ബിജെപി നേതാക്കൾ ‘നിശബ്ദതയുടെ കല’ പരിശീലിക്കണമെന്ന് പ്രധാനമന്ത്രി

ബിജെപി നേതാക്കൾ ‘നിശബ്ദതയുടെ കല’ പരിശീലിക്കണമെന്നും അനാവശ്യ പ്രസ്താവനകൾ നടത്തരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിലായിരുന്നു മോദി ഈ കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിങ് മെഷിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതിപക്ഷത്തെ പ്രധാനമന്ത്രി പരിഹസിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ തോറ്റതിന് മെഷിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

prp

Related posts

Leave a Reply

*