തെരഞ്ഞെടുപ്പിലെ അവസരങ്ങള്‍…

നിയമസഭാ തെരഞ്ഞെടുപ്പ് ഗോധയിലേയ്ക്കുള്ള തങ്ങളുടെ പോരാളികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചുകഴിഞ്ഞു. എതിര്‍ഭാഗത്ത് തര്‍ക്കങ്ങള്‍ക്ക് പരിഹാരമായിട്ടില്ല. തെരഞ്ഞെടുപ്പില്‍ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ വലത് പാര്‍ട്ടിയിലെ ഉന്നതര്‍ക്കിടയില്‍ തന്നെ ആശയക്കുഴപ്പവും സംഘര്‍ഷം ഉണ്ടായിരിക്കുകയാണ്. പാര്‍ട്ടിയുടെ വിജയത്തിനായി ഒരു  പരസ്പരധാരണയില്‍ ഇക്കൂട്ടര്‍ എത്തിച്ചേരാതെ സമയം കളയുന്നത് തികച്ചും ബുദ്ധിമോശമാണ്.CPIM-Congress-Kerala_1

ഈ അവസരം എല്‍ഡിഎഫിന് ഒരു വന്‍ അവസരമായി കാണാനാകും. കാരണം അപ്പുറത്ത് വെടിയും പുകയുമായി സമയം പോകുമ്പോള്‍ ഇവിടെ തെരഞ്ഞെടുപ്പ് പ്രചരണവും പരിപാടികളും തുടങ്ങി വയ്ക്കുവാനും അജണ്ടകള്‍ നടപ്പിലാക്കുവാനും സമയം ലഭിക്കും. പുതുമുഖങ്ങളായ സ്ഥാനാര്‍ഥികള്‍ക്ക് ധാരാളം സമയം ലഭിക്കുമെന്നതും ഇടത് മുന്നണിക്ക്  ഗുണകരമാകും.

prp

Related posts

Leave a Reply

*