ഈ തെരഞ്ഞെടുപ്പിലെ പ്രധാന എതിരാളി ബി.ജെ.പിയാണെന്ന് എ.കെ ആന്‍റണി

കേരളം ഉറ്റുനോക്കുന്ന ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാന എതിരാളി ബി.ജെ.പിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. ബി.ജെ.പിയുടെ സാന്നിധ്യമില്ലാത്ത നിയമസഭയാണ് ലക്ഷ്യമെന്നും

നേരിടാന്‍ തയ്യാര്‍: വി.എസ്‌

തനിക്കെതിരെയുള്ള കേസുമായി മുന്നോട്ടുപോയാല്‍ അത് നേരിടാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയടക്കം ഈ സര്‍ക്കാറിലെ മന്ത്രിമാര്‍ക്കെതിരെ 136 കേസുകളുണ്ടെന്ന ആരോപണം

പിണറായി മുഖ്യമന്ത്രിയാവണമെന്ന് ശാരദ ടീച്ചർ

ഈ നിയമസഭാതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക്‌ ഭൂരിപക്ഷം കിട്ടിയാൽ പിണറായി വിജയൻ മുഖ്യമന്ത്രിയാവണം. പറയുന്നത് ഇ.കെ.നായനാരുടെ സഹധര്‍മിണിയായ ശാരദ ടീച്ചർ.

271പേരുടെ പത്രികകൾ കൂടി സമര്‍പ്പിച്ചു

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ, എട്ട് മന്ത്രിമാരും അടക്കം 271 പേർ കൂടി തിങ്കളാഴ്ച  നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

ഏറെ വാഗ്ദാനങ്ങളുമായി യു.ഡി.എഫ് പ്രകടന പത്രിക

യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയായി. എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും ആരോഗ്യം എന്ന മുദ്രാവാക്യവുമായാണ് പ്രകടന പത്രിക ഇറക്കിയിരിക്കുന്നത്. കര്‍ശന മദ്യനയം പ്രാബല്യത്തില്‍

അരുവിക്കര തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ ഐക്യം കുറഞ്ഞു: ആന്‍റണി

കോണ്‍ഗ്രലെ ഐക്യം അരുവിക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം കുറഞ്ഞു എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി.

അഞ്ച് ജെഡിയു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അഞ്ച് ജെഡിയു നേതാക്കളെ പ്രഖ്യാപിച്ചു. വടകര, ഏലത്തൂര്‍ എന്നീ തര്‍ക്കം തുടരുന്ന മണ്ഡലങ്ങള്‍ ഒഴികെയുള്ളവയിലെ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ജെഡിയു പ്രഖ്യാപിച്ചത്.

കയ്പംഗമംഗലം സ്ഥാനാര്‍ഥി കെ.എം നൂര്‍ദീന്‍ പിന്മാറി: യു.ഡി.എഫിന് പ്രതിസന്ധി

തൃശൂര്‍ ജില്ലയിലെ കയ്പമംഗലം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന കെ.എം നൂറുദ്ദീന്‍ മത്സരരംഗത്ത് നിന്നും പിന്മാറി. ഇതോടെ കൈപ്പമംഗലം സീറ്റിന്‍റെ കാര്യത്തില്‍ യു.ഡി.എഫ്

ഈ തെരഞ്ഞെടുപ്പില്‍ ജയം എല്‍ഡിഎഫിന്: കോടിയേരി

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മൂന്നക്കം കടക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 2006 ല്‍ എല്‍ഡിഎഫ് 98 സീറ്റുകളാണ് നേടിയത്, ഈ തെരഞ്ഞെടുപ്പില്‍

എല്‍.ഡി.എഫ് 124 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുവാന്‍ ഒരുങ്ങുന്ന 124  സ്ഥാനാര്‍ഥികളുടെ പട്ടിക എല്‍.ഡി.എഫ് പ്രഖ്യാപിച്ചു. പേരാവൂരില്‍ നിന്ന് സി.പി.എമ്മിന്‍റെ കെ.കെ ശൈലജയെ കൂത്തുപറമ്പിലേക്ക് മാറ്റി പകരം