സുധീരന് യുഡിഎഫ് കണ്‍വന്‍ഷനുകളില്‍ വിലക്കോ?

എറണാകുളം ജില്ലയിലെ ഒമ്പത് മണ്ഡലം കണ്‍വന്‍ഷനുകള്‍ നടന്നപ്പോള്‍  കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍റെ സാന്നിധ്യമില്ല. മുന്‍കാല കീഴ്വഴക്കങ്ങളെല്ലാം ലംഘിച്ച് വെള്ളിയാഴ്ച നടന്ന കണ്‍വന്‍ഷനുകള്‍

ബംഗാളിലും അസമിലും ഇന്ന് ആദ്യഘട്ട തെരഞ്ഞെടുപ്പ്

പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും.  ബംഗാളില്‍ ആദ്യഘട്ടത്തില്‍ 18 മണ്ഡലങ്ങളിലും അസമില്‍ 65 മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ്

എല്‍ഡിഎഫ് തുടങ്ങി ആവേശത്തോടെ

തിരുവനന്തപുരം: സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ എല്‍ഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് നാടെങ്ങും   ആവേശകരമായി തുടക്കം കുറിച്ചു. ഇത്തവണ പുതുമുഖങ്ങള്‍ കൂടുതലുള്ളതിനാല്‍ ജനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുവാന്‍ ആവോളം സമയം ലഭിക്കുമെന്നത് തീര്‍ച്ച. വലതുഭാഗത്ത് ഇതുവരെ സ്ഥാനാര്‍ഥിനിര്‍ണയത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും പരിഹാരമാകാത്തതിനാല്‍ എല്‍ഡിഎഫിന്‍റെ പ്രചാരണത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് കരുതാം. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ധര്‍മടം മണ്ഡലത്തിലെ വിവിധ മേഖലയില്‍ സന്ദര്‍ശനം നടത്തി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മലമ്പുഴ മണ്ഡലത്തില്‍ അഞ്ചു മുതല്‍ […]

തെരഞ്ഞെടുപ്പിലെ അവസരങ്ങള്‍…

നിയമസഭാ തെരഞ്ഞെടുപ്പ് ഗോധയിലേയ്ക്കുള്ള തങ്ങളുടെ പോരാളികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചുകഴിഞ്ഞു. എതിര്‍ഭാഗത്ത് തര്‍ക്കങ്ങള്‍ക്ക് പരിഹാരമായിട്ടില്ല. തെരഞ്ഞെടുപ്പില്‍ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ വലത്

ഗൌരിയമ്മയ്ക്കും ജോര്‍ജ്ജിനും സീറ്റില്ല…

തിരുവനന്തപുരം: മുന്നണി വിട്ടെത്തിയ പി.സി. ജോര്‍ജ്ജിനെയും കെ.ആര്‍. ഗൌരിയമ്മയെയും ഇടതുമുന്നണി കൈവിട്ടു. എന്നാല്‍ സമാന രീതിയില്‍ യു.ഡി.എഫ്. വിട്ട് എല്‍.ഡി.എഫിലെത്തിയ

എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്തന്‍റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച