തമിഴ്നാട്ടില്‍ വരുന്ന തെരഞ്ഞെടുപ്പ് മാമാങ്കത്തില്‍ ആര്‍.കെ. നഗറില്‍ നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി ജയലളിതയുമായി കൊമ്പുകോര്‍ക്കാന്‍ ഭിന്നലിംഗത്തില്‍ പെട്ട ജി. ദേവിയും. ചലച്ചിത്രസംവിധായകന്‍
Category: Featured
ജോണി നെല്ലൂര്‍ ഔട്ടാകുമോ?
കോണ്‍ഗ്രസോ ഘടകകക്ഷികളോ തങ്ങളുടെ ചെയര്‍മാനെ തീരുമാനിക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ്. ജോണി നെല്ലൂരിന്‍റെ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും വ്യാഴാഴ്ച വൈകിട്ട് മന്ത്രി അനൂപ്
ഇടതുമുന്നണിക്കു നേരെ പരാജയഭീതിയില്‍ തൃണമൂല്‍ അക്രമം
ആദ്യഘട്ടത്തില്‍ രണ്ടാംതല വോട്ടിംഗ് നടന്ന ബംഗാളിലെ മണ്ഡലങ്ങളില്‍ സിപിഐ എം ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമെതിരെ തൃണമൂല്‍ അക്രമം. തിങ്കളാഴ്ച രാത്രി വോട്ടെടുപ്പ്
ജോലിസമയത്ത് കളക്ട്രേറ്റില്‍ പി ടി തോമസിന്‍റെ വോട്ടുപിടിത്തം വിവാദത്തില്‍
ജോലിസമയത്ത് കളക്ട്രേറ്റില്‍ എന്‍ജിഒ അസോസിയേഷന്‍ നേതാക്കളോടൊപ്പം യുഡിഎഫിന്‍റെ തൃക്കാക്കരയിലെ സ്ഥാനാര്‍ഥി പി ടി തോമസ് വോട്ടഭ്യര്‍ഥിക്കുവാന്‍ എത്തിയത് വിവാദമായി. ജില്ലാ
പിണറായിക്ക് കെട്ടിവയ്ക്കാനുള്ള തുക നല്‍കാന്‍ ഗാന്ധിഭവനിലെ അമ്മമാര്‍ എത്തി
സി.പി.എം.പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് തെരഞ്ഞെടുപ്പ് മത്സരത്തില്‍ പങ്കെടുക്കുവാനായി കെട്ടിവയ്ക്കാനുള്ള തുക പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികള്‍ നല്‍കി. ഗാന്ധിഭവനിലെ
കരുണാനിധി വീണ്ടും തിരുവാരൂരിൽ
തമിഴ്നാട്ടിലെ തിരുവാരൂരില്‍ നിന്ന് ഡി.എം.കെ.യുടെ തലൈവര്‍ കലൈഞ്ജർ കരുണാനിധി വീണ്ടും ജനവിധിതേടും. ഈ മണ്ഡലത്തിൽ നിന്ന് തന്നെ ജയിച്ചാണ് കരുണാനിധി 2011 ലും നിയസഭയിലേയ്ക്ക്
സമ്മതിദാനത്തിന് പ്രചോദനമായി അസി. കളക്ടറുടെ ഗാനം…
എല്ലാവരും സമ്മതിദാനം ചെയ്യുവാനായി പ്രചോദനം നല്‍കുന്ന പുത്തന്‍ ആശയവുമായി കോട്ടയം അസിസ്റ്റന്‍റ് കളക്ടറും കൂട്ടരും. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന കേരളത്തില്‍ വരും ദിനങ്ങളില്‍ അസി. കളക്ടര്‍ ദിവ്യ
കടുത്ത നിയമലംഘനമാണ് പരവൂരിലെ വെടിക്കെട്ടപകടത്തിന് കാരണമെന്ന് റിപ്പോര്‍ട്ട്
കൊല്ലത്തെ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടത്തിയ മല്‍സരകമ്പം കടുത്ത നിയമലംഘനമെന്ന് റിപ്പോര്‍ട്ട്. വെടിക്കെട്ട് നിര്‍മ്മിക്കുന്നതിനായി നിരോധിക്കപ്പെട്ട പൊട്ടാസ്യം ക്ളോറൈറ്റാണ് ഉപയോഗിച്ചിരുന്നത്. മാത്രമല്
മുഖ്യമന്ത്രിക്ക് വീണ്ടും സോളാര്‍ കമ്മീഷന്‍റെ നോട്ടീസ്
സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വീണ്ടും നോട്ടീസ് നല്‍കി. തെറ്റായ മൊഴി നല്‍കിയതിന് വിശദീകരണം ചോദിച്ചാണ് നോട്ടീസ്. ഫെനി ബാലകൃഷ്ണനുമായുള്ള ബന്ധത്തെക്കുറിച്ച് വാസ്തവവിരുദ്ധമായി
പുറ്റിങ്ങല്‍ വെടികെട്ട് അപകടം: മന്ത്രിമാരുടെ ഇടപെടല്‍ പൊലീസ് റിപ്പോര്‍ട്ട് തിരുത്തി
പരവൂരിലെ പുറ്റിങ്ങല്‍ മത്സരക്കമ്പത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ മന്ത്രി പ്രമുഖര്‍ വരെ ഇടപെട്ടു. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ക്കുമേല്‍ മന്ത്രിമാര്‍വരെ കടുത്ത സമ്മര്‍ദം ചെലുത്തിയിരുന്നു എന്നാണ്










