മഴ വരുന്നുണ്ടേ…; തട്ടുംപുറത്ത് അച്യുതനിലെ രണ്ടാമത്തെ വീഡിയോഗാനം പുറത്തുവിട്ടു

കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തട്ടുംപുറത്ത് അച്യുതന്‍’. ചിത്രത്തിലെ രണ്ടാമത്തെ വീഡിയോഗാനം പുറത്തുവിട്ടു. “മഴ വരുന്നുണ്ടേ” എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോയാണ് പുറത്തുവിട്ടത്. എം സിന്ധുരാജ് തിരക്കഥയൊരുക്കുന്ന ചിത്രം പ്രണയ-ഹാസ്യ-കുടുംബ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. പുള്ളിപ്പുലിയും ആട്ടിന്‍കുട്ടികളും എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ഷെബിന്‍ ബക്കര്‍ ആണ് നിര്‍മാണം.  അനില്‍ പനച്ചൂരാന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ദീപാങ്കുരന്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് അനില്‍ പനച്ചൂരാന്‍ തന്നെയാണ്. കുഞ്ചാക്കോ ബോബന്‍-ലാല്‍ ജോസ് കൂട്ടുകെട്ടിലുള്ള […]

തകര്‍പ്പന്‍ ഡാന്‍സുമായി കുട്ടനാടന്‍ മാര്‍പ്പാപ്പയില്‍ ചാക്കോച്ചന്‍-video

അനിയത്തിപ്രാവിലൂടെ മലയാളികളുടെ മനസ്സില്‍ കുടിയേറിയ നടനാണ്‌ കുഞ്ചാക്കോ ബോബന്‍. സിനിമകളില്‍ ചാക്കോച്ച​​ന്‍റെ ഡാന്‍സ്​ കണ്ടിട്ട്​ കാലം കുറച്ചായെങ്കിലും ഇപ്പോഴിതാ കുട്ടനാടന്‍ മാര്‍പാപ്പയെന്ന പുതിയ ചിത്രത്തില്‍ താരം ഡാന്‍സ്​ ചെയ്യുന്ന ഗാനം അണിയറക്കാര്‍ പുറത്ത്​ വിട്ടിരിക്കുകയാണ്. സാ രി ഗാ മാ എന്ന ഗാനത്തിന്‍റെ 30 സെക്കന്‍റ്​ മാത്രമുള്ള വീഡിയോ ആണ്​ യൂട്യൂബിലൂടെ പുറത്തുവിട്ടത്​. ശ്രീജിത്ത്​ വിജയന്‍ സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ മാര്‍പാപ്പ മുഴുനീള ഹാസ്യ സിനിമയാണ്​. അതിഥി രവിയാണ്​ നായിക. ശാന്തി കൃഷ്​ണ, അജു വര്‍ഗീസ്​, സൗബിന്‍ […]

കുട്ടനാട്ടുകാരനായി കുഞ്ചാക്കോ വീണ്ടും; ‘കുട്ടനാടന്‍ മാര്‍പാപ്പ’യുടെ ടീസര്‍ പുറത്ത്

പുള്ളിപുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബന്‍ വീണ്ടും കുട്ടനാട്ടുകാരനായി എത്തുന്നു. ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ‘കുട്ടനാടന്‍ മാര്‍പാപ്പ’ എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ വീണ്ടും കുട്ടനാട്ടുകാരനായി എത്തുന്നത്. ഛായാഗ്രാഹകനായ ശ്രീജിത്ത് വിജയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന  ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രവുമായാണ് ചാക്കോച്ചന്‍ എത്തുന്നത്.  അലമാര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അതിഥി രവിയാണ് നായിക. ഇന്നസെന്‍റ്, അജു വര്‍ഗീസ്, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവര്‍  ആണ് മറ്റ് അഭിനേതാക്കള്‍. കോമഡി എന്‍റര്‍ടെയിമെന്‍റായാണ് ചിത്രം ഒരുക്കുന്നത്.  നൗഷാദ് […]