ഡ്യൂവല്‍ പിന്‍ ക്യാമറയുമായി നോക്കിയ 7 പ്ലസ്

പുതിയ മോഡല്‍ സ്മാര്‍ട്ട്ഫോണുമായി നോക്കിയ എത്തിയിരിക്കുകയാണ്. 6 ഇഞ്ചിന്‍റെ FHD നോക്കിയ 7 മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. അതുപോലെതന്നെ 18 .9 ഡിസ്പ്ലേ റെഷിയോ ഇത് കാഴ്ചവെക്കുന്നുണ്ട്. 4 ജിബിയുടെ റാം കൂടാതെ കൂടാതെ 64 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് എന്നിവ ഈ മോഡലുകളുടെ ആന്തരിക സവിശേഷതകളാണ് . Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം നടക്കുന്നത്. 12 12 മെഗാപിക്സലിന്‍റെ പിന്‍ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളുമാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് . […]

3പുതിയ സ്മാര്‍ട്ട്ഫോണുകളുമായി മോട്ടോറോള

മൂന്ന് പുതിയ സ്മാര്‍ട്ട്ഫോണുകളുമായി മോട്ടോറോള  എത്തുന്നു. ജീ സീരീസില്‍ അവതരിക്കുന്ന ഈ മൂന്ന് സ്മാര്‍ട്ട്ഫോണുകള്‍ ഈ മാസം അവതരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അവതരണത്തിന് മുന്നോടിയായി വിലയും സവിശേഷതകളും അടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുകയാണ്. ഈ സ്മാര്‍ട്ട്ഫോണുകള്‍ 16,000 രൂപ പ്രാരംഭ വിലയിലായിരിക്കും അവതരിക്കുക. 5.7 ഇഞ്ച് ഡിസ്പ്ലെ, ഓക്ട കോര്‍ 1.8GHz സ്നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, 12എംപി/5എംപി റിയര്‍ ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ, 3000 mAh ബാറ്ററി […]

25 എംപിയുടെ സെല്‍ഫി ക്യാമറയുമായി OPPO F7

ഒപ്പോയുടെ F7 മാര്‍ച്ച്‌ 26 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. സെല്‍ഫി ക്യാമറകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടു പുറത്തിറക്കുന്ന മോഡലാണ് F7. 18.9 ഡിസ്പ്ലേ റെഷിയോയില്‍ പുറത്തിറങ്ങുന്ന മോഡലുകളാണിത് . 6.2 ഇഞ്ചിന്‍റെ HD പ്ലസ് ഡിസ്പ്ലേയിലായിരിക്കും ഇത് പുറത്തുവരുന്നത്. 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജുമാണ് ഇതിന്‍റെ ആന്തരിക സവിശേഷതകള്‍. 256 ജിബിവരെ ഇതിന്‍റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നു. Android 8.0 Oreo ലാണ് ഇതിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം . ഒക്റ്റകോര്‍ സ്നാപ്പ്ഡ്രാഗണ്‍ […]

മുന്നിലും പിന്നിലും ഡ്യൂവല്‍ ക്യാമറ ,ഹോണര്‍ 9 ലൈറ്റ് 12 മണി മുതല്‍ ഫ്ലിപ്പ്കാര്‍ട്ടില്‍

5.65 ഇഞ്ചിന്‍റെ  HD AMOLED ഡിസ്പ്ലേയോടുകൂടിയ ഹോണര്‍ 9 ലൈറ്റ് ഇന്ന് 12 മണിമുതല്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ എത്തുന്നു. 10999 രൂപയാണ് ഇതിന്‍റെ വില. 18:9 ഡിസ്പ്ലേ റെഷിയോ ഇതിനു നല്‍കിയിരിക്കുന്നു . ഇതിന്‍റെ ഏറ്റവും എടുത്തുപറയേണ്ട സവിശേഷത ഇതിന്‍റെ ഓ എസ് തന്നെയാണ്. ആന്‍ഡ്രോയിഡ് 8.0 ഒറിയോയിലാണ് ഇതിന്‍റെ ഓ എസ് പ്രവര്‍ത്തനം .കൂടാതെ സ്നാപ്പ് ഡ്രാഗന്‍റെ 659 പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം നടക്കുന്നത്. ഇതിന്‍റെ ക്യാമറകളുടെ സവിശേഷതകള്‍ പറയുകയാണെങ്കില്‍ 13 2 മെഗാപിക്സലിന്‍റെ  പിന്‍ ക്യാമറയും […]

