ചിത്രം കണ്ടിറങ്ങിയിട്ടും അതിലെ ഓരോ കഥാപാത്രങ്ങളും പിന്തുടരുന്നു’; പേരന്‍പിനെക്കുറിച്ച് ആശ ശരത്ത്

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ പേരന്‍പിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ആശാ ശരത്. ഹൃദയസ്പര്‍ശിയും ആര്‍ദ്രവുമായ ഒരു അനുഭവമായിരുന്നു ചിത്രമെന്നും കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും പിന്തുടരുന്ന അവസ്ഥയാണെന്നും ആശാ ശരത് പറഞ്ഞു. ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം മികച്ചതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ‘പേരന്‍പ്’…. ഹൃദയസ്പര്‍ശിയും ആര്‍ദ്രവുമായ ഒരു അനുഭവമായിരുന്നു ഈ ചിത്രം. കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും പിന്തുടരുന്ന അവസ്ഥ. മമ്മൂക്കയെ കുറിച്ച് […]

ഒരു വടക്കന്‍ വീരഗാഥയുടെ ട്രെയിലറുമായി ട്രോളന്‍മാര്‍

മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ,ഒരു വടക്കന്‍ വീരഗാഥ’. മാധവി നായികയായി എത്തിയ ചിത്രത്തില്‍ സുരേഷ്ഗോപിയും ചരിത്ര പ്രധാനമുള്ള വേഷം കൈകാര്യം ചെയ്തിരുന്നു.     ഇപ്പോഴിതാ വടക്കന്‍ വീരഗാഥയുടെ ട്രൈലറുമായി ട്രോളന്‍മാര്‍ രംഗത്തെത്തിയിരിക്കുകയാണ്.  മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘മാമങ്ക’ത്തിനെ വരവേല്‍ക്കാനാണ് ആരാധകര്‍ ഇത്തരത്തില്‍ ട്രോളുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. https://youtu.be/u2WmoS14qI8  

കേരളത്തിന്‍റെ മുഖ്യമന്ത്രിയാവാന്‍ മമ്മൂട്ടി എത്തുന്നു

കൊച്ചി: ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി രാഷ്ട്രീയ നേതാവിന്‍റെ വേഷത്തിലെത്തുന്നു. കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വേഷമിടാന്‍ ആണ് ഇപ്പോള്‍ മമ്മൂട്ടി ഒരുങ്ങുന്നത്. മമ്മൂട്ടി ഒരു തമിഴ് ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ വേഷം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇതാദ്യമാണ്. 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഒരു മന്ത്രിയുടെ വേഷത്തില്‍ എത്തിയത്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് മമ്മൂട്ടി കേരള മുഖ്യമന്ത്രിയാവുന്നത്. ബോബി സഞ്ജയ് […]

പുത്തന്‍പണത്തിന്‍റെ ടീസര്‍ കാണാം

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രം പുത്തന്‍പണത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. നിത്യാനന്ദ ഷേണായി എന്ന കാസര്‍ഗോഡുകാരന്‍ സ്വര്‍ണ വ്യാപാരിയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.

ആവേശമുണര്‍ത്തി “ഗ്രേറ്റ് ഫാദര്‍” പ്രീ റിലീസ് ടീസര്‍

https://youtu.be/rmte1Tzvus8 ആരാധകര്‍ ഏറെനാള്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്‍റെ പ്രീ റിലീസ് ടീസര്‍ പുറത്തുവന്നു.

‘ദി ഗ്രേറ്റ് ഫാദറിന്‍റെ’ രണ്ടാമത്തെ മോഷന്‍ പോസ്റ്റര്‍ കാണാം

ഏറെ പ്രതീക്ഷകളോടെ ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ദി ഗ്രേറ്റ് ഫാദറിന്‍റെ’ രണ്ടാമത്തെ മോഷന്‍