മുഖ്യമന്ത്രിയുടെ തട്ടിപ്പില്‍ ഇന്‍ഫോസിസും ഇരയെന്ന് വി.എസ്

സന്തോഷ് മാധവന്‍റെ പാടത്താണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഐ.ടി വികസനം.  ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. സ്ഥാപനമായ ഇന്‍ഫോസിസ് അദ്ദേഹത്തിന്‍റെ വികസന തട്ടിപ്പിന് ഇരയാണ് എന്നിങ്ങനെയുള്ള ആരോപണങ്ങളുമായി വി.എസ് അച്യുതാനന്ദന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Infosys

ഇന്‍ഫോസിസ് കേരളത്തിലെ പ്രവര്‍ത്തനം നിര്‍ത്തിപ്പോകുന്നുവെന്ന് കാട്ടി സര്‍ക്കാരിന് അയച്ച കത്തും വി.എസ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

prp

Related posts

Leave a Reply

*