16+ 16 മെഗാപിക്സലിന്‍റെ ഡ്യൂവല്‍ പിന്‍ ക്യാമറകളുമായി Xiaomi Mi 7

ഷവോമിയുടെ മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ കൂടി വിപണിയില്‍ എത്തുന്നു . Xiaomi Mi 7 എന്ന മോഡലാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .

6.01ഇഞ്ചിന്‍റെ OLED ഡിസ്പ്ലേ ആണ് ഇതിനുള്ളത് .കൂടാതെ 18:9 റെഷിയോ ആണ് ഇതിന്‍റെ ഡിസ്പ്ലേ. Snapdragon 845 പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം .കൂടാതെ ഇതിനു 6ജിബിയുടെ റാം ആണ് നല്‍കിയിരിക്കുന്നത് .

ഇതിന്‍റെ പ്രധാന സവിശേഷതകളില്‍ എടുത്തുപറയേണ്ടത് ഇതിന്‍റെ ഡ്യൂവല്‍ ക്യാമറ തന്നെയാണ്.16+ 16 മെഗാപിക്സലിന്‍റെ ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് ഇതിനുള്ളത്. ഫോണിന്‍റെ വിപണി വില ഏകദേശം  30,000 രൂപയ്ക്ക് അടുത്തുവരും.

 

prp

Related posts

Leave a Reply

*