16+ 16 മെഗാപിക്സലിന്‍റെ ഡ്യൂവല്‍ പിന്‍ ക്യാമറകളുമായി Xiaomi Mi 7

ഷവോമിയുടെ മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ കൂടി വിപണിയില്‍ എത്തുന്നു . Xiaomi Mi 7 എന്ന മോഡലാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് . 6.01ഇഞ്ചിന്‍റെ OLED ഡിസ്പ്ലേ ആണ് ഇതിനുള്ളത് .കൂടാതെ 18:9 റെഷിയോ ആണ് ഇതിന്‍റെ ഡിസ്പ്ലേ. Snapdragon 845 പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം .കൂടാതെ ഇതിനു 6ജിബിയുടെ റാം ആണ് നല്‍കിയിരിക്കുന്നത് . ഇതിന്‍റെ പ്രധാന സവിശേഷതകളില്‍ എടുത്തുപറയേണ്ടത് ഇതിന്‍റെ ഡ്യൂവല്‍ ക്യാമറ തന്നെയാണ്.16+ 16 മെഗാപിക്സലിന്‍റെ ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് ഇതിനുള്ളത്. […]

6 ഇഞ്ചിന്‍റെ ക്വാഡ് Hd ഡിസ്പ്ലേയോടുകൂടി വണ്‍ പ്ലസ് 5T വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍ പ്ലസിന്‍റെ ഏറ്റവും പുതിയ മോഡല്‍ വണ്‍ പ്ലസ് 5T വിപണി കീഴടക്കാന്‍ എത്തിയിരിക്കുന്നു. 6 ഇഞ്ചിന്‍റെ ക്വാഡ് Hd ഡിസ്പ്ലേയോടുകൂടി ഇറങ്ങുന്ന ഫോണിന്‍റെ വിപണി വില  32,999 രൂപയാണ്. 6ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നി വേരിയന്‍റുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്. 64 ജിബിയുടെ കൂടാതെ 128 ജിബിയുടെ ഇന്‍റെര്‍ണല്‍ സ്റ്റോറേജ് ആണ് ഇതിനുള്ളത് . 20+16 മെഗാപിക്സലിന്‍റെ ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് ഇതില്‍ നല്‍കിയിരിക്കുന്നത് . 18.9 ഡിസ്പ്ലേ റെഷിയോ ആണ് […]

6 ജിബി റാമും 4350 mAhന്‍റെ ബാറ്ററി ലൈഫുമായി Infinix Zero 5 

സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കാന്‍    പുതിയൊരുമോഡല്‍ കൂടി എത്തിയിരിക്കുന്നു. ഒരുപാടു സവിശേഷതകളോടെയാണ്  Infinix Zero 5 വിപണിയില്‍ എത്തിയിരിക്കുന്നത് . 5.98ഇഞ്ചിന്റെ ഡിസ്പ്ലേയാണ് ഫോണിനു നല്‍കിയിരിക്കുന്നത് .1080×1920പിക്സല്‍ റെസലൂഷന്‍ ഇത് കാഴ്ചവെക്കുന്നുണ്ട്. 2.6 GHz octa-core MediaTek Helio P25 പ്രോസസറിലാണ് ഇതിന്‍റെ  പ്രവര്‍ത്തനം .Android 7.0  ലാണ് ഇതിന്‍റെ ഓ എസ്  പ്രവര്‍ത്തനം . 16 മെഗാപിക്സലിന്‍റെ സെല്‍ഫി  ക്യാമറയും കൂടാതെ 12 മെഗാപിക്സലിന്‍റെ മുന്‍  ക്യാമറയും ആണ് പുതിയ Infinix Zero 5 ന്‍റെ  പ്രധാന സവിശേഷത. […]

