‘ടേക്ക് ഓഫ്’ മാര്‍ച്ച്‌ 24ന്

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, പാര്‍വതി, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത ചിത്രസംയോജകന്‍ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ടേക്ക് ഓഫ്. ചിത്രം മാര്‍ച്ച്‌ 24ന് തിയറ്ററുകളില്‍ എത്തും.

prp

Related posts

Leave a Reply

*