ഐപിഎൽ: മുംബൈയ്ക്ക് ആറു വിക്കറ്റ് ജയം

ഐപിഎല്ലില്‍ ഗുജറാത്ത് ലയേൺസിനെതിരെ മുംബൈ ഇന്ത്യൻസിന് ആറു വിക്കറ്റ് ജയം. അഞ്ചു മൽസരങ്ങളിൽ നാലും ജയിച്ച മുംബൈ എട്ട് പോയിന്റുമായി പട്ടികയിൽ ഒന്നാമതെത്തി. മുംബൈയ്ക്കായി നിതീഷ് റാണ അർധസെഞ്ചുറി (53) നേടി. സ്കോർ: ഗുജറാത്ത്–167/4 (20), മുംബൈ–177/4.

prp

Related posts

Leave a Reply

*