മാണിക്ക് ആന്‍റണി രാജുവിന്‍റെ മറുപടി; ഇടതുമുന്നണിയുടെ മദ്യനയം കോഴ വാങ്ങുന്നതിലല്ല

തിരുവനന്തപുരം: ബാർ ഉടമകളിൽനിന്ന് കോഴ വാങ്ങുന്നതല്ല എൽഡിഎഫിന്‍റെ മദ്യനയമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്‍റണി രാജു. എൽഡിഎഫിന്‍റെ മദ്യനയത്തെ അനുകൂലിക്കുന്നുണ്ടോയെന്ന

തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കെപിഎ മജീദ്

തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ആരാകുമെന്നതില്‍ തീരുമാനം എടുക്കുമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ഇപ്പോള്‍ മുസ്ലിം ലീഗിന്‍റെ മനസ്സില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന ആരും

കയ്പംഗമംഗലം സ്ഥാനാര്‍ഥി കെ.എം നൂര്‍ദീന്‍ പിന്മാറി: യു.ഡി.എഫിന് പ്രതിസന്ധി

തൃശൂര്‍ ജില്ലയിലെ കയ്പമംഗലം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന കെ.എം നൂറുദ്ദീന്‍ മത്സരരംഗത്ത് നിന്നും പിന്മാറി. ഇതോടെ കൈപ്പമംഗലം സീറ്റിന്‍റെ കാര്യത്തില്‍ യു.ഡി.എഫ്

പുതിയ പാര്‍ട്ടിയുമായി സി.കെ. ജാനു : മത്സരത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി

ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു പുതിയ പാര്‍ട്ടി രൂപീകരിച്ചു. ജനാധിപത്യ രാഷ്ട്രീയ സഭയെന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന പുതിയ പാര്‍ട്ടി ഈ നിയസഭാ ഇലക്ഷനില്‍ എന്‍.ഡി.എയുടെ

ഈ തെരഞ്ഞെടുപ്പില്‍ ജയം എല്‍ഡിഎഫിന്: കോടിയേരി

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മൂന്നക്കം കടക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 2006 ല്‍ എല്‍ഡിഎഫ് 98 സീറ്റുകളാണ് നേടിയത്, ഈ തെരഞ്ഞെടുപ്പില്‍

ബാര്‍ കോഴ: വിജിലന്‍സ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് കെ.എം. മാണി

ബാര്‍ കോഴക്കേസിലെ  നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട്‌ മുന്‍മന്ത്രി കെ.എം. മാണി ഹൈക്കോടതിയെ സമീപിച്ചു. വിജിലന്‍സ് എസ്.പി. ആര്‍ സുകേശനെതിരായ അന്വേഷണം പൂര്‍ത്തിയാകും

മാണിക്ക് പിണക്കം; യു.ഡി.എഫ്. യോഗത്തില്‍ പങ്കെടുത്തില്ല

137 മണ്ഡലങ്ങളിലെ സീറ്റ് വിഭജനം കഴിഞ്ഞപ്പോള്‍  കെ.എം.മാണിയ്ക്ക് പിണക്കം. ലഭിച്ച 15 സീറ്റിന് പുറമെ  ഒരു സീറ്റെങ്കിലും അധികം നല്‍കണമെന്ന ആവശ്യം അംഗീകരിക്കാതെയിരുന്നതും സീറ്റ് വിഭജനം ഫോണിലൂടെ

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേട്ടം 136 അഴിമതിക്കേസുകള്‍: വി എസ്

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേടിയത് ലോകായുക്തയില്‍ രജിസ്റ്റര്‍ ചെയ്ത 136 അഴിമതിക്കേസുകളാണെന്ന്പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടിക്കെതിരെ 31

ശോഭന ജോർജ് കോൺഗ്രസ് വിട്ടു

കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന ശോഭന ജോര്‍ജ് കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ തന്‍റെ പേരില്ലാത്തതില്‍ പ്രതിഷേധിച്ചാണ് ശോഭന ജോര്‍ജ്

സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാന്‍ ബീഹാര്‍

ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമായി. ചാരായം, കള്ള് എന്നിവ നിരോധതിച്ചതിനു പിന്നാലെയാണ് ഇന്ത്യന്‍ നിര്‍മിത മദ്യത്തിനും വിദേശമദ്യത്തിനും നിരോധനമായത്.