എ വിജയരാഘന്‍ എല്‍ഡിഎഫ് കണ്‍വീനര്‍

മലപ്പുറം: എ വിജയരാഘവനെ എല്‍ഡിഎഫ് കണ്‍വീനറാക്കാന്‍ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. വൈക്കം വിശ്വമായിരുന്നു മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍. എല്‍ഡിഎഫ് യോഗത്തിനുശേഷം വിജയരാഘവനെ എല്‍ഡിഎഫ് കണ്‍വീനറാക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു.സംസ്ഥാന സിപിഎമ്മിലെ മുതിര്‍ന്ന അംഗവും, കേന്ദ്രകമ്മിറ്റി അംഗവുമാണ് വിജയരാഘവന്‍. പിബിയില്‍ ഏറ്റവും ഉയര്‍ന്നുകേട്ട പേരുകൂടിയാണ് വിജയരാഘവന്റേത്. എല്‍ഡിഎഫ് കണ്‍വീനറാകാന്‍ എന്തുകൊണ്ടും വിജയരാഘവന്‍ യോഗ്യനാണെന്നാണ് വിലയിരുത്തല്‍.മുന്‍ പാര്‍ലമെന്‍റ് അംഗം കൂടിയായിരുന്നു വിജയരാഘവന്‍. ഒരു തവണ ലോക്‌സഭാംഗമായും ഒരു തവണ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗമാണ്. കര്‍ഷക […]

പാ​വ​ങ്ങ​ള്‍ പാ​ര്‍​ട്ടി​ക്കൊ​പ്പ​മി​ല്ലെ​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട്

തൃ​ശൂ​ര്‍: പാ​വ​ങ്ങ​ള്‍ പാ​ര്‍​ട്ടി​ക്കൊ​പ്പ​മി​ല്ലെ​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട്. പാ​വ​ങ്ങ​ളി​ല്‍ മ​ഹാ​ഭൂ​രി​പ​ക്ഷ​വും പാ​ര്‍​ട്ടി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​താ​ണ്. എ​ന്നാ​ല്‍ അ​തി​ല്‍ മാ​റ്റം വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. സ്ഥാനമാനങ്ങള്‍ കൈക്കലാക്കുകയെന്ന ബൂര്‍ഷ്വാ ശൈലി കടന്നു വരുന്നു. പാര്‍ട്ടി തീരുമാനം അനുകൂലമല്ലെങ്കില്‍ പാര്‍ട്ടിയെത്തന്നെ വെല്ലുവിളിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാ​ര്‍​ട്ടി​യു​ടെ സ്വ​ത​ന്ത്ര സ്വാ​ധീ​ന​ശ​ക്തി വ​ര്‍​ധി​ക്കു​ന്നി​ല്ലെ​ന്നും എ​ല്‍​ഡി​എ​ഫി​ല്‍ സി​പി​എം ക​ഴി​ഞ്ഞാ​ല്‍ സം​സ്ഥാ​ന​മാ​കെ സ്വാ​ധീ​നം സി​പി​ഐ​ക്കാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ചൂണ്ടിക്കാട്ടുന്നു.    

തോമസ് ചാണ്ടിയ്ക്കൊപ്പം മന്ത്രിസഭായോഗത്തില്‍ ഇരിക്കില്ലെന്ന് സിപിഐ

തിരുവനന്തപുരം : കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപിഐ കടുത്ത നിലപാടിലേക്ക്. ഇന്ന് ചേര്‍ന്ന നിര്‍ണ്ണായക മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കുന്നില്ല. തോമസ് ചാണ്ടിയ്ക്കൊപ്പം മന്ത്രിസഭായോഗത്തില്‍ ഇരിക്കില്ലെന്നാണ് സിപിഐയുടെ നിലപാട്. ഇതോടെ തോമസ് ചാണ്ടിയുടെ രാജി ഇന്ന് തന്നെ ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. രാജി വെക്കേണ്ടതിന്‍റെ അനിവാര്യത മുഖ്യമന്ത്രി തോമസ് ചാണ്ടിയെ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ ക്ലീഫ് ഹൗസില്‍ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരനും കൂടിക്കാഴ്ചയ്ക്കെത്തിയിരുന്നു. കോടതി […]

കണ്ണൂരില്‍ യു.ഡി.എഫ് ബൂത്ത് ഏജന്‍റ്മാര്‍ക്ക് ഇന്‍ഷൂറന്‍സ്‌

കണ്ണൂരിൽ എന്നും തിരഞ്ഞെടുപ്പുകാലത്ത് വികസനത്തേക്കാൾ ക്രമസമാധാനത്തെക്കുറിച്ചുതന്നെയാണ് പ്രചാരണം ഉണ്ടാവാറ്. അക്രമരാഷ്ട്രീയം എൽ.ഡി.എഫിനെതിരെയുള്ള ആയുധമാക്കി എന്നും യു.ഡി.എഫ്.

