അടൂര്‍ പ്രകാശിന്‍റെ ഹര്‍ജി തള്ളി; അന്വേഷണം തുടരും

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി അടൂര്‍ പ്രകാശ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഉത്തരവു പിന്‍വലിച്ചതുകൊണ്ടു മാത്രം ആരോപണം

സീറ്റു വിഭജനം പൂര്‍ത്തിയായില്ല; സുധീരന്‍

സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍. നാളെ രാവിലെ സ്ക്രീനിംഗ് കമ്മറ്റി വീണ്ടും യോഗം ചേരും. മന്ത്രിമാരടക്കമുള്ളവരുടെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട

കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് ടൈംസ് നൌ–സീവോട്ടര്‍ അഭിപ്രായസര്‍വേ ഫലം

കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് ടൈംസ് നൌ–സീവോട്ടര്‍ അഭിപ്രായസര്‍വേ ഫലം. ആകെയുള്ള 140 സീറ്റില്‍ 86 എണ്ണവും ഇടതുമുന്നണി നേടിയെടുക്കും. അതെ സമയം  യു.ഡി.എഫിന് 53 സീറ്റുകളും

പൊയ്‌മുഖം അഴിഞ്ഞുവീണു: കയ്‌പമംഗലം സീറ്റ് പ്രതാപന്‍ ചോദിച്ചുവാങ്ങി

ടി.എന്‍ പ്രതാപന്‍റെ പൊയ്‌മുഖം അഴിഞ്ഞുവീണു. യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കാന്‍ തിരഞ്ഞെടുപ്പില്‍ നിന്നും മാറി നിന്ന് മാതൃക കാട്ടുകയാണെന്ന നിലപാട് പൊള്ളയായിരുന്നുവെന്ന്‍ റിപ്പോര്‍ട്ട്.

എക്സിറ്റ് പോള്‍ സര്‍വേകള്‍ പാടില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോള്‍ സര്‍വേകള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിരോധിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. കേരളമടക്കുമുള്ള സംസ്ഥാനങ്ങളിലെ എക്സിറ്റ്

എല്‍ഡിഎഫ് തുടങ്ങി ആവേശത്തോടെ

തിരുവനന്തപുരം: സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ എല്‍ഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് നാടെങ്ങും   ആവേശകരമായി തുടക്കം കുറിച്ചു. ഇത്തവണ പുതുമുഖങ്ങള്‍ കൂടുതലുള്ളതിനാല്‍ ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുവാന്‍ ആവോളം സമയം ലഭിക്കുമെന്നത് തീര്‍ച്ച. വലതുഭാഗത്ത് ഇതുവരെ സ്ഥാനാര്‍ഥിനിര്‍ണയത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും പരിഹാരമാകാത്തതിനാല്‍ എല്‍ഡിഎഫിന്‍റെ പ്രചാരണത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് കരുതാം. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ധര്‍മടം മണ്ഡലത്തിലെ വിവിധ മേഖലയില്‍ സന്ദര്‍ശനം നടത്തി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മലമ്പുഴ മണ്ഡലത്തില്‍ അഞ്ചു മുതല്‍ […]

കോണ്‍ഗ്രസ് കൂടെകൊണ്ടുനടന്ന് വഞ്ചിച്ചു: ജോണി നെല്ലൂര്‍

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് അങ്കമാലി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായതോടെ കടുത്ത പ്രതിഷേധവുമായി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ രംഗത്ത്. പിറവം സീറ്റ് മാത്രം നല്‍കി കോണ്‍ഗ്രസ് ചെയ്തത്

തെരഞ്ഞെടുപ്പിലെ അവസരങ്ങള്‍…

നിയമസഭാ തെരഞ്ഞെടുപ്പ് ഗോധയിലേയ്ക്കുള്ള തങ്ങളുടെ പോരാളികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചുകഴിഞ്ഞു. എതിര്‍ഭാഗത്ത് തര്‍ക്കങ്ങള്‍ക്ക് പരിഹാരമായിട്ടില്ല. തെരഞ്ഞെടുപ്പില്‍ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ വലത്

കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്ന് വീണ് 22 മരണം

കൊല്‍ക്കത്ത: നിര്‍മാണത്തിലിരുന്ന മേല്‍പ്പാലത്തിന്‍റെ ഒരു ഭാഗം തകര്‍ന്ന് വീണ് കൊല്‍ക്കത്തയില്‍ 22 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ കൊല്‍ക്കത്തയിലെ ഗിരീഷ് പാര്‍ക്കിലെ ഗണേഷ് ടാക്കീസിന്

ഞാന്‍ മത്സരിക്കാനില്ല: സുധീരന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച തര്‍ക്കം മുറുകുന്നതിനിടയ്ക്കാണ്