ബിജെപി നേതാക്കൾ ‘നിശബ്ദതയുടെ കല’
Tag: Narendra Modi
ജനങ്ങൾ വോട്ട് ചെയ്തത് വികസനത്തിന്: നരേന്ദ്ര മോദി
ജനങ്ങൾ വോട്ട് ചെയ്തത് വികസനത്തിനെന്ന് പ്രധാനമന്ത്രി നരേന്ദ്ര
കേരളത്തെ പ്രശംസിച്ച് നരേന്ദ്ര മോദി
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കീ ബാത്തില്‍ കേരളത്തിന് മോദിയുടെ പ്രശംസ . ശുചിത്വത്തിന്റെ
മോഡിയുടെ മൗനമല്ല മലയാളിക്ക് ആവശ്യമെന്ന് ഉമ്മന്‍ ചാണ്ടി
പ്രധാനമന്ത്രിയുടെ സൊമാലിയ പരാമര്‍ശത്തില്‍ അദ്ദേഹത്തില്‍ നിന്ന് മലയാളികള്‍ മൗനമായിരുന്നില്ല പ്രതീക്ഷിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മോഡിക്കുള്ള തുറന്ന കത്തില്‍ സൊമാലിയയെ കേരളത്തോട്
കേരളീയരെ ഇടതും വലതും ചേര്‍ന്ന് വിഡ്ഢികളാക്കുന്നുവെന്ന് നരേന്ദ്ര മോഡി
കേരളത്തിലെ ജനങ്ങളെ ശത്രുത അഭിനയിച്ച് ഇടത് – വലത് മുന്നണികൾ വിഡ്ഢികളാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ആവശ്യമുള്ളപ്പോൾ പരസ്പരം സഹായിക്കുന്ന അവർ, യഥാർഥത്തിൽ ഒരേ പാർട്ടി
ജനങ്ങളെ വര്‍ഗീയ അജണ്ടയിലൂടെ കീഴ്പ്പെടുത്താനാവില്ല: പിണറായി
ജനങ്ങളെ വര്‍ജഗീയ അജണ്ടയിലൂടെ കീഴ്പ്പെടുത്താമെന്നത് ആര്‍എസ്എസിന്‍റെ വ്യാമോഹം മാത്രമാണെന്ന് സിപിഐ എം നേതാവും ധര്‍മടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പിണറായി വിജയന്‍.
പ്രിയപ്പെട്ടവരുടെ ചോരവീണ മണ്ണ്; സോണിയ
താന്‍ ജനിച്ചത് ഇറ്റലിയാണെന്ന ഒറ്റ കാരണം കൊണ്ട് മോഡിയും ആര്‍.എസ്.എസും തന്നെ നിരന്തരം വേട്ടയായാടുകയാണെന്നും എന്നാല്‍ തന്‍റെ അവസാന ശ്വാസവും രക്തവും ഭാരതത്തിന്
മലയാളികളെ കബളിപ്പിക്കരുതെന്ന് മോഡിയോട് ഉമ്മന്‍ ചാണ്ടി
പ്രധാനമന്ത്രി മോഡിക്ക് ഉമ്മന്‍ ചാണ്ടിയുടെ തുറന്നകത്ത്. കേരളത്തിലെ ജനങ്ങളെ വികസനപ്രഖ്യാപനങ്ങള്‍ നടത്തി കബളിപ്പിക്കരുതെന്നാണ് മോഡിയോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്. തെറ്റിദ്ധാരണ പരത്തുന്ന
വർഗീയത ഇവിടെ ചെലവാകില്ല: മോദിയോട് ഉമ്മൻചാണ്ടി
കേരളത്തിൽ വികസനത്തിന്‍റെ മറയിട്ട വർഗീയത ചെലവാകില്ലെന്ന് മോദിയോട് ഉമ്മൻചാണ്ടി. പ്രധാനമന്ത്രിക്ക് ഉമ്മന്‍ ചാണ്ടി അയച്ച കത്തിലാണ് ഈ അഭിപ്രായപ്രകടനം. ജനങ്ങളെ ഈ രീതിയില്‍ ഭിന്നിപ്പിച്ച്
പ്രധാനമന്ത്രിയുടെ വരവോടെ ബിജെപിയുടെ പ്രചരണം കേരളത്തില്‍ ചൂടുപിടിക്കുന്നു
ഈ തെരഞ്ഞെടുപ്പോടെ മുന്നണികൾ മാറിമാറി ഭരിച്ച കേരള നിയമസഭയിൽ മൂന്നാംശക്തി വരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന കൃത്യമായ ലക്ഷ്യംവെച്ചുള്ളതാണെന്ന് വേണം കരുതാന്‍.








