കിടിലന്‍ ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി കൂള്‍പാഡ് കൂള്‍ പ്ലേ 6സി

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ കൂള്‍പാഡ് തങ്ങളുടെ പുതിയ സെല്‍ഫി ക്യാമറ ഫോണ്‍ അവതരിപ്പിച്ചു. കൂള്‍പാഡ് 6 ന്‍റെ  അപ്‌ഗ്രേഡ് വേര്‍ഷനാണ് കൂള്‍പാഡ്  കൂള്‍ പ്ലേ 6സി. ഡ്യുവല്‍ സെല്‍ഫി ക്യാമറയാണ് ഫോണിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്.  8,300 രൂപയ്ക്ക് അടുത്താണ് വിപണി വില. അഞ്ച് ഇഞ്ച് എച്ച്‌ഡി ഐപിഎസ് ഡിസ്പ്ലേ, ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 425 SoC, 1.2GHz പ്രോസസര്‍ , 3ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 128ജിബി വരെ വര്‍ധിപ്പിക്കാവുന്ന 32ജിബി ഇന്‍റേര്‍ണല്‍ സ്റ്റോറേജ് എന്നീ ഫീച്ചറുകളും […]