നവകേരളം സൃഷ്ടിക്കുമെന്ന പ്രഖ്യാപനവുമായി പിറവം കണ്‍വന്‍ഷന്‍

പിറവം മണ്ഡലം തെരഞ്ഞെടുപ്പു കണ്‍വന്‍ഷന് തുടക്കമായി. പിറവം പാപ്പാലി ഗ്രൌണ്ടില്‍ തിങ്ങിനിറഞ്ഞ നൂറുകണക്കിനാളുകളെ സാക്ഷിയാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം

ദേവികുളത്ത് പോരിന് ‘ഹാട്രിക് സ്ഥാനാര്‍ഥികള്‍’

തുടര്‍ച്ചയായി മൂന്നാം തെരഞ്ഞെടുപ്പിലും അങ്കം കുറിക്കുവാന്‍ ദേവികുളത്ത് എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരേ സ്ഥാനാര്‍ഥികള്‍ തന്നെ. എസ്. രാജേന്ദ്രനും എ.കെ മണിയുമാണ് ദേവികുളത്തെ ഹാട്രിക്

പൊതു ഗതാഗത സംവിധാനത്തിന് പ്രോത്സാഹനവുമായി അനില്‍കുമാര്‍

പൊതു ഗതാഗത സംവിധാനത്തിന് പ്രോത്സാഹനവുമായി എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എം. അനില്‍കുമാര്‍. എളമക്കര പൊറ്റക്കുഴി റൂട്ടിലോടുന്ന അശ്വതി ബസില്‍ യാത്രക്കാരനായി തന്‍റെ

വെടിക്കെട്ട് ദുരന്തത്തിന് കാരണം പോലീസിന്‍റെ ഗുരുതര വീഴ്ച: വി.എസ്

അനവധി പേരുടെ ജീവന്‍ നഷ്ടപ്പെടുവാന്‍ കാരണമായ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ട്‌ അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്ദന്‍. അപകടസ്ഥലം

രണ്ടാംഘട്ട വോട്ടെടുപ്പ്; ബംഗാളില്‍ സംഘര്‍ഷം, കനത്ത സുരക്ഷയില്‍ അസം

അസമിലും ബംഗാളിലും തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. ആദ്യത്തെ മൂന്നു മണിക്കൂറില്‍ അസമിലും ബംഗാളിലും 30 ഉം  20 ഉം ശതമാനം വോട്ടിംഗ് പൂര്‍ത്തിയായതായാണ് ലഭിക്കുന്ന

ബി.ജെ.പി. 96 സീറ്റിൽ മത്സരിക്കും

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന 23 പേരുടെ പട്ടിക കൂടി ബി.ജെ.പി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ ബി.ജെ.പി. മത്സരിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം 96 ആയി. പത്ത്

അപകടത്തിന് കാരണം മത്സരക്കമ്പം

പ്രാദേശീകമായ രണ്ടു സംഘങ്ങളുടെ കിടമത്സരമാണ് കൊല്ലത്തെ പരവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്രോത്സവത്തെ ദുരന്തഭൂമിയാക്കി മാറ്റിയത്. ജില്ലാ അധികൃതര്‍ നേരത്തെ അനുമതി നിഷേധിച്ചിരുന്നതാണെങ്കിലും

തമിഴ്‌നാട്ടില്‍ മദ്യനിരോധനം നടപ്പാക്കും:ജയലളിത

താന്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത.ഘട്ടം ഘട്ടമായി പൂര്‍ണ്ണ മദ്യനിരോധനം നടത്തുവാനാണ് പാര്‍ട്ടിയുടെ നയമെന്നും ജയലളിത

നിരോധനമല്ല, നിയന്ത്രണമാവാം- മുഖ്യമന്ത്രി

പാരമ്പര്യവും ആചാരങ്ങളുമായി ബന്ധപ്പെട്ടതായതിനാല്‍ വെടിക്കെട്ടുകള്‍ പൂര്‍ണ്ണമായും നിരോധിക്കുന്നത് പ്രായോഗികമല്ല എന്ന് മുഖ്യമന്ത്രി. നിരോധനത്തിന് പകരം നിയന്ത്രണമാവാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാണിയുടെ നല്ലപിള്ള ശ്രമം പൊളിഞ്ഞു: വി എസ്

ഹൈക്കോടതി വിധിയിലൂടെ ബാര്‍ക്കോഴക്കേസില്‍ സ്റ്റേ വാങ്ങി നല്ലപിള്ള ചമയാന്‍ കെ എം മാണിയും വിജിലന്‍സ് ഡയറക്റ്റര്‍ ശങ്കര്‍ റെഡ്ഡിയും നടത്തിയ കരുനീക്കം പാളിപ്പോയതായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍റെ പ്രസ്താവന. ഇവര്‍ വിജിലന്‍സ് എസ്പി സുകേശനും ബാറുടമ ബിജു രമേശും തമ്മിലുള്ള ഗൂഢാലോചനയുടെ ഫലമാണ് ബാര്‍ക്കോഴക്കേസ് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചത്. അതിനുവേണ്ടി തയ്യാറാക്കിയ സിഡിയുടെ വിശ്വാസ്യതയും ഹൈക്കോടതി ചോദ്യം ചെയ്തു. ബാര്‍ക്കോഴക്കേസില്‍ സത്യസന്ധമായി അന്വേഷണം നടത്തിയ സുകേശനെതിരെ ഇത്തരം ഒരു കള്ള സിഡിയുണ്ടാക്കി ഗൂഢാലോചനക്കേസെടുക്കാന്‍ പോലും യുഡിഎഫിന്‍റെ […]