12 എംപി Ultrapixel ക്യാമറയുമായി HTC U11

HTC അവരുടെ ഏറ്റവും ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കി. HTC U11 എന്ന മോഡലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഇതിന്‍റെ പ്രധാന സവിശേഷത ഇതിന്‍റെ ഡിസ്പ്ലേയും റാമും ആണ് ആണ്.6 ഇഞ്ചിന്‍റെ Quad HD 18:9 ഡിസ്പ്ലേയാണ് HTC U11 ന് നല്‍കിയിരിക്കുന്നത്. കൂടാതെ ഇത് 4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാം എന്നിങ്ങനെ രണ്ടു തരത്തിലുള്ള മോഡലുകളില്‍ വിപണിയില്‍ എത്തുന്നു . ഫോണിന്‍റെ കൂടുതല്‍ സവിശേഷതകള്‍ നോക്കാം. ഫോണിന്‍റെ ഡിസ്പ്ലേ എഡ്ജ് സെന്‍സോടെ ആണ് പുറത്തിറക്കിയിരിക്കുന്നത്. Snapdragon […]

  HTC യുടെ പുതിയ മോഡല്‍ U11 വിപണിയിലെത്തി

HTC അവരുടെ ഏറ്റവും ഏറ്റവും പുതിയ മോഡലായ HTC  U11വിപണിയിലിറക്കി. എത്തിയിരിക്കുന്നത് . 6 ഇഞ്ചിന്‍റെ HD ഡിസ്പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത് . 4 ജിബി റാം കൂടാതെ 6 ജിബി റാം എന്നിങ്ങനെ  രണ്ടു മോഡലുകളില്‍ ഫോണ്‍ ലഭ്യമാണ്.   സ്നാപ്ഡ്രാഗന്‍  835 ലാണ് ഇതിന്‍റെ  പ്രവര്‍ത്തനം 12 എംപിയുടെ  ഡ്യൂവല്‍ അള്‍ട്രാ ഫോക്കസ് ക്യാമറയാണ് ഫോണിനുള്ളത്. 8മെഗാപിക്സലിന്‍റെ സെല്‍ഫി ക്യാമറയും ഇത് കാഴ്ചവെക്കുന്നു. Android 8.0 Oreo ലാണ് ഇതിന്‍റെ  ഓ എസ് പ്രവര്‍ത്തനം. 3930mAh ബാറ്ററി ലൈഫ് ഉള്ള HTC  U11, […]