രാഹുല്‍ അമൂല്‍ ബേബി തന്നെ, ഇരിക്കുന്ന കൊമ്പില്‍ കോടാലി വയ്ക്കുന്ന ബുദ്ധിയെന്ന് വിഎസ്

തിരുവനന്തപുരം: ഇരിക്കുന്ന കൊമ്പില്‍ കോടാലി വയ്ക്കുന്ന ബുദ്ധിയാണ് രാഹുല്‍ ഗാന്ധിക്കെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. അതുകൊണ്ടാണ് രാഹുലിനെ താന്‍ അമൂല്‍ ബേബിയെന്നു വിളിച്ചു കളിയാക്കിയതെന്ന്ന്നും ആ വിളി ഇപ്പോഴും പ്രസക്താണെന്നും വിഎസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. വിഎസ് അച്യുതാനന്ദന്‍റെ കുറിപ്പ് മുമ്പൊരിക്കല്‍ രാഹുല്‍ ഗാന്ധിയെ ഞാന്‍ അമുല്‍ പുത്രന്‍ എന്ന് വിളിച്ച്‌ കളിയാക്കുകയുണ്ടായി. അത് ഞാന്‍ വെറുതെ പറഞ്ഞതായിരുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികള്‍ മനസ്സിലാക്കാതെ, ശിശുസഹജമായ അതി വൈകാരികതയോടെ സാഹചര്യങ്ങളെ സമീപിക്കുന്നതുകൊണ്ട് പറഞ്ഞതായിരുന്നു. മദ്ധ്യ […]

എം.എല്‍.എമാരുടെ സര്‍വേ ഫലം പുറത്തുവന്നു; ധനികന്‍ മുരളീധരന്‍ ദരിദ്രന്‍ വി.എസ്

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും ധനികനായ എം.എല്‍.എ കെ. മുരളീധരനെന്ന് സര്‍വേ ഫലം. ഏഴരക്കോടിയാണ് മുരളീധരന്‍റെ വാര്‍ഷിക വരുമാനം. എന്നാല്‍ ഏറ്റവും ‘ദരിദ്രന്‍’ മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദനാണ്. 41,000 രൂപ മാത്രമാണ് വി.എസിന്‍റെ വാര്‍ഷിക വരുമാനം. അസോസിയേഷന്‍ ഫോര്‍ ഡെമോക്രോറ്റിക് റിഫോംസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യത്താകമാനമുള്ള കണക്കെടുപ്പാണ് സംഘടന നടത്തിയത്. 157 കോടിയുടെ വരുമാനവുമായി കര്‍ണാടകയിലെ എം.നാഗരാജു ആണ് ധനികരില്‍ ഒന്നാമന്‍. ആയിരത്തിനാലു രൂപ മാത്രം വരുമാനമുള്ള ആന്ധ്രയിലെ ടി.ഡി.പി അംഗം യാമിനി […]

അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തെ അഭിനന്ദിക്കുന്നു; ഹനാന് പിന്തുണയുമായി വിഎസ്

തിരുവനന്തപുരം: ഹനാന് പിന്തുണയുമായി വി എസ് അച്യുതാനന്ദന്‍. ഹനാന്‍ എന്ന പെണ്‍കുരുന്നിനു നേരെ സംഘടിതമായി നവമാധ്യമങ്ങളിലൂടെ അപവാദപ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ സൈബര്‍ നിയപ്രകാരം കേസെടുക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു. അഭിമാനം പണയംവെക്കാതെ, തൊഴിലിന്‍റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച്‌, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്തുകൊണ്ട് സ്വന്തം നിലനില്‍പ്പിനും പഠനത്തിനുമുള്ള വക തേടിയ ഹനാനെ അഭിനന്ദിക്കുന്നു. എന്നാല്‍, വസ്തുതകള്‍ മനസിലാക്കുകപോലും ചെയ്യാതെ, പാവപ്പെട്ടവരുടെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളെ അപമാനിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചവര്‍ വലിയ കുറ്റമാണ് ചെയ്തിട്ടുള്ളത്. യാതൊരുവിധ സാമൂഹ്യ ഉത്തരവാദിത്വങ്ങളുമില്ല എന്ന […]

