നിങ്ങൾ കല്യാണം കഴിഞ്ഞ ഒരു പുരുഷൻ ആണെങ്കിൽ കഴിയുമെങ്കിൽ ഈ സിനിമ കാണരുത്. video link

സോഷ്യൽ മീഡിയ ചരിത്രത്തിൽ തന്നെ വളരെയധികം ചർച്ച ചെയ്യപ്പെട്ട പട്ടരുടെ മട്ടൻ കറി എന്ന ഷോർട്ഫിലിം വിവാദങ്ങൾക്കു ശേഷം മറ്റൊരു പേരിൽ കഴിഞ്ഞ ദിവസം (19/03/21)യൂട്യൂബ് റിലീസിലൂടെ ജനങ്ങളിലേക് എത്തിയിരുന്നു. വളരെ നല്ല പ്രീതികരണം ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് ത്മുൻപ് ചിത്രത്തിന്റെ പേര് ബ്രഹ്മാണന്മാരെ അപമാനിക്കുന്നതാണ് എന്ന് പറഞ്ഞുകൊണ്ട് ബ്രാഹ്മണ സഭ മുന്നോട്ടു വന്നിരുന്നു. ഇതേ തുടർന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ പേര് മാറ്റിയിരുന്നു. ഇപ്പോൾ ചിത്രത്തിന് മികച്ച പ്രീതികരണം ആണ് ലഭിക്കുന്നത്,അര്‍ജുന്‍ ബാബു തിരക്കഥയെഴുതി […]

പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കോവിഡിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ കഴിവെന്ന് പഠന റിപ്പോ‍ര്‍ട്ട്

കൊറോണ വൈറസ് അണുബാധയെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡി മുതി‍ര്‍ന്നവരെ അപേക്ഷിച്ച്‌ 10 വയസിനും അതില്‍ താഴെയുമുള്ള കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്നതായി പഠന റിപ്പോ‍ര്‍ട്ട്. മുതിര്‍ന്നവരെ അപേക്ഷിച്ച്‌ കുട്ടികള്‍ക്ക് കടുത്ത കോവിഡ് – 19 വരാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തുന്നതിന് ഈ കണ്ടെത്തല്‍ സഹായിച്ചതായി ജമാ നെറ്റ്‌വര്‍ക്ക് ഓപ്പണില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ രചയിതാക്കള്‍ പറഞ്ഞു. സജീവമായ ഗവേഷണ സാധ്യതയുള്ള മേഖലയാണിതെന്നും ഗവേഷക‍ര്‍ പറഞ്ഞു. വെയില്‍ കോര്‍ണല്‍ മെഡിസിന്‍ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘം 2020 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ ന്യൂയോര്‍ക്ക് […]

വോട്ടര്‍മാര്‍ക്ക് നേരിട്ട് പണം നല്‍കി വൈറലായ സ്ഥാനാര്‍ഥി

വ്യത്യസ്തമായ ഒരു പ്രചാരണമാണ് തമിഴ്നാട്ടില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്ത് അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥി നടത്തിയിരിക്കുന്നത്. ദിണ്ടിഗല്‍ അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍ ആര്‍ വിശ്വനാഥനാണ് വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തത്. ‌മുതിര്‍ന്ന നേതാവും തമിഴ്നാട് മുന്‍മന്ത്രി കൂടിയാണ് എന്‍ ആര്‍ വിശ്വനാഥന്‍. വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറല്‍ ആയിട്ടുണ്ട്. സംഭവത്തില്‍ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്നാണ് സൂചന. പണത്തിന്റെയും പാരിതോഷികങ്ങളുടെയും കുത്തൊഴുക്കാണ് തിരഞ്ഞെടുപ്പ് സമയത്ത് രാജ്യത്തുടനീളം നടക്കുന്നത്. വോട്ടര്‍മാര്‍ക്ക് പണം വിതരണം […]

