ഒരുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. വി.എസ്. നടത്തിക്കൊണ്ടിരിക്കുന്ന അപവാദപ്രചാരണം
Tag: VS Achuthanandan
നേരിടാന്‍ തയ്യാര്‍: വി.എസ്
തനിക്കെതിരെയുള്ള കേസുമായി മുന്നോട്ടുപോയാല്‍ അത് നേരിടാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയടക്കം ഈ സര്‍ക്കാറിലെ മന്ത്രിമാര്‍ക്കെതിരെ 136 കേസുകളുണ്ടെന്ന ആരോപണം
മൊബൈല്‍ ആപ്പിലൂടെ ജനങ്ങളിലേയ്ക്ക്
തെരഞ്ഞെടുപ്പടുത്തപ്പോള്‍ ജനങ്ങളിലേയ്ക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുവാന്‍ വേണ്ടി പരമ്പരാഗത രീതികളെ എല്ലാം വിട്ടെറിഞ്ഞ് പുത്തന്‍ സാങ്കേതിക വിദ്യകളെ കൂട്ടുപിടിച്ചാണ് പല രാഷ്ട്രീയ പ്രമുഖരും
വെബ് പേജ് തുടങ്ങിയതിന് പരിഹസിച്ച ഉമ്മന്‍ ചാണ്ടിയ്ക്ക് വിഎസിന്റെ മറുപടി
വെബ് പേജ് തുടങ്ങിയതിന് തന്നെ പരിഹസിച്ച ഉമ്മന്‍ ചാണ്ടിയ്ക്ക് വിഎസിന്റെ മറുപടി. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐടി പാര്‍ക്ക് തിരുവനന്തപുരത്ത് തുടക്കം കുറിച്ചത് ഇടതുപക്ഷ സര്‍ക്കാരാണെന്ന് ഗൂഗിളില്‍ സര്‍ച്ച് ചെയ്താല്‍
വയലാറിന്‍റെ പത്നിയുടെ വിജയാശംസയുമായി വി എസ്
‘ഞങ്ങള്‍ സഖാവിനെ കാണാന്‍ കാത്തിരിക്കുകയായിരുന്നു. ഒന്നിനുമല്ല, വെറുതെ’- ഭാരതി തമ്പുരാട്ടി പറഞ്ഞു. മലയാളത്തിന്‍റെ വിപ്ലവകവിയായ വയലാര്‍ രാമവര്‍മയുടെ പത്നിയെ കാണുവാനായി മലമ്പുഴ മണ്ഡലം എല്‍ഡിഎഫ്
വി എസിനായി ഫെയ്സ്ബുക്കും ട്വിറ്ററും റെഡി
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍റെ തെരഞ്ഞെടുപ്പ് വെബ്സൈറ്റ് ആരംഭിച്ചു. ഇനി ജനങ്ങള്‍ക്ക് വി എസുമായി ഫെയ്സ് ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്ളസ്, വാട്ട്സ് ആപ്പ് എന്നിവയിലൂടെയും സംവദിക്കുവാന്‍ സാധിക്കും. ട്വിറ്ററില്‍ വി
കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ രണ്ടാമൂഴം ഓര്‍മിപ്പിച്ച് വി.എസ്
രണ്ടു പ്രാവശ്യം കേരളത്തില്‍ കമ്യൂണിസ്സ് മുഖ്യമന്ത്രിമാര്‍ അധികാരത്തിലെത്തിയിട്ടുണ്ടെന്ന് ഓര്‍മിപ്പിച്ച് വി.എസ്. അച്യുതാനന്ദന്‍. ഇം.എം.എസ്. നമ്പൂതിരിപ്പാട് രണ്ടുതവണ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി. അതിനുശേഷം ഇ.കെ.
വെടിക്കെട്ട് ദുരന്തത്തില്‍ അടിയന്തരസഹായം എത്തിക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല;വി.എസ്
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും മറ്റുമായി അടിയന്തിര സഹായം എത്തിക്കുവാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന്
വി എസ് നവമാധ്യമത്തിലേയ്ക്ക്; ‘വെബ് ലോകം’ ഉദ്ഘാടനം നാളെ
അത്യാധുനിക യുഗത്തിലേയ്ക്ക് ചുവടുവെച്ച് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. ഞായറാഴ്ച രാവിലെ 11ന് സിപിഐ എം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ വി എസിന്‍റെ നവമാധ്യമ പ്രചാരണത്തിന്‍റെ
മാണിയുടെ നല്ലപിള്ള ശ്രമം പൊളിഞ്ഞു: വി എസ്
ഹൈക്കോടതി വിധിയിലൂടെ ബാര്‍ക്കോഴക്കേസില്‍ സ്റ്റേ വാങ്ങി നല്ലപിള്ള ചമയാന്‍ കെ എം മാണിയും വിജിലന്‍സ് ഡയറക്റ്റര്‍ ശങ്കര്‍ റെഡ്ഡിയും നടത്തിയ കരുനീക്കം പാളിപ്പോയതായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍റെ പ്രസ്താവന. ഇവര്‍ വിജിലന്‍സ് എസ്പി സുകേശനും ബാറുടമ ബിജു രമേശും തമ്മിലുള്ള ഗൂഢാലോചനയുടെ ഫലമാണ് ബാര്‍ക്കോഴക്കേസ് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചത്. അതിനുവേണ്ടി തയ്യാറാക്കിയ സിഡിയുടെ വിശ്വാസ്യതയും ഹൈക്കോടതി ചോദ്യം ചെയ്തു. ബാര്‍ക്കോഴക്കേസില്‍ സത്യസന്ധമായി അന്വേഷണം നടത്തിയ സുകേശനെതിരെ ഇത്തരം ഒരു കള്ള സിഡിയുണ്ടാക്കി ഗൂഢാലോചനക്കേസെടുക്കാന്‍ പോലും യുഡിഎഫിന്‍റെ […]








