HTC യുടെ പുതിയ മോഡല്‍ U11 വിപണിയിലെത്തി

HTC അവരുടെ ഏറ്റവും ഏറ്റവും പുതിയ മോഡലായ HTC  U11വിപണിയിലിറക്കി. എത്തിയിരിക്കുന്നത് . 6 ഇഞ്ചിന്‍റെ HD ഡിസ്പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത് . 4 ജിബി റാം കൂടാതെ 6 ജിബി റാം എന്നിങ്ങനെ  രണ്ടു മോഡലുകളില്‍ ഫോണ്‍ ലഭ്യമാണ്.

 

സ്നാപ്ഡ്രാഗന്‍  835 ലാണ് ഇതിന്‍റെ  പ്രവര്‍ത്തനം 12 എംപിയുടെ  ഡ്യൂവല്‍ അള്‍ട്രാ ഫോക്കസ് ക്യാമറയാണ് ഫോണിനുള്ളത്. 8മെഗാപിക്സലിന്‍റെ സെല്‍ഫി ക്യാമറയും ഇത് കാഴ്ചവെക്കുന്നു.

Android 8.0 Oreo ലാണ് ഇതിന്‍റെ  ഓ എസ് പ്രവര്‍ത്തനം. 3930mAh ബാറ്ററി ലൈഫ് ഉള്ള HTC  U11, IP68 സെര്‍ട്ടിഫൈഡ് ആണ്.

 

 

 

prp

Related posts

Leave a Reply

*