സിബി 350 ആര്‍എസിന്റെ വിതരണം ആരംഭിച്ച്‌ ഹോണ്ട

മുംബൈ: ഇന്ത്യന്‍ റോഡുകള്‍ക്ക് റൈഡിങില്‍ പുതിയ അനുഭവം പകര്‍ന്നുകൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ സിബി 350ആര്‍എസിന്റെ വിതരണം ആരംഭിച്ചു. ആഗോള തലത്തില്‍ ഫെബ്രുവരി 16ന് അവതരിപ്പിച്ച ഇടത്തരം വിഭാഗത്തിലെ സിബി 350ആര്‍എസ് ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ചതാണ്.സിബി ബ്രാന്‍ഡിന്റെ യഥാര്‍ത്ഥ്യ പാരമ്ബര്യം പ്രദര്‍ശിപ്പിക്കുന്ന സിബി350ആര്‍എസ് അത്യാധുനിക നഗര ശൈലിയുമായി പൊരുത്തപ്പെടുന്നതും ആകര്‍ഷകവുമായ രൂപകല്‍പ്പനയില്‍ നിര്‍മിച്ചതുമാണ്. സിബി 350 ആര്‍എസിന് രാജ്യത്തെ യുവ ആരാധകരില്‍ നിന്ന് ലഭിച്ച മികച്ച പ്രതികരണം തങ്ങളെ ആവേശ ഭരിതരാക്കുന്നുവെന്നും റോഡ് […]

രാഷ്ട്രീയ ജാഥകള്‍ക്കില്ലാത്ത കോവിഡ് മാനദണ്ഡങ്ങള്‍ തൃശൂര്‍ പൂരത്തിന് വേണോ? സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി ജില്ലാ ഭരണകൂടം

ഈ വര്‍ഷത്തെ തൃശൂര്‍ പൂരം നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി ജില്ലാ ഭരണകൂടം. ഏപ്രില്‍ 23 നാണ് ഈ വര്‍ഷത്തെ പൂരം. തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പിന് സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങാന്‍ ജില്ലാ ഭരണകൂടവുമായി ദേവസ്വം ബോര്‍ഡുകള്‍ ചര്‍ച്ച നടത്തിയിരുന്നു. പൂരത്തിന്റെ ചടങ്ങുകളില്‍ ഒരു മാറ്റവും വരുത്താന്‍ കഴിയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡുകളുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നാണ് സര്‍ക്കാരിനോടുള്ള ജില്ലാ ഭരണകൂടത്തിന്റെ ആവശ്യം. തൃശൂര്‍ […]

രാജ്യത്ത് എല്ലായിടത്തും വൈഫൈ സേവനം; അതിവേഗ വൈഫൈയുമായി പിഎം വാണി എത്തുന്നു, കേന്ദ്രമന്ത്രി സഭാ തീരുമാനം കേരളത്തിലും ഉടന്‍ യാഥാര്‍ത്ഥ്യമാകും

തിരുവനന്തപുരം: ഓരോ വ്യക്തിയും സ്ഥാപനങ്ങളും വൈഫൈ നല്‍കുന്ന കേന്ദ്രങ്ങളായി മാറുന്ന പ്രൈം മിനിസ്റ്റര്‍ വൈഫൈ ആക്‌സസ് നെറ്റ്‌വര്‍ക്ക് ഇന്റര്‍ഫേസ് പദ്ധതി (പിഎം വാണി) കേരളത്തിലും ഉടന്‍ യാഥാര്‍ത്ഥ്യമാകും. ഇതിനായുള്ള രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്ഓഫ് ടെലികോം ആരംഭിച്ചു. പബ്ലിക് ഡേറ്റ ഓഫീസ് അഗ്രഗേറ്റര്‍, ആപ്പ് നിര്‍മ്മാതാക്കള്‍ എന്നീ വിഭാഗങ്ങളില്‍ കേരളത്തില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ പൊതു വൈഫൈ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി പബ്ലിക് വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള കേന്ദ്രമന്ത്രി സഭാ തീരുമാനം കേരളത്തില്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് […]

