ഇന്ന് വിഎസ് അച്യുതാനന്ദന്‍റെ തോന്നൂറ്റിമൂന്നാം പിറന്നാള്‍..

achuthanandan_660_102313040231

തിരുവനന്തപുരം:ആഘോഷങ്ങള്‍ ഒന്നുമില്ലാതെ ഇന്ന് വിഎസ് അച്യുതാനന്ദന്‍റെ  തോന്നൂറ്റിമൂന്നാം പിറന്നാള്‍.ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്ന സ്ഥാനത്ത് നില്‍ക്കുമ്പോളാണ് പുതിയ വീട്ടില്‍ ആഘോഷങ്ങളില്ലാത്ത വി എസിന്‍റെ പിറന്നാള്‍  . തോന്നൂറ്റിമൂന്നാം പിറന്നാളിലും ഔദ്യോഗിക കാര്യങ്ങളുമായി വി എസ്  തിരക്കിലാണ്.

prp

Related posts

Leave a Reply

*