ഐപിഎല്‍: മുംബൈക്കെതിരായ മത്സരത്തില്‍ പൂനെയ്ക്ക് ജയം

ഐപിഎല്‍ മത്സരത്തില്‍ മുംബൈക്കെതിരെ പൂനെയ്ക്ക് മൂന്നു റണ്‍സ് ജയം. അവസാന ഓവര്‍ വരെ നീണ്ട കടുത്ത പോരാട്ടത്തില്‍ പൂനെ ഉയര്‍ത്തിയ 161 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് ഇന്നിംഗ്സ് 20 ഓവറില്‍ എട്ടിന് 157 റണ്‍സ് എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു.

prp

Related posts

Leave a Reply

*