രാമന്‍റെ ഏദന്‍ തോട്ടത്തിലെ ഗാനം കാണാം

രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം രാമന്‍റെ ഏദന്‍തോട്ടത്തിലെ ഗാനം പുറത്തിറങ്ങി. സന്തോഷ് വര്‍മ എഴുതി ബിജിബാല്‍ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്.

prp

Related posts

Leave a Reply

*