16+2 മെഗാപിക്സലിന്‍റെ ഡ്യൂവല്‍ പിന്‍ ക്യാമറയുമായി Honor 7X

ഹോണറിന്‍റെ ഏറ്റവും പുതിയ മോഡലായ Honor 7X വിപണിയില്‍ എത്തുന്നു. ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്‍റെ ഡ്യൂവല്‍ പിന്‍ ക്യാമറയാണ് . 5.93 ഇഞ്ചിന്‍റെ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 2160 x 1080 പിക്സല്‍ റെസലൂഷന്‍, 18:9 റെഷിയോ ഡിസ്പ്ലേ    എന്നിവയാണ് ഇതിന്‍റെ മറ്റു പ്രത്യേകതകള്‍. Kirin 659 ലാണ് ഇതിന്‍റെ പ്രവര്‍ത്തനം . 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് . Android 7.0 Nougatലാണ് ഇതിന്‍റെ ഓ […]

24 എംപിയുടെ സെല്‍ഫി ക്യാമറയുമായി വിവോ വി7

വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍  ‘വി 7’  ഇന്ത്യന്‍ വിപണിയിലെത്തിച്ചു. വിവോ വി7 പ്ലസിനെ പോലെ തന്നെ സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ടുകൊണ്ടാണ് വി 7 നും  രംഗത്തിറക്കിയിരിക്കുന്നത്. 18,990 രൂപയാണ് ഫോണിന് ഇന്ത്യയില്‍ വില. ഷാമ്പയിന്‍ ഗോള്‍ഡ്, മാറ്റ് ബ്ലാക്ക് നിറങ്ങളിലാണ് വിവോ വി 7 വിപണിയിലെത്തിയിരിക്കുന്നത്. 24 മെഗാപ്കിസലിന്‍റെ സെല്‍ഫി ക്യാമറയാണ് ഫോണിനുള്ളത്  . 16 മെഗാ പിക്സലിന്‍റെതാണ് റിയര്‍ ക്യാമറ. മൂണ്‍ലൈറ്റ് ഗ്ലോ, ഫെയ്സ് ആക്സസ് ഫീച്ചറുകളും ഫോണില്‍ ലഭ്യമാവും. 4ജിബി റാം, 32 ജിബി […]

എല്‍ഇഡി ഫ്ളാഷോടു കൂടിയ എഫ്.എഫ് 2.0 ഓപറേറ്ററുള്ള 13 മെഗാപിക്സല്‍ ഓട്ടോഫോക്കസ് ക്യാമറയുമായി ജിയോണി എം7

പുതുപുത്തന്‍ സവിശേഷതകളുമായി ജിയോണിയുടെ ഏറ്റവും പുതിയ മോഡല്‍ സ്മാര്‍ട്ട്ഫോണ്‍ എം7 പവര്‍ പുറത്തിറങ്ങി. 16,999 രൂപ വില വരുന്ന ഈ പുതിയ മോഡല്‍ നവംബര്‍ 25നകം ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. 5000 എം.എ.എച്ച്‌ ബാറ്ററിയുമായെത്തുന്ന ഈ ഫോണില്‍ ആറ് ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. ഡ്യൂവല്‍ സിം, ഗോറില്ല ഗ്ലാസ് സംരക്ഷണം, 1.4GHz ഒക്ടകോര്‍ സ്നാപ്ഡ്രാഗണ്‍ 435 എസ്. ഒ.സി, 4 ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ വര്‍ധിപ്പിക്കാവുന്ന 64 ജിബി […]

രണ്ട് മെമ്മറി വേരിയന്‍റുകളുമായി ഹുവായിയുടെ ഹോണര്‍ 6 പ്ലേ

ഹുവായിയുടെ ഓണ്‍ലൈന്‍ ബ്രാന്‍ഡ് ആയ ഹോണര്‍ പുതിയ മെമ്മറി വേരിയന്‍റ് ഫോണ്‍ ഹോണര്‍ 6 പ്ലേ പുറത്തിറക്കി. 3ജിബി റാം, 32ജിബി ഇന്‍റേര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിനു  നല്‍കിയിരിക്കുന്നത്. 6,838 രൂപയുമാണ് കമ്പനി വില. 5 ഇഞ്ച് എച്ച്‌ഡി 720 പിക്സല്‍ ഡിസ്പ്ലേ ഉള്ള ഫോണ്‍ എത്തുന്നത് വെളള, ഗോള്‍ഡ് എന്നീ വേരിയന്‍റുകളിലാണ്. ഹോണര്‍ 6ന് ശക്തി പകരുന്നത് ക്വാഡ്കോര്‍ മീഡിയാടെക് MT6737T പ്രോസസറിലാണ്. 2ജിബി റാം 16ജിബി സ്റ്റോറേജ്, 3ജിബി റാം 32ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് മെമ്മറി വേരിയന്‍റിലാണ് ഇതിന്‍റെ പ്രവര്‍ത്തനം. […]

