നിവിൻ പോളിയുടെ തമിഴ് ചിത്രം ‘റിച്ചിയുടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

നിവിൻ പോളി നായകനാകുന്ന തമിഴ് ചിത്രം റിച്ചിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റക്ഷിത്ത് ഷെട്ടി തിരക്കഥ രചിച്ച ചിത്രം സംവിധാനം ചെയ്യുന്നത് ഗൗതം രാമചന്ദ്രനാണ്. നടരാജന്‍ സുബ്രഹ്മണ്യം, ശ്രദ്ധ ശ്രീനാഥ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

prp

Related posts

Leave a Reply

*