കേരളത്തെ പ്രശംസിച്ച്‌ നരേന്ദ്ര മോദി

narendra

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ കേരളത്തിന് മോദിയുടെ പ്രശംസ . ശുചിത്വത്തിന്‍റെ കാര്യത്തില്‍ കേരളത്തിന്‍റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുന്നതിലും ശുചിത്വം പാലിക്കുന്നതിലും കേരളം ഇപ്പോള്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്നത് മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകാപരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇടമലക്കുടിയില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ നടത്തിയ പൊതു ശൗചാലയ നിര്‍മ്മാണത്തേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

prp

Related posts

Leave a Reply

*