കേരളീയരെ ഇടതും വലതും ചേര്‍ന്ന് വിഡ്ഢികളാക്കുന്നുവെന്ന് നരേന്ദ്ര മോഡി

കേരളത്തിലെ ജനങ്ങളെ ശത്രുത അഭിനയിച്ച്  ഇടത്‌ – വലത്‌ മുന്നണികൾ വിഡ്ഢികളാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ആവശ്യമുള്ളപ്പോൾ പരസ്പരം സഹായിക്കുന്ന അവർ, യഥാർഥത്തിൽ ഒരേ പാർട്ടി

കട്ടുമുടിച്ച ഉമ്മന്‍ചാണ്ടി ഖജനാവിനെ ഓട്ടകാലണയാക്കി:വി എസ്

ഭൂമിയും കായലും പുഴയും വിറ്റ് ഉമ്മന്‍ചാണ്ടിയും സഹമന്ത്രിമാരും കട്ടുമുടിച്ചപ്പോള്‍ കേരളത്തിന്‍റെ ഖജനാവ്  ഓട്ടക്കാലണയായെന്ന് വി എസ് അച്യുതാന്ദന്‍ പറഞ്ഞു. സര്‍ക്കാരിന് കിട്ടാനുള്ള തുകക്ക് കോഴ വാങ്ങി സ്റ്റേ

ധര്‍മ്മടത്ത് പിണറായിയുടെ ഫ്‌ളക്‌സുകള്‍ നശിപ്പിച്ചു

എല്‍ഡിഎഫ് നേതാവും ധര്‍മ്മടത്തെ സ്ഥാനാര്‍ഥിയുമായ  പിണറായി വിജയന്‍റെ തെരഞ്ഞെടുപ്പ് ഫ്ലക്‌സുകള്‍ നശിപ്പിച്ചു. പിണറായിയുടെ വീട്ടിലേക്ക് പോകുന്ന വഴിയരികില്‍ ചുമരില്‍ സ്ഥാപിച്ചിരുന്ന 300 മീറ്ററോളം

ഉമ്മന്‍ ചാണ്ടിയെ തിരുത്തി സുധീരന്‍; ‘മത്സരം ബിജെപിയുമായല്ല എല്‍.ഡി.എഫുമായി’

ഈ തെരഞ്ഞെടുപ്പിള്‍ കേരളത്തിലെ ചില മണ്ഡലങ്ങളില്‍ അങ്കം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്ന മുഖ്യന്‍റെ പ്രസ്താവനയോട് എതിര്‍പ്പ് പ്രകടിപ്പിച്ച് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ബിജെപി അല്ല

അങ്കം യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍: ഉമ്മന്‍ ചാണ്ടി

ഈ തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും യു.ഡി.എഫിന്‍റെ പ്രധാന എതിരാളി ബി.ജെ.പി.യാണെന്ന് ഉമ്മന്‍ ചാണ്ടി. കൂടാതെ ബി.ജെ.പി ശക്തമായി മത്സരിക്കുന്ന ഇടങ്ങളിലെല്ലാം കോണ്‍ഗ്രസുമായാണ് മത്സരമെന്നുമാണ്

മുഖ്യമന്ത്രിയുടെ തട്ടിപ്പില്‍ ഇന്‍ഫോസിസും ഇരയെന്ന് വി.എസ്

സന്തോഷ് മാധവന്‍റെ പാടത്താണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഐ.ടി വികസനം.  ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. സ്ഥാപനമായ ഇന്‍ഫോസിസ് അദ്ദേഹത്തിന്‍റെ വികസന തട്ടിപ്പിന് ഇരയാണ് എന്നിങ്ങനെയുള്ള