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് വ്യത്യസ്ത സ്മാര്‍ട്ട് ഫോണുമായി ലാന്‍ഡ് റോവര്‍

സാഹസികര്‍ക്ക് ഇഷ്ടപെട്ട സ്മാര്‍ട്ട് ഫോണുമായി ലാന്‍ഡ് റോവര്‍. പുതിയ ലാന്‍ഡ് റോവര്‍ എക്സ്പ്ലോര്‍ ഫോണ്‍ ലാന്‍ഡ് റോവര്‍ ഡിസ്കവറി എസ്.യു.വിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് പുര്‍ത്തിറക്കിയിരിക്കുന്നത്. ബുള്ളിറ്റ് ഗ്രൂപ്പ് വികസിപ്പിച്ച ഫോണ്‍ ഈ മാസം 26 മുതല്‍ നടക്കുന്ന ബാര്‍സലോന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പ്രദര്‍ശിപ്പിക്കും. കടുത്ത ചൂട്, കനത്ത മഴ, ഉപ്പുവെള്ളം മറ്റ് ആഘാതങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഫോണ്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഫോണിനു രണ്ടുദിവസം ബാറ്ററിശേഷിയും കമ്പനി അവകാശപ്പെടുന്നു. 4,000 എം.എ.എച്ച്‌ ശേഷിയുള്ള ബാറ്ററിയുണ്ട് […]

4 ക്യാമറകളുമായി ഹോണര്‍ 9 ലൈറ്റ് ഇന്ത്യന്‍ വിപണിയിലേക്ക്

നാലുകാമറകളും ഗ്ലാസ്​ ശരീരവുമുള്ള ‘ഹ്വാവെ ഹോണര്‍ 9 ലൈറ്റ്​’ ഇന്ത്യയിലേക്ക്​ എത്തുന്നു. 2017 ഡിസംബറില്‍ ചൈനയില്‍ അവതരിപ്പിച്ച ഫോണ്‍ നാല്​കാമറയുള്ള ഹ്വാവെയുടെ രണ്ടാമത്തെ മോഡല്‍ ആണ്. മുന്നിലും പിന്നിലും 13 മെഗാപിക്​സല്‍- രണ്ട്​ മെഗാപിക്​സല്‍ കാമറകള്‍ വീതമാണുള്ളത്​. പിന്നില്‍ എല്‍.ഇ.ടി ഫ്ലാഷും ഫേസ്​ ഡിറ്റഷന്‍ ഒാ​ട്ടോ ഫോക്കസുമുണ്ട്​. ഇരട്ട നാനോ സിം, ആന്‍ഡ്രോയിഡ്​ 8.0 ഒാറിയോ അടിസ്​ഥാനമായ ഇ.എം.യു​. ഐ 8.0 ഒാപറേറ്റിങ്​ സിസ്​റ്റം, 1080×2160 പിക്​സല്‍ ഫുള്‍ എച്ച്‌​.ഡി റസലൂഷനുള്ള 5.65 ഇഞ്ച്​ ഡിസ്​പ്ലേ, ഒരു […]

12 എംപി Ultrapixel ക്യാമറയുമായി HTC U11

HTC അവരുടെ ഏറ്റവും ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കി. HTC U11 എന്ന മോഡലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഇതിന്‍റെ പ്രധാന സവിശേഷത ഇതിന്‍റെ ഡിസ്പ്ലേയും റാമും ആണ് ആണ്.6 ഇഞ്ചിന്‍റെ Quad HD 18:9 ഡിസ്പ്ലേയാണ് HTC U11 ന് നല്‍കിയിരിക്കുന്നത്. കൂടാതെ ഇത് 4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാം എന്നിങ്ങനെ രണ്ടു തരത്തിലുള്ള മോഡലുകളില്‍ വിപണിയില്‍ എത്തുന്നു . ഫോണിന്‍റെ കൂടുതല്‍ സവിശേഷതകള്‍ നോക്കാം. ഫോണിന്‍റെ ഡിസ്പ്ലേ എഡ്ജ് സെന്‍സോടെ ആണ് പുറത്തിറക്കിയിരിക്കുന്നത്. Snapdragon […]

മോട്ടോ ജി 5എസ് പ്ലസിന് 1000 രൂപ കുറച്ചു!

