128ജിബി ഇന്‍റെണല്‍ സ്റ്റോറേജുമായി എല്‍ജി V30പ്ലസ്

എല്‍ജി V30യുടെ പുതിയ വേരിയന്‍റ് എല്‍ജി V30പ്ലസ് അവതരിപ്പിച്ചു. 128ജിബി ഇന്‍റെണല്‍ സ്റ്റോറേജ് തന്നെയാണ് ഫോണിന്‍റെ പ്രധാന പ്രത്യേകത. 18:9 അനുപാതമുള്ള ക്വാഡ് എച്ഡി പ്ലസ് ഓലെഡ് ഫുള്‍വേര്‍ഷന്‍ സ്ക്രീനുമായി എത്തുന്ന് ഈ ഫോണ്‍ 44,990 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാകും. ആറ് ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്പ്ലേയുമായെത്തുന്ന ഈ ഫോണിന് 2880×1440 റെസലൂഷനാണുള്ളത്. ആന്‍ഡ്രോയിഡ് 7.1.2 മേല്‍ എല്‍ജിയുടെ UI-UX 6.0 യൂസര്‍ ഇന്‍റര്‍ഫെയ്സുമായെത്തുന്ന ഈ മോഡലില്‍ സ്നാപ്ഡ്രാഗണ്‍ 835 ചിപ് സെറ്റാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 16എംപി F/1.6 […]

വിപണി കീഴടക്കാന്‍ വിവോ X20 ക്രിസ്മസ് സ്പെഷ്യല്‍ എഡിഷന്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ വിവോ, വിവോ X20 ക്രിസ്തുമസ് എഡിഷന്‍ പുറത്തിറക്കി. വ്യത്യസ്ഥ സവിശേഷതകളോടെയാണ് വിവോ X20 എത്തിയിരിക്കുന്നത്. ഏവരേയും ആകര്‍ഷിക്കുന്ന തിളങ്ങുന്ന ചുവന്ന നിറമാണ് ഈ ഫോണിന്. ഫോണിന്‍റെ പിന്‍ പാനലില്‍ ചുവപ്പു നിറമാണ്. കൂടാതെ ഇതില്‍ ആന്‍റിന ബാന്‍ഡ്, വിവോ ലോഗോ, പിന്നില്‍ ഫിങ്കര്‍പ്രിന്‍റ് സെന്‍സര്‍ എന്നിവയുമുണ്ട്. മറ്റൊരു സന്തോഷ വാര്‍ത്ത എന്തെന്നാല്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് ചുവന്ന നിറത്തിലെ സ്‌കാല്‍ഫും ഫോണ്‍ കേസും ഇതിനോടൊപ്പം ലഭിക്കുന്നു. ഇതു കൂടാതെ 4ജിബി റാം 64ജിബി/ 128ജിബി […]

ഡ്യൂവല്‍ സെല്‍ഫി ക്യാമറയുമായി Samsung Galaxy A8 (2018) ഉടന്‍ വിപണിയിലേക്ക്

സാംസങ്ങിന്‍റെ 2018ല്‍ ആദ്യം പുറത്തിറങ്ങുന്ന മോഡലുകളില്‍ ഒന്നാണ് Samsung Galaxy A8 (2018) . ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്‍റെ ഡ്യൂവല്‍ സെല്‍ഫി ക്യാമറകളാണ് .ഇതിന്‍റെ മറ്റു പ്രധാന സവിശേഷതകള്‍  മനസിലാക്കാം . 18:9 റെഷിയോ ഡിസ്പ്ലേയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .കൂടാതെ 6 ഇഞ്ചിന്‍റെ ഫുള്‍ HD Super AMOLED ഡിസ്പ്ലേയാണ് ഇതിനുള്ളത് .2280×1080 പിക്സല്‍ റെസലൂഷന്‍ ഇത് കാഴ്ചവെക്കുന്നുണ്ട് .6 ജിബിയുടെ റാം ആണ് ഇതിനുള്ളത് .കൂടാതെ 64 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് ഇത് കാഴ്ചവെക്കുന്നുണ്ട് […]

40 എംപി ക്യാമറയില്‍ കിടിലന്‍ സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ വിപണിയില്‍

