‘കടല്‍ക്കുതിര’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു; ഷൂട്ടിംഗ് വര്‍ക്കലയില്‍

കിരണ്‍ രാജ്, നിമിഷ നമ്ബ്യാര്‍, രമ്യ കിഷോര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്നന്‍ പള്ളാശ്ശേരി സംവിധാനം ചെയ്യുന്ന ‘കടല്‍ കുതിര’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.വര്‍ക്കല പാപനാശം മണ്ഡപത്തില്‍ വച്ച്‌ വി. ജോയ് എം. എല്‍. എ. സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സെന്നന്‍ സിനിമ സ്റ്റുഡിയോ, ബോസ് കുമാര്‍ കിഴക്കാത്തില്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ശിവജി ഗുരുവായൂര്‍, സ്ഫടികം ജോര്‍ജ്ജ്, കോട്ടയം പ്രദീപ്, ജയകുമാര്‍, ജയകുമാര്‍ നവെെക്കുളം, ബോസ് കിഴക്കാത്തില്‍, ആരോമല്‍, സീമ ജി. നായര്‍, […]

തോട്ടപ്പള്ളിയില്‍ വീണ്ടും മണല്‍കടത്ത്​; ഉറക്കംകെടുത്തി ടിപ്പറുകളുടെ പരക്കംപാച്ചില്‍

അ​മ്ബ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി​യി​ല്‍ തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ ഉ​റ​ക്കം​കെ​ടു​ത്തി മ​ണ്ണ് നി​റ​ച്ച ടി​പ്പ​റു​ക​ളു​ടെ പ​ര​ക്കം​പാ​ച്ചി​ല്‍. തോ​ട്ട​പ്പ​ള്ളി​യി​ലെ ക​രി​മ​ണ​ല്‍ ഖ​ന​ന​ത്തി​നെ​തി​രെ ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ സ​മ​രം മു​ട്ടു​മ​ട​ക്കി​യ​തോ​ടെ​യാ​ണ് ഖ​ന​നം രാ​പ്പ​ക​ല്‍ തു​ട​രു​ന്ന​ത്. ക​ഴി​ഞ്ഞ മേ​യി​ലാ​ണ്​ ക​രി​മ​ണ​ല്‍ ഖ​ന​ന​ത്തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ്, ധീ​വ​ര​സ​ഭ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​രം ന​ട​ത്തി​യ​ത്. താ​ല്‍​ക്കാ​ലി​ക പ​ന്ത​ലി​ല്‍ ആ​രം​ഭി​ച്ച റി​ലേ സ​ത്യ​ഗ്ര​ഹം ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ് എം. ​ലി​ജു​വാ​ണ് ഉ​ദ്​​ഘാ​ട​നം ചെ​യ്ത​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​എം. സു​ധീ​ര​ന്‍, ധീ​വ​ര​സ​ഭ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി. ​ദി​ന​ക​ര​ന്‍ തു​ട​ങ്ങി​യ പ്ര​മു​ഖ […]

സ്പ്രിം​ങ്ക്ള​ര്‍ ക​രാ​ര്‍; വീ​ഴ്ച​ക​ള്‍ സം​ഭ​വി​ച്ചു​വെ​ന്ന് ഉ​ന്ന​ത സ​മി​തി റി​പ്പോ​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സ്പ്രിം​ങ്ക്ള​ര്‍ ക​രാ​റി​ല്‍ വീ​ഴ്ച​ക​ളു​ണ്ടാ​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച ഉ​ന്ന​ത സ​മി​തി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ല്‍. ക​രാ​റി​ന് മു​ന്‍​പ് നി​യ​മ​സെ​ക്ര​ട്ട​റി​യോ​ട് ഉ​പ​ദേ​ശം തേ​ടാ​ഞ്ഞ​ത് ന​ട​പ​ടി ക്ര​മ​ത്തി​ലെ വീ​ഴ്ച​യാ​ണെ​ന്നും വി​വ​ര ചോ​ര്‍​ച്ച ക​ണ്ടെ​ത്താ​ന്‍ സ​ര്‍​ക്കാ​റി​ന് സം​വി​ധാ​ന​മി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. മാ​ധ​വ​ന്‍ ന​മ്ബ്യാ​ര്‍, ഗു​ല്‍​ഷ​ന്‍ റോ​യി എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ​ത്. 1.84 ല​ക്ഷം പേ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് സ്പ്രിം​ങ്ക​ള​റി​ല്‍ ല​ഭ്യ​മാ​യ​ത്. സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് സ​ര്‍​ക്കാ​രി​നെ സ​ഹാ​യി​ച്ച​ത് സ്പ്രിം​ങ്ക​ള​റാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ശി​വ​ശ​ങ്ക​റാ​ണ് ക​രാ​റി​ല്‍ ഒ​പ്പി​ട്ട​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. സ്പ്രിം​ങ്ക്ള​റി​ന് […]