വനിതയ്‌ക്ക് അഞ്ച് ഇന്‍ക്രിമെന്റുകള്‍ ഒരുമിച്ച്‌ നല്‍കി, 61കാരനും അനധികൃത നിയമനം; ശിവശങ്കറിന്റെ തട്ടിപ്പുകള്‍ പുറത്ത്

കൊച്ചി: ഐ ടി വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡില്‍ (കെ എസ്‌ ഐ ടി ഐ എല്‍) അനധികൃതമായി നിയമനം നേടിയവരെയെല്ലാം പിരിച്ചു വിടണമെന്ന് ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അനധികൃത നിയമനങ്ങള്‍ നടത്താന്‍ ശിവശങ്കറിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ല്‍ സാമ്ബത്തിക ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥനെ ശിവശങ്കര്‍ ഇടപെട്ടാണ് കെ എസ്‌ ഐ ടി ഐ എല്ലില്‍ നിയമിച്ചത്. 58 വയസുവരെയാണ് സ്ഥാപനത്തില്‍ നിയമനം […]

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം അതിതീവ്രമായി; പന്ത്രണ്ട് മണിക്കൂറിനുളളില്‍ ചുഴലിക്കാറ്റ്, മുന്നൊരുക്കങ്ങള്‍ ആരംഭിച്ച്‌ റവന്യു വകുപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറി. അടുത്ത പന്ത്രണ്ട് മണിക്കൂറിനുളളില്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കന്യാകുമാരി തീരം തൊടുമെന്നതിനാല്‍ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങള്‍ തെക്കന്‍ ജില്ലകളില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം മുതല്‍ അതീവജാഗ്രത വേണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കടല്‍ പ്രക്ഷുദ്ധബ്മാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. കടലിലുളളവര്‍ തീരത്തെത്താന്‍ നല്‍കിയിരുന്ന സമയം ഇന്നലെ രാത്രി […]

കോവിഡ് മുക്തരായവര്‍ ശ്വസനവ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ ഗുണം ചെയ്യും; പള്‍മണറി റിഹാബിലിറ്റേഷന്‍ ഏറെ പ്രധാനം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കോവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ രോഗമുക്തി നേടിയവരും പോസ്റ്റ് കോവിഡ് സാഹചര്യങ്ങളിലും ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിലവില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരാണെങ്കില്‍ ശ്വസന വ്യായാമങ്ങളെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കുകയും വേണം. കോവിഡിന്റെ ഭീഷണിയെ അതിജീവിക്കാമെന്നതോടൊപ്പം തന്നെ നിലവിലുള്ള മറ്റ് പല ശാരീരിക ബുദ്ധിമുട്ടുകളെയും തരണം ചെയ്ത് ആരോഗ്യകരമായ ജീവിതം തുടര്‍ന്ന് നയിക്കുവാനും സഹായകരമാകുന്നു. ഇത് മുന്നില്‍ കണ്ടാണ് പള്‍മണറി റിഹാബിലിറ്റേഷന് പ്രാധാന്യം നല്‍കുന്നതെന്നും […]

സ്പീഡ് ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇനി പിഴ ഈടാക്കരുതെന്ന് കേരള ഹൈക്കോടതി

തിരുവനന്തപുരം : അമിത വേഗതയിലുള്ള ഡ്രൈവിംഗിന് പിഴ ഈടാക്കി കൊണ്ടുള്ള നോട്ടീസ് വീട്ടില്‍ ലഭിച്ചിട്ടുള്ളവരായിരിക്കും നിങ്ങളില്‍ പലരും. എന്നാല്‍ ഇനി ഇങ്ങനെ പിഴ ഇടക്കരുതെന്നാണ് കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം. റോഡരികില്‍ സ്ഥാപിച്ച സ്പീഡ് ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അമിത വേഗതക്ക് പിഴ ഈടാക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അഭിഭാഷകനായ സിജു കമലാസനന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഒരോ റോഡിലും വിവിധ വാഹനങ്ങള്‍ക്ക് പോകാവുന്ന പരമാവധി വേഗത എത്രയാണെന്ന് വ്യക്തമാക്കി കൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിക്കണം . എന്നാല്‍ […]