ഹുവാവെയുടെ പുതിയ സീരിയസ് ആയ പി എന്ന മോഡലിന്‍റെ വിവരങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം ആയിരിക്കുകയാണ് . ഫോണിന്‍റെ ക്യാമറകള്‍ തന്നെ ആണ് ഇതിനെ ഇത്രയും പോപ്പുലര്‍ ആക്കാന്‍ കാരണം. എന്നാല്‍ ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല കഴിഞ്ഞ ദിവസം പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഹുവാവെ പി മോഡലിന്‍റെ പിന്‍ ക്യാമെറകള്‍ 40 മെഗാപിക്സലിന്‍റെതാണ് .അതുകൂടാതെ 24 മെഗാപിക്സലിന്‍റെ മുന്‍ ക്യാമറയും ഇതിനുണ്ട് . 2018 ല്‍ ഈ മോഡലുകള്‍ വിപണിയില്‍ എത്തിക്കാനാണ് ശ്രമം. ഈ […]

Asus ZenFone Live ഇപ്പോള്‍ 7999 രൂപയ്ക്ക് സ്വന്തമാക്കാം

അസൂസിന്‍റെ ഈ വര്‍ഷം പുറത്തിറങ്ങിയ ഒരു ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണ്‍ ആണ് Asus ZenFone Live. ഇപ്പോള്‍ ഈ ഫോണുകളുടെ വില കുത്തനെക്കുറച്ചിരിക്കുകയാണ് .ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ ഇത് 7999 രൂപയ്ക്ക് ലഭിക്കുന്നതാണ് .ഇതിന്‍റെ പ്രധാന സവിശേഷതകള്‍ മനസിലാക്കാം . 5 ഇഞ്ചിന്‍റെ ഡിസ്പ്ലേയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .720* 1280 പിക്സല്‍ റെസലൂഷന്‍ ആണ് ഇതിനുള്ളത് .Qualcomm Snapdragon 400 പ്രോസസറിലാണ് ഇതിന്‍റെ  പ്രവര്‍ത്തനം നടക്കുന്നത്. Android 6.0 മാര്‍ഷ്മലോയിലാണ് ഇതിന്‍റെ […]

ജിയോണി W919 ന്‍റെ പിന്‍ഗാമിയെത്തി

കഴിഞ്ഞ വര്‍ഷം വിപണിയില്‍ ഇറങ്ങിയ ജിയോണി W919 ന്‍റെ  പിന്‍ഗാമിയായി പുതിയ  ഹൈ-എന്‍ഡ് ഫ്ലിഫ് ഫോണ്‍ വിപണിയിലെത്തുന്നു. അടുത്തിടെ ഇറങ്ങിയ ജിയോണി M7 പ്ലസിനെ പോലെ പ്രീമിയം കോട്ടിങ്ങ് ആണ്  ഇതിന്‍റെ റിയര്‍ പാനലില്‍ ഒരുക്കിയിരിക്കുന്നത്. 4.2 ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 1280X720 പിക്സല്‍ ഡിസ്പ്ലേ, 2.5GHz ഒക്ടാകോര്‍ പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം. ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ടിലാണ് ഇതിന്‍റെ  ഓ എസ് പ്രവര്‍ത്തനം. 6ജിബി റാം, 8എംപി മുന്‍ക്യാമറ,  128ജിബി ഇന്‍റെണല്‍ സ്റ്റോറേജ് 5എംപി പിന്‍ക്യാമറ എന്നിവയാണ് ഫോണിന്‍റെ പ്രധാന സവിശേഷതകള്‍. കൂടാതെ […]

5.99-ഇഞ്ച് ബെസല്‍ലെസ്സ് ഡിസ്പ്ലെയുമായി ഹോണര്‍ വി10 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

ഹോണറിന്‍റെ ബെസെല്‍ലെസ്സ്  സ്മാര്‍ട്ട് ഫോണ്‍ ഹോണര്‍ വി10 ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തും. 5.99-ഇഞ്ച് എഫ്‌എച്ച്‌ഡി ഡിസ്പ്ലെയോടു കൂടി എത്തുന്ന ഫോണിന് ഏകദേശം 26,335 രൂപയായിരിക്കും വിലയെന്നാണ് സൂചന. 6ജിബി റാം, 128 ജിബി ഇന്‍റെണല്‍ മെമ്മറി എന്നിവയോട് കൂടിയാണ് ഹോണര്‍ വി10 എത്തുന്നത്. 2160 x 1080 റെസല്യൂഷനോട് കൂടിയ ബെസല്‍ലെസ്സ് ഡിസ്പ്ലെയാണ് ഇതിനുള്ളത്. 3750 എംഎഎച്ച്‌ ബാറ്ററി , ആന്‍ഡ്രോയ്ഡ് 8.0 ഒറിയോ അധിഷ്ഠിത ഇഎംയുഐ 8.0 എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍. ഹോണര്‍ വി10, കിരിന്‍ […]

ഷവോമി റെഡ്മി 5എ ഇന്ത്യന്‍ വിപണിയിലെത്തി; വില 4,999!