കേരളം തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട 16ന് തുറക്കും; വെര്‍ച്വല്‍ ക്യൂവിലൂടെ ഭക്തര്‍ക്ക് ദര്‍ശനം

തിരുവനന്തപുരം: തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഒക്‌ടോബര്‍ 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്ബൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും.തുടര്‍ന്ന് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും അഗ്നി പകരും. അന്ന് പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാവില്ല. തുലാം ഒന്നായ ഒക്‌ടോബര്‍ 17ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറന്ന് നിര്‍മ്മാല്യ ദര്‍ശനം.തുടര്‍ന്ന് പതിവ് അഭിഷേകവും നെയ്യഭിഷേകവും നടക്കും. 5.30ന് […]

ചൈനയുടെ കടന്നു കയറ്റം പ്രതിരോധിക്കാന്‍ ക്വാഡ് രാഷ്ട്രങ്ങള്‍; പസഫിക്ക് മേഖയുടെ സുരക്ഷക്കായി കൈകോര്‍ത്ത് ഇന്ത്യ, യുഎസ്, ജപ്പാന്‍, ആസ്‌ട്രേലിയ സഖ്യം

ടോക്കിയോ: ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍ രാജ്യങ്ങളുടെ ക്വാഡ് സഖ്യ സമ്മേളനത്തില്‍ ചൈനയുടെ കടന്നു കയറ്റങ്ങള്‍ മുഖ്യ ചര്‍ച്ചയായി. അതിര്‍ത്തിയില്‍ സമാധാനം കാത്ത് സൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സമ്മേളത്തില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. സമുദ്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കപ്പെടുന്നതിന് ഇന്ത്യ മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുമ്ബത്തേക്കാളേറെ ചൈനക്കെതിരായ സഹകരണം ഇപ്പോള്‍ ആവശ്യമുണ്ടെന്ന് ജപ്പാന്‍ പ്രധാനമന്ത്രി യോഷി ഹിഡെ സുഗ പറഞ്ഞു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് […]

കഞ്ചിക്കോട് പെപ്സി യൂണിറ്റിന് പൂട്ട് വീഴുന്നു, പെരുവഴിയിലാകുന്നത് നൂറു കണക്കിന് ജീവനക്കാര്‍, പ്രതിഷേധം

പാലക്കാട്: പാലക്കാട്ടെ പെപ്സി യൂണിറ്റിനു പൂട്ട് വീഴുന്നു. നടത്തിപ്പുകാരായ വരുണ്‍ ബിവറേജസ് യൂണിറ്റ് പൂട്ടാന്‍ തീരുമാനിച്ചതോടെ 1500 ഓളം ജീവനക്കാരക്കും പെരുവഴിയില്‍ ആകുന്നത്. തീരുമാനത്തിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുകയാണ്. തൊഴില്‍ നഷ്ടമാകുന്നവരുടെ പുനരധിവാസം ഉള്‍പ്പെടെ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.ഇതിനായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ അടുത്ത ദിവസം മുതല്‍ സമരത്തിനിറങ്ങാനാണ് തൊഴിലാളികളുടെ തീരുമാനം20 വര്‍ഷത്തിലേറെയായി കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന പെപ്സി യൂണിറ്റില്‍ 112 സ്ഥിരം ജീവനക്കാരും അഞ്ഞൂറിനടുത്ത് താത്ക്കാലിക ജീവനക്കാരുമുണ്ട്.

