പാ​വ​ങ്ങ​ള്‍ പാ​ര്‍​ട്ടി​ക്കൊ​പ്പ​മി​ല്ലെ​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട്

തൃ​ശൂ​ര്‍: പാ​വ​ങ്ങ​ള്‍ പാ​ര്‍​ട്ടി​ക്കൊ​പ്പ​മി​ല്ലെ​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട്. പാ​വ​ങ്ങ​ളി​ല്‍ മ​ഹാ​ഭൂ​രി​പ​ക്ഷ​വും പാ​ര്‍​ട്ടി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​താ​ണ്. എ​ന്നാ​ല്‍ അ​തി​ല്‍ മാ​റ്റം വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

സ്ഥാനമാനങ്ങള്‍ കൈക്കലാക്കുകയെന്ന ബൂര്‍ഷ്വാ ശൈലി കടന്നു വരുന്നു. പാര്‍ട്ടി തീരുമാനം അനുകൂലമല്ലെങ്കില്‍ പാര്‍ട്ടിയെത്തന്നെ വെല്ലുവിളിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാ​ര്‍​ട്ടി​യു​ടെ സ്വ​ത​ന്ത്ര സ്വാ​ധീ​ന​ശ​ക്തി വ​ര്‍​ധി​ക്കു​ന്നി​ല്ലെ​ന്നും എ​ല്‍​ഡി​എ​ഫി​ല്‍ സി​പി​എം ക​ഴി​ഞ്ഞാ​ല്‍ സം​സ്ഥാ​ന​മാ​കെ സ്വാ​ധീ​നം സി​പി​ഐ​ക്കാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ചൂണ്ടിക്കാട്ടുന്നു.

 

 

prp

Related posts

Leave a Reply

*