​ക്കാ​​ട​​ന്‍, സി.​​ഐ കെ.​ ​സ​​ന​​ല്‍​കു​​മാ​​ര്‍ […]

വാക്‌സിന്‍ വേണ്ടത് ആര്‍ക്കൊക്കെ? 130 കോടിക്കും മരുന്ന് നല്‍കില്ലെന്ന് ആരോഗ്യമന്ത്രാലയം

ഡല്‍ഹി: കോവിഡിനെ ചെറുക്കാന്‍ രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗികളായുള്ളവര്‍ക്ക് മാത്രമാണ് മരുന്ന് നല്‍കുന്നത്. എല്ലാവര്‍ക്കും മരുന്ന് നല്‍കേണ്ടതിന്റെ ആവശ്യകതയില്ലെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്ന കാര്യം പറഞ്ഞിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ എല്ലാ ജനങ്ങളിലേക്കും വാക്‌സിന്‍ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടിരുന്നു. 2021 തുടക്കത്തില്‍ ബ്രിട്ടിഷ് കമ്ബനിയായ ആസ്ത്ര സെനക്കയുമായു ചേര്‍ന്ന വാക്‌സിന്‍ […]

ബുറേവി ചുഴലിക്കാറ്റ്; തമിഴ്നാട് തീരത്തോടടുക്കുന്നു

ബുറേവി ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തോടടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മൂന്നാറില്‍ നിന്ന് 30 കിലോമീറ്ററും പാമ്ബനില്‍ നിന്ന് 110 കിലോമീറ്ററും കന്യാകുമാരിയില്‍ നിന്ന് 310 കിലോമീറ്ററും അകലെയുമാണ് ചുഴലിക്കാറ്റിന്‍്റെ സ്ഥാനമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ബുറേവി ഇന്ന് രാത്രിയോടു കൂടിയോ നാളെ പുലര്‍ച്ചയോടു കൂടിയോ തമിഴ്നാട് തീരം തൊടും. കേരളത്തിലേക്ക് ചുഴലിക്കാറ്റ് പ്രവേശിക്കുന്നതിന് മുമ്ബ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബറേവി കേരളത്തില്‍ തിരുവനന്തപുരം പൊന്മുടിക്ക് അടുത്തുകൂടി പ്രവേശിക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍. അതിതീവ്ര മഴയ്ക്കും കാറ്റിനും […]

രാജ്യത്തെ പാചക വാതക വില വര്‍ധിപ്പിച്ചു

രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. അന്‍പതു രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി 651 രൂപയായി മാറും. 55 രൂപയാണ് വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചിരിക്കുന്നത്. വാണിജ്യ സിലിണ്ടറിന്റെ വില ഇതോടെ 1293 രൂപയാകും. പാചക വാതക വില വര്‍ധിപ്പിക്കുന്നത് അഞ്ചുമാസത്തെ ഇടവേളയ്ക്കുശേഷമാണ്. പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നത് അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവിന്റെ ഭാഗമായാണെന്നാണ് വിവരം.

കോവിഡ്​ വാക്​സിന്‍ ഗവേഷകരെ ലക്ഷ്യമിട്ട്​ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍

പ്യോങ്​യാങ്​: കോവിഡ്​ വാക്​സിന്‍ ​ഗവേഷകരെ ലക്ഷ്യമിട്ട്​ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍. വാക്​സിന്‍ ​ഗവേഷണം നടത്തുന്ന ഒ​മ്ബത്​ സ്ഥാപനങ്ങളുടെ നെറ്റ്​വര്‍ക്കിലേക്ക്​ അവര്‍ കടന്നു കയറാന്‍ ശ്രമിച്ചുവെന്നാണ്​ റിപ്പോര്‍ട്ട്​. യു.എസ്​, യു.കെ, ദക്ഷിണകൊറിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ വാക്​സിന്‍ ​ഗവേഷണ സ്ഥാപനങ്ങളിലും മരുന്ന്​ കമ്ബനികളിലും​ ഹാക്കര്‍മാര്‍ കടന്നുകയറാന്‍ ശ്രമിച്ചുവെന്നാണ്​ റിപ്പോര്‍ട്ട്​. യു.എസിലെ ജോണ്‍സണ്‍&ജോണ്‍സണ്‍, നോവാക്​സ്​, യു.കെയിലെ ആസ്​ട്ര സെനിക്ക, ദക്ഷിണകൊറിയയിലെ ജെനെക്​സിന്‍, ബോര്‍യങ്​ ഫാര്‍മ, ഷിന്‍ പൂങ്​ ഫാര്‍മ, സെല്‍ട്രിയോണ്‍ തുടങ്ങിയവും ബോസ്​റ്റണിലെ മെഡിക്കല്‍ സെന്‍ററിലും ടുബിന്‍ജെന്‍ ജര്‍മ്മനി എന്നിവിടങ്ങ​ളിലെല്ലാം ഹാക്കിങ്​ […]

