കൊല്‍ക്കത്തയില്‍ പാലം തകര്‍ന്നത് ദൈവഹിതമെന്ന് മോഡി

കഴിഞ്ഞാഴ്ച കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്ന് സംഭവം  ദൈവത്തിന്‍റെ സന്ദേശമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കൊല്‍ക്കത്തയില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് മോഡിയുടെ ഈ ക്രൂരമായ തമാശ