ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി നേരിടേണ്ടി വന്നാല്‍ ഉമ്മന്‍ചാണ്ടിക്കും വി.എം.സുധീരനും തനിക്കും ഒരു പോലെ ഉത്തരവാദിത്വമുണ്ട് എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
Category: Featured
യു.ഡി.എഫ് ആറ് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ഇന്ന് തീരുമാനിക്കും
യു.ഡി.എഫിന്‍റെ ആറ് സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെ ശനിയാഴ്ച തീരുമാനിക്കും. കോൺഗ്രസ് ഒറ്റപ്പാലം, ദേവികുളം സീറ്റുകളിൽ സ്ഥാനാർഥികളെ മാറ്റി പകരം ആളുകളെ തീരുമാനിക്കും. ഒറ്റപ്പാലത്ത് നേരത്തെ
കത്തിന് പിന്നിലെ ചുരുളഴിച്ച് പ്രതാപന്‍
രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ മൂലം ഉറക്കം നഷ്ടപ്പെട്ടവരുടെ ഗൂഢാലോചനയാണ് കയ്പമംഗലം സീറ്റ് വിവാദമെന്ന വിശദീകരണമായി പ്രതാപന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
വിജിലന്‍സ് നടപടി നിര്‍ത്തണമെന്ന മാണിയുടെ ഹര്‍ജി കോടതി തള്ളി
മുന്‍ധനമന്ത്രി കെഎം മാണി സമര്‍പ്പിച്ച ഹര്‍ജ്ജി ഹൈക്കോടതി തള്ളി. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാണി സമര്‍പ്പിച്ച ഹര്ജ്ജിയാണ് കോടതി തള്ളിയത്.
തന്നെ കോമാളിവേഷം കെട്ടിക്കേണ്ടതില്ലായിരുന്നെന്ന് ശാന്ത ജയറാം
സീറ്റ് വിഭജനത്തിന് ശേഷവും യുഡിഎഫില്‍ കലഹം അവസാനിക്കുന്നില്ല. സ്ഥാനാര്‍ത്ഥി പിന്‍മാറ്റവും തര്‍ക്കവും കണ്ണൂരില്‍ വിമത സ്ഥാനാര്‍ത്ഥി നീക്കവും എല്ലാം കോണ്‍ഗ്രസിനിപ്പോള്‍
മദ്യ നയം തിരുത്തില്ല; പൂട്ടിയ ബാറുകള്‍ തുറക്കില്ല – യെച്ചൂരി
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ നിലവിലുള്ള മദ്യനയം തിരുത്താതെ മദ്യഉപഭോഗം കുറയ്ക്കുകയാണ് ചെയ്യുക എന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാത്രമല്ല
കൊല്‍ക്കത്തയില്‍ പാലം തകര്‍ന്നത് ദൈവഹിതമെന്ന് മോഡി
കഴിഞ്ഞാഴ്ച കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്ന് സംഭവം ദൈവത്തിന്‍റെ സന്ദേശമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കൊല്‍ക്കത്തയില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് മോഡിയുടെ ഈ ക്രൂരമായ തമാശ
സരിതയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ മാനനഷ്ടക്കേസ്
സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. സരിതയ്ക്കും കത്ത് പുറത്തുവിട്ട രണ്ട് മാധ്യമങ്ങളിലെ നാല് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുമാണ്
അഞ്ച് ജെഡിയു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അഞ്ച് ജെഡിയു നേതാക്കളെ പ്രഖ്യാപിച്ചു. വടകര, ഏലത്തൂര്‍ എന്നീ തര്‍ക്കം തുടരുന്ന മണ്ഡലങ്ങള്‍ ഒഴികെയുള്ളവയിലെ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ജെഡിയു പ്രഖ്യാപിച്ചത്.
മദ്യനയം നടപ്പിലാക്കുവാന്‍ വലിയ വില നല്‍കേണ്ടി വന്നു: മുഖ്യമന്ത്രി
മദ്യ നിരോധനം നടപ്പിലാക്കുന്നത് ആരംഭിച്ചതോടെ വലിയ വിലയാണ് സര്‍ക്കാരിന് നല്‍കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം ബാറുകള്‍ പൂട്ടിയത് മൂലം നഷ്ടം