കേരളത്തിലേക്ക്കടല്‍മാര്‍ഗവും കള്ളക്കടത്ത്; ഒത്താശ ചെയ്യാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും; കൊച്ചി കസ്റ്റംസ് ഹൗസിലെ ഒന്നതന്‍ സംശയ നിഴലില്‍

കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ അന്താരാഷ്ട്രതലത്തിലുള്ള അന്വേഷണവും നടപടികളും വന്നതിനെത്തുടര്‍ന്ന് കടല്‍മാര്‍ഗമുള്ള കള്ളക്കടത്തുകള്‍ കൂടി. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആസൂത്രിത കള്ളക്കടത്തുകള്‍ക്കെല്ലാം തടസമായപ്പോഴാണ് കപ്പല്‍ മാര്‍ഗത്തില്‍ കള്ളക്കടത്ത്.കടല്‍വഴി കടത്തുന്നത് സ്വര്‍ണം മാത്രമല്ല. അന്താരാഷ്ട്ര ചരക്കു കയറ്റിറക്ക് സംവിധാനമുള്ള കൊച്ചി ഉള്‍പ്പെടെ കാര്‍ഗോ ക്ലിയറന്‍സ് സംവിധാനങ്ങളെല്ലാം ഇക്കൂട്ടര്‍ വിനിയോഗിക്കുന്നു. ഇങ്ങനെ കാര്‍ഗോകള്‍ പരിശോധനയില്ലാതെ കടത്തിവിടാന്‍ കസ്റ്റംസിലെ ഒരു ഉന്നതന്റെ ഇടപെടലുണ്ടായതായി വിവരം. ചരക്ക് സ്‌കാനിങ് സംവിധാനത്തിലൂടെ കടന്നുപോകുമ്ബോള്‍ സംശയകരമായ സാധനങ്ങള്‍ ഉള്ളിലുണ്ടെങ്കില്‍ തുറന്നു പരിശോധിക്കാന്‍ സാങ്കേതിക സംവിധാനം സന്ദേശം നല്‍കും. എന്നാല്‍, ഇങ്ങനെ നിര്‍ദേശം […]

അരി വയ്‌ക്കാന്‍ വേറെ വഴിയില്ല; അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ നിന്നുളള അരി ഇറക്കുമതി പുനരാരംഭിച്ച്‌ ചൈന

മുംബയ്: വിതരണ ശൃംഖലകള്‍ കുറഞ്ഞതോടെ മറ്റ് വഴികളില്ലാതായ ചൈന ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ആരംഭിച്ചു. കുറഞ്ഞ വിലയില്‍ അരി നല്‍കാമെന്ന ഇന്ത്യയുടെ വാഗ്ദ്ധാനവും ചൈനയ്‌ക്ക് തുണയായി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ചൈന ഇന്ത്യയില്‍ നിന്നുളള അരി ഇറക്കുമതി പുനരാരംഭിച്ചത്. അതിര്‍ത്തിയിലെ തര്‍ക്കം ഇരുരാജ്യങ്ങളും തമ്മിലുളള രാഷ്ട്രീയ സംഘര്‍ഷമായി നീങ്ങിയ വേളയിലാണ് ചൈനയുമായുളള ഇന്ത്യയുടെ പുതിയ വ്യാപാര ബന്ധം. അരിയുടെ ഗുണനിവാരം വിലയിരുത്തിയ ശേഷം അടുത്ത വര്‍ഷം ചൈന കൂടുതല്‍ അരി ഇന്ത്യയില്‍ നിന്നു വാങ്ങുമെന്നാണ് വിവരം. […]

ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ്; തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ല്ല​ത്തും വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: ബു​റേ​വി ‌ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​ണ് കേ​ന്ദ്ര​ജ​ല​ക്ക​മ്മി​ഷ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലൂ​ടെ ചു​ഴ​ലി​ക്കാ​റ്റ് ക​ട​ന്നു​പോ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ നെ​യ്യാ​റ്റി​ന്‍​ക​ര മേ​ഖ​ല​യി​ലൂ​ടെ ചു​ഴ​ലി​ക്കാ​റ്റ് ക​ട​ന്നു​പോ​കും. തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ലെ 48 വി​ല്ലേ​ജു​ക​ള്‍​ക്ക് അ​തീ​വ ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ചു​ഴ​ലി​ക്കാ​റ്റ് വ്യാ​ഴാ​ഴ്ച ക​ന്യാ​കു​മാ​രി​യി​ലെ​ത്തും. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള​തീ​ര​ത്തെ​ത്തു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ശ​ക്ത​മാ​യ […]