അഞ്ച് ജെഡിയു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അഞ്ച് ജെഡിയു നേതാക്കളെ പ്രഖ്യാപിച്ചു. വടകര, ഏലത്തൂര്‍ എന്നീ തര്‍ക്കം തുടരുന്ന മണ്ഡലങ്ങള്‍ ഒഴികെയുള്ളവയിലെ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ജെഡിയു പ്രഖ്യാപിച്ചത്.

FotorCreated

കേരളകോണ്‍ഗ്രസ് സ്കറിയ തോമസ് വിട്ട വി സുരേന്ദ്രേന്‍ പിള്ളയാണ് തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. കല്‍പറ്റയില്‍ എം വി ശ്രേയാംസ് കുമാറും കൂത്തുപറമ്പില്‍ മന്ത്രി കെ പി. മോഹനനും മത്സരിക്കും. അമ്പലപ്പുഴയില്‍ ഷേയ്ക്ക് പി.ഹാരിസ്,  മട്ടന്നൂരില്‍ കെ.പി.പ്രശാന്ത് എന്നിവരുമാണ് മത്സരിക്കുന്നത്.

prp

Related posts

Leave a Reply

*