12 എംപി Ultrapixel ക്യാമറയുമായി HTC U11

HTC അവരുടെ ഏറ്റവും ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കി. HTC U11 എന്ന മോഡലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഇതിന്‍റെ പ്രധാന സവിശേഷത ഇതിന്‍റെ ഡിസ്പ്ലേയും റാമും ആണ് ആണ്.6 ഇഞ്ചിന്‍റെ Quad HD 18:9 ഡിസ്പ്ലേയാണ് HTC U11 ന് നല്‍കിയിരിക്കുന്നത്.

കൂടാതെ ഇത് 4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാം എന്നിങ്ങനെ രണ്ടു തരത്തിലുള്ള മോഡലുകളില്‍ വിപണിയില്‍ എത്തുന്നു . ഫോണിന്‍റെ കൂടുതല്‍ സവിശേഷതകള്‍ നോക്കാം.

ഫോണിന്‍റെ ഡിസ്പ്ലേ എഡ്ജ് സെന്‍സോടെ ആണ് പുറത്തിറക്കിയിരിക്കുന്നത്. Snapdragon 835 ലാണ് ഇതിന്‍റെ പ്രവര്‍ത്തനം.  4GB/64GB & 6GB/128GB എന്നിങ്ങനെയാണ് ഫോണുകളുടെ മെമ്മറി പവര്‍.

12MP Ultrapixel ക്യാമറയാണ് ഫോണിന്‍റെ മറ്റൊരു സവിശേഷത. കൂടാതെ ഡ്യൂവല്‍ അള്‍ട്രാ ഫോക്കസും  ഇതിനുണ്ട്. 8മെഗാപിക്സലിന്‍റെ സെല്‍ഫി ക്യാമറയും ഇത് കാഴ്ചവെക്കുന്നു Android 8.0 Oreo ലാണ് ഇതിന്‍റെ ഓ എസ് പ്രവര്‍ത്തനം. കൂടാതെ IP68 സെര്‍ട്ടിഫൈഡ് ആണ്.

3930mAh ബാറ്ററി ലൈഫ് ആണ് HTC U11  കാഴ്ചവെക്കുന്നത്. ഇതിന്‍റെ വിപണിയിലെ വില വരുന്നത് ഏകദേശം 60,157 രൂപയ്ക്ക് അടുത്താണ്.

prp

Related posts

Leave a Reply

*