‘ദി ഗ്രേറ്റ് ഫാദറിന്‍റെ’ രണ്ടാമത്തെ മോഷന്‍ പോസ്റ്റര്‍ കാണാം

ഏറെ പ്രതീക്ഷകളോടെ ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ദി ഗ്രേറ്റ് ഫാദറിന്‍റെ’ രണ്ടാമത്തെ മോഷന്‍ പോസ്റ്ററും പുറത്തിറങ്ങി. പുതിയ മോഷന്‍ പോസ്റ്ററില്‍ ആര്യയെയാണ് അവതരിപ്പിച്ചിരിക്കുന്നത്.  നവാഗതനായ ഹനീഫ് അദാനി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മാര്‍ച്ച് 30 ന് തീയറ്ററുകളില്‍ എത്തും.

prp

Related posts

Leave a Reply

*