കോണ്‍ഗ്രസ് പട്ടികയ്ക്കെതിരെ പരക്കെ പ്രതിഷേധം

കോണ്‍ഗ്രസ് ഇന്നലെ പുറത്തിറക്കിയ സ്ഥാനാര്‍ഥിപ്പട്ടികയെച്ചൊല്ലി സംസ്ഥാനത്തങ്ങുമിങ്ങും വ്യാപക പ്രതിഷേധം. തൃക്കാക്കര മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ ബെന്നി ബെഹനാനെ പുറത്താക്കി പകരം പി.ടി

ഭരിക്കുന്നത് ഷൂ പോളിഷ് ചെയ്തവര്‍: ബിജെപി നേതാവ്

ഷൂ പോളിഷ് ചെയ്‌തിരുന്നവരാണ് ഇപ്പോള്‍ യുപി ഭരിക്കുന്നതെന്ന വിവാദ പ്രസ്‌താവന നടത്തിയ ബിജെപി  വനിതാ നേതാവിന് 6 വര്‍ഷത്തേയ്ക്ക് ബിജെപിയില്‍ നിന്നും പുറത്താക്കി. അലിഗഡില്‍ ഒരു

കാത്തിരുന്ന്…കാത്തിരുന്ന് അവസാനം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

അനിശ്ചിതത്ത്വത്തില്‍ നിന്നിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയം ഒടുവില്‍ അവസാനിച്ചു. 83 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിപ്പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പുറത്തുവിട്ടു. കെപിസിസി പ്രസിഡന്‍റ് വി എം

പി സി തോമസ് മല്‍സരിക്കാനില്ല…

കോട്ടയം: ഈ തെരഞ്ഞെടുപ്പില്‍ പാല മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പി സി തോമസ് മല്‍സരിക്കുവാനില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരരംഗത്തുനിന്നും പിന്‍മാറുകയാണെന്ന് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചതായും പി സി തോമസ് പറഞ്ഞു. കേരള കോണ്‍ഗ്രസ് ലയനവിരുദ്ധഗ്രൂപ്പ് നേതാവായ  പി സി തോമസിന്‍റെ പാര്‍ട്ടി എന്‍ഡിഎക്കൊപ്പമാണ്. എന്‍സിപിയുടെ മാണി സി കാപ്പന്‍ ആണ് പാലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം മാണിയാണ്. മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തില്‍ നിന്ന്  പലതവണ ജയിച്ചതും, മണ്ഡലത്തില്‍ അദ്ദേഹത്തിനുള്ള സ്വാധീനവും പാലായില്‍ ഉപയോഗപ്പെടുത്താമെന്ന […]

തെരഞ്ഞെടുപ്പില്‍നിന്ന് പിന്‍മാറുന്നു: ബെന്നി ബെഹ്‌നാന്‍

തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറുകയാണെന്നും  സ്ഥാനാര്‍ഥിയാകാനില്ലെന്നും ബെന്നി ബെഹ്‌നാന്‍. കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന് താല്‍പര്യമില്ലാത്തതിനാല്‍ തൃക്കാക്കര മണ്ഡലത്തില്‍

മുഖ്യനെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം -വി.എസ്

ലൈംഗിക ആരോപണം ചുമത്തപ്പെട്ട ഉമ്മന്‍ചാണ്ടിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിക്കെതിരായി സരിത ഉന്നയിച്ച ലൈംഗിക ആരോപണങ്ങളോട്

എല്‍ഡിഎഫ് പാര്‍ട്ടി പ്രചാരണം ഇന്ന് വൃക്ഷത്തൈകള്‍ നട്ട്

മണ്ഡലം മുതല്‍ ബൂത്ത്‌ വരെയുള്ള കേന്ദ്രങ്ങളില്‍ ഫലവൃക്ഷത്തൈകള്‍ നട്ട് എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. ആഗോളതാപനത്തിനും അതിരൂക്ഷമായ ചൂടിനും പരിഹാരം എന്ന

ബംഗാളിലും അസമിലും ഇന്ന് ആദ്യഘട്ട തെരഞ്ഞെടുപ്പ്

പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും.  ബംഗാളില്‍ ആദ്യഘട്ടത്തില്‍ 18 മണ്ഡലങ്ങളിലും അസമില്‍ 65 മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ്

ഹൈക്കമാന്‍ഡിന്‍റെ തീരുമാനത്തെ അംഗീകരിക്കുന്നു: സുധീരന്‍

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെ സംബന്ധിച്ച് കോണ്‍ഗ്രസ് സ്വീകരിച്ച തീരുമാനത്തെ അംഗീകരിക്കുന്നു എന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ഡല്‍ഹിയില്‍ ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍

ആരോപണവിധേയര്‍ വീണ്ടും

ഒടുക്കം മുഖ്യന്‍ തന്നെ ജയിച്ചു, അഴിമതിയാരോപന വിധേയരായ നേതാക്കളെ എന്തൊക്കെപ്പറഞ്ഞാലും മത്സരരംഗത്ത് നിന്നും നീക്കം ചെയ്യുവാന്‍ കഴിയില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം അവസാനം  കോണ്‍ഗ്രസ്