ഉന്നതനെപ്പറ്റി സ്വപ്‌ന അന്വേഷണ സംഘത്തോട് പറഞ്ഞതെല്ലാം കല്ലുവച്ച നുണ; പൊളിച്ചടുക്കി ഡിജിറ്റല്‍ തെളിവുകള്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാനത്തെ പല പ്രമുഖരുമായും പ്രതികള്‍ നടത്തിയ ചാറ്റ് അടക്കമുള്ള വിശദാംശങ്ങള്‍ എന്‍.ഐ.എ സംഘം പരിശോധിക്കാന്‍ തുടങ്ങി. കേസ് അന്വേഷണത്തില്‍ ചാറ്റ് അടക്കമുളള സ്വകാര്യ തെളിവുകള്‍ എത്രത്തോളം ഗുണം ചെയ്യുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. എന്നാല്‍ സ്വപ്‌നയ്‌ക്ക് ഉണ്ടായിരുന്ന ഉന്നതബന്ധങ്ങള്‍ ആരൊക്കെയായിട്ടായിരുന്നുവെന്ന് ചാറ്റിലൂടെ കണ്ടെത്താന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുന്നത്. കേസില്‍ പിടിക്കപ്പെ‍ട്ടതിനെ തുടര്‍ന്ന് പ്രതികള്‍ നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ സംഘം വീണ്ടെടുത്തിരുന്നു. 2000 ജി.ബിയോളം വരുന്ന ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച […]

രാജ്യത്ത് ഒറ്റദിനം ഒരുലക്ഷത്തിനടുത്ത് രോഗികള്‍; കേരളത്തിലും സ്ഥിതി ഗുരുതരം

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. ഒറ്റദിനം 97,570 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് രോഗികളുടെ എണ്ണം 46,59,958 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,201 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണനിരക്ക് 77,472 ആയി. നിലവില്‍ 9,58,316 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. 36,24,197 പേര്‍ രോഗമുക്തി നേടി. രോഗവ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ […]

IPL 2020| റെയ്നയുടെ അഭാവം കനത്ത നഷ്ടം തന്നെ; എങ്കിലും ചെന്നൈ സൂപ്പര്‍ കിങ്സ് ശക്തരാണ്: ഷെയ്ന്‍ വാട്സണ്‍

സുരേഷ് റെയ്നയുടെ പിന്മാറ്റം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് കനത്ത തിരിച്ചടിയാണെന്ന് സമ്മതിച്ച്‌ ഓപ്പണര്‍ ഷെയ്ന്‍ വാട്സണ്‍. റെയ്നയ്ക്ക് പകരക്കാരനെ കണ്ടെത്തുക ശ്രമകരമായ ജോലിയാണെന്നും വാട്സണ്‍ പറയുന്നു. എങ്കിലും മറ്റ് ടീമുകളെ പോലെ ചെന്നൈ സൂപ്പര്‍ കിങ്സും ശക്തര്‍ തന്നെയാണെന്നും വാട്സണ‍്. കഴിഞ്ഞ രണ്ട് സീസണുകളില്‍ ചെന്നൈക്കൊപ്പമുണ്ടായിരുന്ന താരമാണ് വാട്സണ്‍. റെയ്നയുടെ അഭാവം അലോസരപ്പെടുത്തുന്നുണ്ടെങ്കിലും ടീമിലെ മറ്റ് ബാറ്റ്സ്മാന്‍മാര്‍ക്ക് ഇത് സുവര്‍ണാവസരമാണെന്നും വാട്സണ്‍ കരുതുന്നു. മുരളി വിജയിയെ പോലുള്ള ബാറ്റ്സ്മാന്‍മാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നാണ് വാട്സണ്‍ വിലയിരുത്തുന്നത്. കൂടുതല്‍ […]

ആയിരം പിന്നിട്ട് പ്രതിദിന കോവിഡ് മരണം, രാജ്യത്ത് 62,064 പുതിയ രോഗികള്‍, 15 ലക്ഷം കടന്ന് രോഗമുക്തി

പ്രതിദിനം ആയിരം കോവിഡ് മരണം. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം മരണ സംഖ്യയും ഉയരുന്നു. ഒറ്റ ദിവസം ആയിരം മരണം റിപ്പോര്‍ട്ട് ചെയ്യുന്ന നിലയിലേക്കാണ് രാജ്യത്തെ കോവിഡ് കണക്കുകള്‍. ഇന്നലെ മാത്രം 1007 പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്. 24 മണിക്കൂറിനിടെ 62,064 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുമ്ബോഴാണ് ഈ കണക്കുകള്‍. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 22 ലക്ഷം കടന്നു. 22,15,075 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 44,386 ആയി […]