കൊച്ചി: മോട്ടോറോളയുടെ മിഡ്റേഞ്ച് സ്മാര്‍ട്ട്ഫോണായ മോട്ടോ ജി 5എസ് പ്ലസിന് 1000 രൂപ വില കുറച്ചു. കരുത്തും ഭംഗിയുമുള്ള മെറ്റല്‍ യൂണിബോഡിയോടുകൂടിയ ഫോണിന്‍റെ പ്രധാന പ്രത്യേകത അതിന്‍റെ ഡ്യുവല്‍ 13 എംപി 13 എംപി റിയര്‍ കാമറകളാണ്. മോട്ടോ ഹബ് സ്റ്റോറുകളിലും ആമസോണിലും 14,999 രൂപയ്ക്ക് പുതിയ സ്മാര്‍ട്ട് ഫോണ്‍ ലഭിക്കും, ഫോട്ടോ എന്‍ഹാന്‍സ്മെന്‍റ് സോഫ്റ്റ് വെയര്‍, ഫോക്കസ് മോഡ്, ബ്ലര്‍ഡ് ബാക്ഗ്രൗണ്ട് ഇഫക്‌ട് തുടങ്ങി പ്രീമിയം ഫോണുകളില്‍ മാത്രം ലഭിച്ചിരുന്ന എല്ലാ ഫീച്ചറുകളും മോട്ടോ ജി 5എസ് […]

ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ ഫോണുമായി ടെനോര്‍

കുറഞ്ഞ വിലയില്‍ ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ ഫോണിനെ വിപണിയില്‍ അവതരിപ്പിച്ച്‌ ടെനോര്‍. 4,999 രൂപയ്ക്കാണ് ടെനോര്‍ ഈ പുതിയ ഫോണിനെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത് ആമസോണിന്‍റെ ക്രാഫ്റ്റഡ് ഫോണ്‍ ആമസോണ്‍ എന്ന പ്രോഗ്രാമിലുള്‍പ്പെടുത്തിയാണ്. അതിനാല്‍ തന്നെ നിരവധി ആമസോണ്‍ ആപ്പുകളും ഫോണിലുണ്ട്. ബജറ്റ് ഫോണാണെങ്കിലും ഒഎസിന്‍റെ കാര്യത്തില്‍ ടെനോര്‍ വിട്ടുവീഴ്ച്ച കാണിക്കുന്നില്ല. നൂഗറ്റ് ഒഎസില്‍ ലഭിക്കുന്ന ഫോണിന് ഓറിയോ ലഭ്യമാകുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഫോണിന് കരുത്ത് പകരുന്നത് സ്നാപ്ഡ്രാഗണ്‍ 425 എന്ന പ്രൊസസ്സറാണ്. 2ജിബി റാമും […]

16 എംപി സെല്‍ഫി ക്യാമറയില്‍ ‘OPPO A57’

ഒപ്പോയുടെ ഈ വര്‍ഷം പുറത്തിറങ്ങിയ മോഡലുകളില്‍ ഒന്നാണ് OPPO A57. 15990 രൂപയായിരുന്ന മോഡലിന് ഇപ്പോള്‍ ആമസോണില്‍ 13990 രൂപയാണ് വില .5.2ഇഞ്ചിന്‍റെ ഫുള്‍ HD ഡിസ്പ്ലേ കൂടാതെ 720×1280 p റെസലൂഷന്‍ ആണ് ഇതിനു നല്‍കിയിരിക്കുന്നത് . സ്നാപ്ഡ്രാഗണ്‍ 435 പ്രൊസസര്‍ കൂടാതെ ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ എന്നിവയിലാണ് ഇതിന്‍റെ പ്രവര്‍ത്തനം. 3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് എന്നിവ ഇതിന്‍റെ ആന്തരിക സവിശേഷതകളാണ് .128GBവരെ ഫോണിന്‍റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് . 16 […]