നീലക്കുറിഞ്ഞി ഉദ്യാന സംരക്ഷണം;മുഖ്യമന്ത്രിക്ക് വി.എസിന്‍റെ കത്ത്

തിരുവനന്തപുരം: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാന്ദന്‍ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കത്തു നല്‍കി.     നീലക്കുറിഞ്ഞി സങ്കേതത്തിലെ വിസ്തൃതി കുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെ  വി എസ് ശക്തമായി വിമര്‍ശിച്ചു.  ജനങ്ങളുടെ ആശങ്കയുടെ പേരില്‍ സര്‍ക്കാര്‍ കയ്യേറ്റക്കാരെ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.   കൂടാതെ കയ്യേറ്റങ്ങള്‍ കര്‍ശനമായി ഒഴിപ്പിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു.

വിപ്ലവ നേതാവിന് ഇന്ന്‍ 94

തിരുവനന്തപുരം: കേരളത്തിന്‍റെ വിപ്ലവ നേതാവിന്  ഇന്ന്‍ 94 വയസ്. തൊഴിലാളി വര്‍ഗത്തിന്‍റെയും പാവപ്പെട്ട ജനങ്ങളുടെയും ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വിഎസ്, രാഷ്ട്രീയ വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും ഒരു  മാതൃകയാണ്. ആ​ര്‍​ഭാ​ട​മില്ലാതെ  തികച്ചും ലളിതമായ ആഘോഷ പരിപാടിയായിരിക്കും ഈ പിറന്നാളിനും ഉണ്ടാവുക.  അടുത്ത ബന്ധുകളും പേഴ്സണല്‍ സ്റ്റാഫില്‍ പെട്ടവരും ചേര്‍ന്ന് കേക്ക് മുറിക്കും. ശേഷം മധുരം വിതരണം ചെയ്യും.വൈകിട്ട് തിരുവനന്തപുരം പ്രസ്ക്ലബില്‍ വെച്ച്‌ ഒരു പുസ്തക പ്രകാശനമാണ് ഇന്ന് അദ്ദേഹത്തിന് ആകെയുളള പൊതുപരിപാടി . ഭരണപരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ എന്ന നിലയിലല്ല, മറിച്ച്  […]

കട്ടുമുടിച്ച ഉമ്മന്‍ചാണ്ടി ഖജനാവിനെ ഓട്ടകാലണയാക്കി:വി എസ്

ഭൂമിയും കായലും പുഴയും വിറ്റ് ഉമ്മന്‍ചാണ്ടിയും സഹമന്ത്രിമാരും കട്ടുമുടിച്ചപ്പോള്‍ കേരളത്തിന്‍റെ ഖജനാവ്  ഓട്ടക്കാലണയായെന്ന് വി എസ് അച്യുതാന്ദന്‍ പറഞ്ഞു. സര്‍ക്കാരിന് കിട്ടാനുള്ള തുകക്ക് കോഴ വാങ്ങി സ്റ്റേ

മുഖ്യമന്ത്രിയുടെ തട്ടിപ്പില്‍ ഇന്‍ഫോസിസും ഇരയെന്ന് വി.എസ്

സന്തോഷ് മാധവന്‍റെ പാടത്താണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഐ.ടി വികസനം.  ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. സ്ഥാപനമായ ഇന്‍ഫോസിസ് അദ്ദേഹത്തിന്‍റെ വികസന തട്ടിപ്പിന് ഇരയാണ് എന്നിങ്ങനെയുള്ള

ഒളിച്ചോടലും ഒഴിഞ്ഞുമാറലുമാണ് വി.എസിന്‍റെ വഴിയെന്ന് ഉമ്മന്‍ ചാണ്ടി

എല്ലാ കാര്യങ്ങളില്‍ നിന്നും ഒളിച്ചോടുന്നതും ഒഴിഞ്ഞുമാറുന്നതും വി.എസ് അച്യുതാനന്ദനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലാവലിന്‍ കേസിലും ടി.പി വധക്കേസിലും വി.എസ് തന്‍റെ നിലപാട് മാറ്റിയില്ലേയെന്നും

വി എസിനെതിരെ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യന് തിരിച്ചടി

വി എസിനെതിരെ  നല്‍കിയ മാനനഷ്ടക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടി. തുടര്‍ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് വി എസിനെ വിലക്കി ഇന്നുതന്നെ ഉത്തരവ് വേണമെന്ന ഉമ്മന്‍ചാണ്ടിയുടെ