നിരോധനമല്ല, നിയന്ത്രണമാവാം- മുഖ്യമന്ത്രി

പാരമ്പര്യവും ആചാരങ്ങളുമായി ബന്ധപ്പെട്ടതായതിനാല്‍ വെടിക്കെട്ടുകള്‍ പൂര്‍ണ്ണമായും നിരോധിക്കുന്നത് പ്രായോഗികമല്ല എന്ന് മുഖ്യമന്ത്രി. നിരോധനത്തിന് പകരം നിയന്ത്രണമാവാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്ജ്ബ്വ്ബ്വെടിക്കെട്ട് ആഘോഷങ്ങള്‍ ജനങ്ങളുടെ വികാരവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. അപകടങ്ങള്‍ ഒഴിവാക്കാന്‍ നിയന്ത്രണം അനിവാര്യമാണ്. കൂടുതല്‍ കര്‍ശന നിബന്ധനകളോടെ വെടിക്കെട്ടുകള്‍ നിയന്ത്രിക്കാനുള്ള നടപടി തുടങ്ങിയതായി മുഖ്യമന്ത്രി അറിയിച്ചു.

 

prp

Related posts

Leave a Reply

*