     കാത്തിരിപ്പിന് വിരാമം. ഷവോമി റെഡ്മി 5എ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ട് ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള റെഡ്മി 5എ പതിപ്പിന് 4,999 രൂപയും മൂന്ന് ജിബി റാമും 32 ജിബി ഇന്‍റെണല്‍ സ്റ്റോറേജുമുള്ള പതിപ്പിന് 6999 രൂപയുമാണ്‌ വില. എന്നാല്‍ ഈ വിലയ്ക്ക് ആദ്യം വില്‍പന നടത്തുന്ന 50 ലക്ഷം ഫോണുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ. അഞ്ച് ഇഞ്ചിന്‍റെ   720 പിക്സല്‍ എച്ച്‌ഡി ഡിസ്പ്ലേയാണ് റെഡ്മി 5എയ്ക്ക് ഉള്ളത്. ക്വാഡ് കോര്‍ സ്നാപ്ഡ്രാഗണ്‍ 425 പ്രൊസസറാണ് […]

‘ദേശ് കാ സ്മാര്‍ട്ട് ഫോണ്‍’ നാളെ വിപണിയിലെത്തും

ന്യൂഡല്‍ഹി: ഷവോമി ‘ദേശ് കാ സ്മാര്‍ട്ട് ഫോണ്‍’ എന്ന വിശേഷണത്തോടെ പുറത്തിറക്കാനിരിക്കുന്ന  സ്മാര്‍ട്ട് ഫോണ്‍ നവംബര്‍ 30 ന് എത്തുന്നു. കഴിഞ്ഞയാഴ്ചയാണ് ഷവോമിയുടെ വൈസ് പ്രസിഡന്‍റും ഷവോമി ഇന്ത്യയുടെ എംഡിയുമായ മനു ജെയ്ന്‍ പുതിയ ഫോണ്‍ എത്തുമെന്ന വാര്‍ത്ത പുറത്തു വിട്ടത്. ഫോണിന്‍റെ സവിശേഷതകള്‍ എന്താണെന്ന് ഇതുവരെയും കമ്പനി  വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഫോണിനെ കുറിച്ചുള്ള ചില സൂചനകള്‍ പ്രചരിക്കുന്നുണ്ട്. എന്‍ട്രി ലെവല്‍ സ്മാര്‍ട്ഫോണുകളില്‍ ശക്തിയേറിയ ബാറ്ററി ലൈഫ് ഉള്ള സ്മാര്‍ട്ട് ഫോണ്‍ ആയിരിക്കാം വരാനിരിക്കുന്നതെന്നാണ് ഫോണിനെ കുറിച്ചുള്ള സൂചനകളിലൊന്ന്. കൂടാതെ […]

ഫേഷ്യല്‍ റെക്കഗ്നിഷന്‍ സ്പോട്ടുകള്‍ സ്കാന്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറുമായി  ഒപ്പോ F5 യൂത്ത് എഡിഷന്‍

ഒപ്പോ F5 ന്‍റെ പുതിയ യൂത്ത് എഡിഷന്‍ പുറത്തിറക്കി. എഫ് 5ല്‍ നിന്നും  അടിമുടി മാറ്റങ്ങളുമായാണ് ഈ പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. 6 ഇഞ്ചിന്‍റെ എച്ച്ഡി സ്പ്ലേയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത് .18:9 റെഷിയോ ഡിസ്പ്ലേയാണുള്ളത് . 9990 രൂപമുതല്‍ 24990 രൂപവരെയാണ് ഫോണിന്‍റെ വില. 4 ജിബി റാം+ 32 ജിബിയുടെ സ്റ്റോറേജ് ,6 ജിബിയുടെ റാം+ 64 ജിബി സ്റ്റോറേജ് എന്നീ രണ്ടു പുതിയ വേരിയന്‍റുകളായാണ് ഫോണ്‍ എത്തുന്നത് . 20 മെഗാപിക്സലിന്‍റെ സെല്‍ഫി ക്യാമറായാണ് ഇതിനു നല്‍കിയിരിക്കുന്നത് […]