റെഡ്മി Y1, Y1 Lite മോഡലുകള്‍ ഇന്ന്‍ 12 മണി മുതല്‍ ആമസോണില്‍

ഷവോമിയുടെ പുതിയ രണ്ടു മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി .ഷവോമിയുടെ തന്നെ Redmi Y1 & Y1 Lite എന്നീ മോഡലുകളാണ് എത്തിയിരിക്കുന്നത്. ഇന്ന്‍ 12 മണി മുതല്‍ ഇത് ആമസോണില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്.ഇതിന്‍റെ  വില ആരംഭിക്കുന്നത് 6999 രൂപമുതല്‍ 8999 വരെയാണ്. Redmi Y1ന്‍റെ  സവിശേഷതകള്‍ മനസിലാക്കാം. 5.5 ഇഞ്ചിന്‍റെ  HD ഡിസ്പ്ലേയാണ് ഇതിനുള്ളത് . സ്നാപ്ഡ്രാഗന്‍ 435 octa-core പ്രോസസറിലാണ് ഇതിന്‍റെ  പ്രവര്‍ത്തനം .3 ജിബിയുടെ റാം, 32 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് ,128 ജിബിവരെ […]

16+8 മെഗാപിക്സലിന്‍റെ  ഡ്യൂവല്‍ പിന്‍ ക്യാമറയുമായി ASUS Pegasus 4S

അസൂസിന്‍റെ  ആദ്യത്തെ 18:9 റേഷ്യോ സ്മാര്‍ട്ട് ഫോണ്‍ ആയ ASUS Pegasus 4S വിപണിയില്‍ എത്തുന്നു . മികച്ച സവിശേഷതകളോടെയാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത് 5.7 ഇഞ്ചിന്‍റെ ഡിസ്പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത് . 720 x 1440പിക്സല്‍ റെസലൂഷന്‍ ആണ് ഉള്ളത് .1.5 GHz Media Tek MT 6750T പ്രോസസറിലാണ് ഇതിന്‍റെ  പ്രവര്‍ത്തനം . ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടിലാണ് ഫോണിന്‍റെ ഓഎസ് പ്രവര്‍ത്തനം . 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ്, […]

5000 mAh ബാറ്ററി ലൈഫുമായി പാനസോണിക് ഇലൂഗ A4 

റെഡ്മി നോട്ട് 4നും മോട്ടോ ജി 5S നോടും ഏറ്റുമുട്ടാന്‍ പാനസോണിക്കിന്‍റെ ഏറ്റവും പുതിയ മിഡ് റേഞ്ച് ഫോണായ ഇലൂഗ A4  മികച്ച ഫീച്ചറുകളോടെ എത്തിയിരിക്കുകയാണ്. 5000 mAh ബാറ്ററിയും 5.2 ഇഞ്ച് ഡിസ്പ്ലേയുമാണ് ഇലൂഗയ്ക്കുള്ളത്, 3 ജിബി റാമോഡുകൂടി ഈ മോഡലിന് 32 ജിബി ഇന്‍റെണല്‍ മെമ്മറിയുണ്ട്. 4 ജി വോള്‍ട്ടെ, വൈഫൈ, ബ്ലൂട്ടൂത്ത്, മൈക്രോ യു എസ് ബി എന്നിവയുമുണ്ട്. 128 ജിബി എക്സ്പാന്‍റബിള്‍ മെമ്മറിയും 13 മെഗാപിക്സല്‍ ക്യാമറയുമാണ് ഇലൂഗയുടെ പ്രധാന സവിശേഷത. ആന്‍ട്രോയിഡ് […]